Thu. Jan 9th, 2025

Month: February 2019

ബീഹാർ സിമാഞ്ചൽ എക്സ്പ്രസ് പാളം തെറ്റി

വൈശാലി: ബീഹാറിലെ വൈശാലിയില്‍ സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി. 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്ക് പറ്റിയിട്ടുണ്ട്. സീമാഞ്ചല്‍ എക്സ്പ്രസിന്റെ ഒൻപതു ബോഗികളാണ് പാളം തെറ്റിയത്.…

അമേരിക്കയില്‍ അതിശൈത്യം: മരണം 23 കടന്നു

യു. എസ്: അമേരിക്കയില്‍ അതിശൈത്യം കാരണം വിദ്യാർത്ഥിയുൾപ്പെടെ 23 പേർ മരിച്ചു. ലോവ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെറാള്‍ഡ് ബെല്‍സ് (18) ആണ് മരിച്ചത്. അവശനിലയില്‍…

സർക്കാർ ഡ്രൈവർമാർക്ക് ഇനി വെള്ള യൂണിഫോം

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍ തസ്തികയുടെ യൂണിഫോം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കറുപ്പ് പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് പുതിയ യൂണിഫോം. എന്‍സിസി, വിനോദസഞ്ചാരം, പൊലീസ്,…

പ്രോ വോളിബോൾ ലീഗിൽ ആദ്യ ജയം കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സിന്

  പ്രോ വോളിബോള്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു മുംബാ വോളിയെ…

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ചെൽസിക്ക് തകർപ്പൻ വിജയം

  പ്രീമിയർ ലീഗിൽ ചെൽസി എതിരില്ലാത്ത അഞ്ചു ഗോളിന് ഹഡേഴ്സ്ഫീല്ഡിനെ തോൽപ്പിച്ചു. ചെൽസിയുടെ തട്ടകമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിലായിരുന്നു മത്സരം. ചെൽസിക്ക് വേണ്ടി സ്റ്റാർ സ്‌ട്രൈക്കർമാരായ ഗോൺസാലോ ഹിഗ്വയ്‌നും,…

നിരത്തുകൾ കീഴടക്കാൻ പുതിയ “പൾസർ 180 F “

യുവാക്കളുടെ ഹരമായ പൾസർ ബൈക്കിന്റെ പുതിയ മോഡൽ “പൾസർ 180 F” ബജാജ് ഓട്ടോ വിപണിയിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ നിലവിലുള്ള “പൾസർ 180” യുടെ പരിഷ്കരിച്ച മോഡലാണിത്.…

അപ്രതീക്ഷിത തോൽവിക്ക് കണക്കു തീർക്കാൻ ഇന്ത്യ

വെല്ലിംഗ്‌ടൺ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച വെല്ലിംഗ്‌ടണില്‍ നടക്കും. ഓസ്‌ട്രേലിയയിൽ പരമ്പര നേടിയ മിന്നുന്ന പ്രകടനം ന്യൂസിലാൻഡിൽ ആവർത്തിച്ച്, അഞ്ചു…

കോപ്പ ഡെല്‍ റേ സെമിയില്‍ ബാഴ്‌സലോണയെ നേരിടാൻ റയൽ മാഡ്രിഡ്

ജിറോണയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു റയല്‍ മാഡ്രിഡ്, കോപ്പ ഡെല്‍ റേ സെമിയില്‍ എത്തി. സ്റാർ സ്‌ട്രൈക്കർ കരീം ബെന്‍സിമയുടെ ഇരട്ട ഗോളായിരുന്നു റയലിന്റെ വിജയം…

ഡേവിസ് കപ്പ് ടെന്നീസ് : ഇന്ത്യക്കു നിർണ്ണായക മത്സരം

കൊൽക്കത്ത: ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ ഇറ്റലിക്കെതിരെ ഇന്ന് നിർണ്ണായക മത്സരത്തിന് ഇറങ്ങുന്നു. കൊൽക്കത്തയിൽ നടന്ന ആദ്യ രണ്ടു സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യ…

ഖത്തർ ഏഷ്യൻ ഫുട്ബാൾ രാജാക്കന്മാർ

ഖത്തർ: നാലുതവണ ഏഷ്യ കപ്പു നേടിയിട്ടുള്ള ശക്തരായ ജപ്പാനെ 3 -1 നു അട്ടിമറിച്ച്, ഖത്തർ ആദ്യമായി ഏഷ്യ കപ്പിൽ മുത്തമിട്ടു. ഫിഫ റാങ്കിങിൽ 50–ാം സ്ഥാനത്തുള്ള…