Wed. Jan 22nd, 2025

Month: September 2021

എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി; സസ്‌പെൻഷൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ എറണാകുളത്ത്  സിപിഎമ്മിൽ  കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ 12 പേരെ സംസ്ഥാന നേതാക്കൾ ഇടപെട്ട്…

കിണറ്റിൽനിന്നു ഹൊറഗ്ലാനിസ് ഇനത്തിൽപെട്ട ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി

ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വീട്ടിലെ കിണറ്റിൽനിന്ന് ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. തിരുവൻവണ്ടൂർ നടുവിലേത്ത് ഗോപാലകൃഷ്ണന്‍റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തിൽപ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്‍റെ ഭാര്യ രാഗിണി,…

കനത്ത മഴ; നെല്ല് സംഭരണം മന്ദഗതിയിൽ

പാലക്കാട്‌: സപ്ലൈകോ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന നെല്ലുസംഭരണത്തിന്റെ വേഗം കുറച്ച്‌ മഴ. രണ്ട്‌ ദിവസമായി കനത്ത മഴ തുടരുന്നതിനാൽ സംഭരണം പതുക്കെയായി. സെപ്‌തംബർ ഒന്നുമുതൽ 25 വരെ…

വ്യാജ അഭിഭാഷക സെസി സേവ്യറിനായി ലുക്ക് ഔട്ട് നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ…

കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ക ടൂ​റി​സം ദി​ന​ത്തി​ൽ കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലാ​ണ് പ്ര​ഖ്യാ​പ​നം. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത കി​രീ​ടം…

നവീകരിച്ച വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ നവീകരിച്ച വെബ്‌സൈറ്റ്‌ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ പട്ടികവിഭാഗക്കാരുടെ…

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു

കൊല്ലം: 18നും 40നും ഇടയിൽ പ്രായമുള്ള വനിതകളെ ഉൾപ്പെടുത്തി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. നിലവിൽ ഒരു വീട്ടിൽ നിന്ന് ഒരാൾക്കു മാത്രമേ കുടുംബശ്രീയിൽ അംഗമാകാൻ കഴിയുകയുള്ളൂ.…

റോഡരികിലെ കുറ്റിക്കാട്ടിൽ അരിച്ചാക്കുകൾ ഉപേക്ഷിച്ച നിലയിൽ

വർക്കല: 20 ചാക്ക് അരി റോഡരുകിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വർക്കല വെട്ടൂർ വലയൻകുഴി റോഡരുകിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ അരിച്ചാക്കുകൾ നാട്ടുകാർ…

കാസര്‍കോഡ് കവര്‍ച്ച ; പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

കാസർഗോഡ്: കാസർകോട് സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂർ, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. മൂന്നുകോടി രൂപയോളം…

കാ​ട്ടാ​ന ശ​ല്യം തടയാൻ മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ റെ​യി​ല്‍ വേ​ലി പ​ദ്ധ​തി

എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ റെ​യി​ല്‍ വേ​ലി പ്രോ​ജ​ക്ട് സ​മ​ര്‍പ്പി​ച്ചു. റെ​യി​ൽ​വേ ഒ​ഴി​വാ​ക്കി​യ പാ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ള്‍ തോ​ട്ട​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. തു​ട​ക്ക​ത്തി​ല്‍…