സർക്കാർ ഡ്രൈവർമാർക്ക് ഇനി വെള്ള യൂണിഫോം

0
267
Reading Time: < 1 minute
തിരുവനന്തപുരം:

സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍ തസ്തികയുടെ യൂണിഫോം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കറുപ്പ് പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് പുതിയ യൂണിഫോം.

എന്‍സിസി, വിനോദസഞ്ചാരം, പൊലീസ്, എക്‌സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലൊഴികെയുള്ളവര്‍ക്കാണ് ഇത് ബാധകമാകുന്നത്.

Advertisement

Leave a Reply

avatar
  Subscribe  
Notify of