Sun. Nov 24th, 2024

Month: September 2021

ഇരിങ്ങാലക്കുട സ്‌ഫോടനം: കാരണം കണ്ടെത്താനായില്ല; ദുരൂഹത

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപം കടയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ കാരണമെന്തെന്നതിൽ അവ്യക്തത. രാത്രി പത്തോടെയാണ്‌ ബബ്ൾസ് ടീ സ്റ്റാളിൽ നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്‌.…

പാലിയേക്കര ടോള്‍ പ്ലാസ; പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍

തൃശൂർ: തൃശൂർ പാലിയേക്കരയിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നു. കാറുകൾ അടക്കമുള്ള ചെറു വാഹനങ്ങളുടെ ടോൾ നിരക്ക് ഒരു ഭാഗത്തേക്ക്‌ 5 രൂപയാണ് വർധിച്ചത്. കൊവിഡ്…

വൈപ്പിനിൽ ബോട്ടപകടം; എല്ലാവരെയും രക്ഷപെടുത്തി

വൈപ്പിൻ: വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ വള്ളമാണ്…

ഗൃഹനാഥൻ്റെ ദാരുണാന്ത്യം; കാരണമായത് റോഡിലെ വെളിച്ചക്കുറവ്

മണർകാട്: ക്രെയിൻ ഇടിച്ചു ഗൃഹനാഥൻ്റെ ദാരുണാന്ത്യത്തിനു കാരണമായതു വഴിയരികു തെളിച്ചിടാത്തതും വെളിച്ചക്കുറവും. ഇന്നലെ രാത്രി ക്രെയിൻ തലയിൽ കയറിയിറങ്ങി വേങ്കടത്ത് വെളിയത്ത് ജോൺ മാത്യു (കൊച്ചുമോൻ– 60)…

നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്രാ​മാ​ർ​ഗം ദുരിതത്തിൽ

ത​ല​യാ​ഴം: ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തിെ​ലെ ഉ​ൾ​ഗ്രാ​മ​മാ​യ ചെ​ട്ടി​ക്ക​രി, ഏ​ഴാം ബ്ലോ​ക്ക് , ക​ല്ല​റ​യി​ലെ മു​ണ്ടാ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക്​ പോ​കു​ന്ന​വ​രു​ടെ ഏ​കാ​ശ്ര​യ​മാ​യ റോ​ഡ് ത​ക​ർ​ന്ന് ച​ളി​ക്കു​ള​മാ​യി. തോ​ട്ട​കം വാ​ക്കേ​ത്ത​റ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു​മു​ണ്ടാ​റി​ൽ അ​വ​സാ​നി​ക്കു​ന്ന…

ഇടുക്കിയിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്‌

ഇടുക്കി: ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്ക്‌, പ്രത്യേകിച്ച്‌ ഹൈറേഞ്ചിലേക്ക്‌ ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ ഒഴുക്ക്‌. കുട്ടികളടക്കം നിരവധി പേരാണ്‌ കോവിഡ്‌ രൂക്ഷമായ സമയത്ത്‌ ഒരു മാനദണ്ഡങ്ങളുമില്ലാതെ എത്തുന്നത്‌.…

അപകട ഭീഷണിയിലായി തൂക്കുപാലങ്ങൾ

അയ്യപ്പൻകോവിൽ: ഇടുക്കി ജലസംഭരണിക്കു കുറുകെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അയ്യപ്പൻകോവിൽ തൂക്കുപാലത്തിൻ്റെ നവീകരണം നീണ്ടുപോകുകയാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ പാലത്തിന്റെ പലഭാഗവും തുരുമ്പെടുക്കുകയും നട്ടും ബോൾട്ടും…

മാ​ലി​ന്യം നി​ര​ത്തു​ക​ളി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ വ്യാപകം

അ​മ്പ​ല​ത്ത​റ: മാ​ലി​ന്യം ചാ​ക്കി​ല്‍ കെ​ട്ടി റോ​ഡു​ക​ളി​ൽ വ​ലി​ച്ചെ​റി​യു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വം. ഇ​ത്ത​രം സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ചും പ​രാ​തി​യു​ണ്ട്. മാ​ലി​ന്യം നി​ര​ത്തു​ക​ളി​ല്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ…