Wed. Dec 18th, 2024

Day: April 10, 2019

വാരാണസിയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്നു തമിഴ് കര്‍ഷക നേതാവ് അയ്യാകണ്ണ് പിന്മാറി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്നു തമിഴ് കര്‍ഷക നേതാവ് അയ്യാകണ്ണ് പിന്മാറി. താനും 111 കര്‍ഷകരും മോദിക്കെതിരെ മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി.…

ഐ.എസ്.ആര്‍.ഒയുമായുള്ള സഹകരണം റദ്ദാക്കിയെന്ന് നാസ

ഡല്‍ഹി: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി (ഐ.എസ്.ആര്‍.ഒ.) സഹകരിച്ചുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി റദ്ദാക്കിയെന്ന് നാസ. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട കത്ത്…

ഉത്തരാഖണ്ഡില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്ന് കുറിപ്പ് എഴുതി വച്ച്‌ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഹരിദ്വാര്‍: ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വെച്ച്‌ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലായിരുന്നു സംഭവം. 65കാരനായ ഈശ്വര്‍ ചന്ദ് ശര്‍മ്മ എന്ന കര്‍ഷകനാണ്…

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

  ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്‍റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം…

ബി.ജെ.പി. വിട്ട കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കും

റാഞ്ചി: ബി.ജെ.പി. വിട്ട കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നു മല്‍സരിക്കും. ബിഹാറിലെ ദര്‍ഭംഗ എംപിയായിരുന്ന ആസാദിനെ 2015 ല്‍ ആണു ബി.ജെ.പിയില്‍ നിന്നു…

മോദിയെ വിമർശിച്ച് കുമാരസ്വാമി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മേക്കപ്പ് ഇട്ട് നില്‍ക്കുന്ന മോദിയുടെ മുഖം ചാനല്‍ ക്യാമറകളില്‍ കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി…

പമ്പയിലെ ജലക്ഷാമം: കല്ലാര്‍, കക്കി ഡാമുകളില്‍ നിന്ന് വേണ്ടത്ര വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പത്തനംതിട്ട: പമ്പയിലെ ജലക്ഷാമം പരിഹരിക്കാന്‍ ശബരിഗിരി ജല വൈദ്യുത പദ്ധതിയിലുള്‍പ്പെട്ട കല്ലാര്‍, കക്കി ഡാമുകളില്‍ നിന്ന് വേണ്ടത്ര വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളം തുറന്നുവിടാന്‍…

മാരിയറ്റ് ഓൺ വീൽസ് യാത്ര തുടങ്ങി

മുംബൈ: മാരിയറ്റ് ഇന്റർനാഷണലിന്റെ, ഇന്ത്യയിലെ ആദ്യ ഫുഡ് ട്രക്ക് മാരിയറ്റ് ഓൺ വീൽസ് യാത്ര ആരംഭിച്ചു. മുംബൈയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. മാരിയറ്റ് ഇന്റർനാഷണൽ ഏഷ്യ പസിഫിക്…

പരസ്യപ്രചാരണം അവസാനിച്ചു; രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടിംഗ് നാളെ നടക്കും. പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലത്തിലെ വോട്ടര്‍മാരാണ് വ്യാഴ്ഴ്ച വിധിയെഴുതുന്നത്. ഒന്നാം ഘട്ട…

‘പി.എം നരേന്ദ്ര മോദി’ റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത്തെ ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്ത ‘പി​.എം നരേന്ദ്ര മോ​ദി’ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് സ്റ്റേ ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച…