Sat. Jan 18th, 2025

Day: September 30, 2021

പൊ​ന്നാ​നിയിൽ ആഴക്കടലിലെ അനധികൃത മത്സ്യബന്ധനം തടയാനൊരുങ്ങി അധികൃതർ

പൊ​ന്നാ​നി: ആ​ഴ​ക്ക​ട​ലി​ൽ ഇ​ര​ട്ട ബോ​ട്ടു​ക​ളി​ൽ വ​ല​വി​രി​ച്ച് കൂ​ട്ട​ത്തോ​ടെ​യു​ള്ള അ​ന​ധി​കൃ​ത മീ​ൻ​പി​ടി​ത്തം ത​ട​യാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പും കോ​സ്​​റ്റ​ൽ പൊ​ലീ​സും. ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി ഹാ​ർ​ബ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.…

ബീനാച്ചി എസ്റ്റേറ്റിലും മോൻസൺ കൈവച്ചു

ബത്തേരി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ ഇങ്ങ് വയനാട്ടിൽ മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിലും കൈവച്ചു. എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്നു പറഞ്ഞു പത്തനംതിട്ട സ്വദേശിയിൽ നിന്ന്…

പൈതൃക കെട്ടിടം കാടുമൂടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മിനി സിവിൽ സ്റ്റേഷൻ വളപ്പിലുള്ള പഴയ താലൂക്ക് ഓഫീസ് കെട്ടിടം കാടുമൂടി. മോടി പിടിപ്പിച്ച് പൈതൃക സ്മാരകം പോലെ കാത്തുവച്ച കെട്ടിടമാണ് കാടുമൂടി നശിക്കുന്നത്.…

മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തിൻറെ നി​ത്യ സ്മാ​ര​ക​മാ​യി കുടിയേറ്റ മ്യൂസിയം

ശ്രീ​ക​ണ്ഠ​പു​രം: അ​തി​ജീ​വ​ന​ത്തിൻറെ ച​രി​ത്ര​മു​ള്ള മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തിൻറെ നി​ത്യ സ്മാ​ര​ക​മാ​യാ​ണ് ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ബി​ഷ​പ് മാ​ർ സെ​ബാ​സ്​​റ്റ്യ​ൻ‌ വ​ള്ളോ​പ്പ​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം ഒ​രു​ങ്ങു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​നു​ശേ​ഷം കാ​ല​ങ്ങ​ളാ​യി നി​ല​ച്ചു​പോ​യ…

കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തും ഉൾപ്പെടും

ഉപ്പള: സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി. സംയോജിത പരിചരണ മുറകൾ സ്വീകരിക്കുന്നതിനായി ഹെക്ടറിന് 25000 രൂപ പ്രകാരം ഒരു കേര…

നെഹ്‌റുട്രോഫി വള്ളംകളി; കോവിഡ്‌ ഉന്നത സമിതിയുമായി ചർച്ച

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി ഈ വർഷം നടത്തുമെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അതിനാണ് സർക്കാരും വിനോദ സഞ്ചാര വകുപ്പും ശ്രമിക്കുന്നത്‌. കോവിഡ്‌…

ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണി; ബി കാറ്റഗറി സംരക്ഷണം, ബീറ്റ് ബുക്ക് സ്ഥാപിക്കും

തൃശൂർ ∙ ഒളിംപ്യൻ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നൽകാൻ വിറ്റ്നസ് പ്രൊട്ടക്‌ഷൻ സ്കീം യോഗത്തിൽ തീരുമാനം. സുഹൃത്തിനെ പീഡിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു വാർത്താസമ്മേളനം നടത്തിയതിനെ…

കാക്കനാട് ലഹരിക്കടത്ത്; രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസിൽ രണ്ട് പേരെ കൂടി എക്‌സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പിടിയിലായത് ഏറനാട് സ്വദേശി അർഷക് അബ്‌ദുൾ കരീം, കാസർഗോഡ് സ്വദേശി…

പരാതിക്കാരനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

ചാലക്കുടി∙ പൊലീസിൽ പരാതി നൽകിയയാളെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.    പനമ്പിള്ളി കോളജിനു സമീപം മുല്ലശേരി മിഥുനെയാണു (22) ഇൻസ്പെക്ടർ എസ്എച്ച്ഒ…

മോൻസനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കേരളത്തെയാകെ ഞെട്ടിച്ച വമ്പൻ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. തട്ടിപ്പിന്‍റെ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് പിന്നാലെ മോൻസൻ…