Sun. Nov 24th, 2024

Month: September 2021

ചീങ്കണ്ണിപ്പുഴയിൽ പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.…

വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന്‌ പാർക്ക്‌ ചെയ്‌ത് നിയമം ലംഘിക്കുന്നവർക്ക് പണി വീട്ടിലെത്തും

കൊച്ചി: തലങ്ങും വിലങ്ങും പാഞ്ഞും വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന്‌ പാർക്ക്‌ ചെയ്‌തും നിയമം ലംഘിക്കുന്നവർക്കുള്ള പണി ഇനി വീട്ടിലെത്തും. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെ നഗരത്തിലെ തിരക്കും…

തൃക്കാക്കര നഗരസഭാ അവിശ്വാസപ്രമേയം; കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി…

റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു; സിഗ്നലുകളിൽ കാത്തുനിൽക്കേണ്ട

കൊച്ചി ∙ റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു. കൊച്ചി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പാക്കുന്ന ബസ് റൂട്ട് പുനഃക്രമീകരണത്തിലെ പ്രധാന നിർദേശങ്ങളിലൊന്നു ബസുകൾക്കു റോഡിൽ പ്രത്യേക പരിഗണന…

ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.  സംഭവം വിശദമായി പരിശോധിച്ച് സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം…

ചേറ്റുവ ഹാർബറിലെ ഉപരോധം പിൻവലിച്ചു

ചാവക്കാട്: കലക്ടറുടെയും എംഎൽഎമാരുടേയും നിർദേശങ്ങൾ അം​ഗീകരിച്ചു. ചേറ്റുവ ഹർബറിലെ  ഉപരോധം  താൽക്കാലികമായി പിൻവലിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ആരംഭിച്ച   ഉപരോധമാണ് ചൊവ്വാഴ്ച പകൽ രണ്ടരയോടെ അവസാനിപ്പിച്ചത്. മറ്റു…

ലോക മലയാളികൾക്കുമുന്നിൽ മഴമിഴി മെഗാ സ്ട്രീമിങ്‌

‌തിരുവനന്തപുരം: കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾ ഉൾപ്പെടുത്തിയ മഴമിഴി ഓൺലൈൻ മെഗാ സ്ട്രീമിങ് ദൈനംദിനം കാണുന്നത്‌ 25 ലക്ഷത്തിലേറെ പേർ. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെയും വെബ്‌…

സ്ഥലം വാങ്ങി റോഡ് നിർമിച്ചു നൽകി ‘ഒരുമ’

ഞീഴൂർ: ഒരു നാടിന്റെ സ്വപ്നം സാക്ഷാത്കരിച്ച് ‘ഒരുമ’. ഞീഴൂർ മാന്താറ്റ് കുന്നിലെ 23 കുടുംബങ്ങൾക്ക് റോഡായി. എട്ടാം വാർഡിലാണ് ഞീഴൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റി…

വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രതീക്ഷയായി പട്ടിശേരി അണക്കെട്ട്‌

മറയൂർ: കാർഷിക, വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രതീക്ഷയായി പട്ടിശേരി അണക്കെട്ട്‌ നിർമാണം അന്തിമഘട്ടത്തിലേക്ക്. പാമ്പാർ നദിയുടെ കൈവഴിയായ ചെങ്കല്ലാറിലാണ്‌ അണക്കെട്ട്‌ ഉയരുന്നത്‌. ഇതിനകം 45 ശതമാനം പണികൾ പൂർത്തിയാക്കിയെന്നും…

പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമം

പരവൂർ: കാണാതായ വളർത്തു പൂച്ചയെ കണ്ടെത്തി തിരികെ ഏൽപിക്കുന്നവർക്ക് അൻപതിനായിരം രൂപ പ്രതിഫലവുമായി ഉടമ. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ്…