Sun. Nov 17th, 2024

Day: September 30, 2021

Njarackal panchayath

റോഡിലെ വെള്ളക്കെട്ട്: നടപടി എടുക്കാതെ ഞാറക്കൽ പഞ്ചായത്ത്

ഞാറക്കൽ: പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പ്രധാനപ്പെട്ട റോഡിലെ  വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ വലയുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെട്ട് വഴിയിലൂടെ നടക്കാൻ കഴിയാത്തതിനാലും…

മോഷ്ടിച്ച വാഴക്കുലകളിൽ മഞ്ഞ പെയിന്റടിച്ച് വിറ്റു

ഇടുക്കി: മോഷ്ടിച്ച വാഴക്കുലകളിൽ മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ് പണം തട്ടിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പഴയകൊച്ചറയില്‍ ആണ് കൃഷിയിടത്തില്‍…

മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ അങ്ങാടി പഞ്ചായത്ത്

റാന്നി: മാലിന്യ ശേഖരിച്ചും തോടുകളും ജലാശയങ്ങളും ശുചീകരിച്ചും ബോധവൽക്കരിച്ചും അങ്ങാടിയെ സൗന്ദര്യവൽക്കരിക്കാൻ അങ്ങാടി പഞ്ചായത്ത്. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിപുലമായ പദ്ധതികളാണ് അഡ്വ ബിന്ദു റെജി വളയനാട്ടിന്റെ നേതൃത്വത്തതിലുള്ള…

പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍

ഇടുക്കി: പശ്ചിമഘട്ടത്തെ മാലിന്യവിമുക്തമാക്കാന്‍ പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ബൂമി വുമണ്‍സ് കളക്റ്റീവ് സംഘടന. മൂന്നാര്‍ പഞ്ചായത്തും ഹരിത കേരള മിഷനും കുടുംമ്പശ്രീയുമായി സഹകരിച്ചാണ് പാഴ്വസ്തുക്കളായ…

12 വ​ർ​ഷം തികഞ്ഞ് തേ​ക്ക​ടി ബോ​ട്ട്​ ദു​ര​ന്തം

കു​മ​ളി: കേ​ര​ള​ത്തെ ന​ടു​ക്കി​യ തേ​ക്ക​ടി ബോ​ട്ട്​ ദു​ര​ന്തം ന​ട​ന്നി​ട്ട്​ വ്യാ​ഴാ​ഴ്​​ച​ 12 വ​ർ​ഷം തി​ക​യു​​മ്പോ​ഴും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. 2009 സെ​പ്റ്റം​ബ​ർ 30നാ​യി​രു​ന്നു ദു​ര​ന്തം. കെ ടി ​ഡി…

വിനോദസഞ്ചാര മേഖലയുടെ ഗുണമേന്മക്കായി മണിമുറ്റം പദ്ധതി

കൽപ്പറ്റ: വിനോദസഞ്ചാര മേഖലയുടെ പരിപോഷണത്തിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുമായി ‘മണിമുറ്റം’ എന്ന പേരിൽ തനത് പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്. സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങളും ദൃശ്യഭംഗിയും ഒരുക്കുന്നതിന്റെ ഭാഗമായി…

സപ്തതി വർഷത്തിൽ കൊല്ലം എസ്എൻ വനിതാ കോളേജ്

കൊല്ലം: ജില്ലയിലെ ഏക വനിതാ കോളേജിനു വയസ്സ് 70. സപ്തതിയിലും യുവത്വത്തിന്റെ പ്രസരിപ്പുമായി പുതിയ കുതിപ്പിനു തയാറെടുക്കുകയാണ് കൊല്ലം എസ്എൻ വനിതാ കോളേജ്. 1951 സെപ്റ്റംബറിൽ ആണ്…

കോട്ടയം-നിലമ്പൂർ സ്പെഷൽ എക്സ്പ്രസ് സർവീസ് ആരംഭിക്കാൻ തീരുമാനം

നിലമ്പൂർ: നിലമ്പൂർ പാതയോടുള്ള റെയിൽവേ അവഗണനയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ആശ്വാസമായി കോട്ടയം-നിലമ്പൂർ സ്പെഷൽ എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള തീരുമാനം. കോട്ടയത്ത് നിന്ന് 7ന് ആണ് ട്രെയിനിന്റെ നിലമ്പൂരിലേക്കുള്ള…

കൊവിഡ് ഭീതി അകന്നിട്ടും കോ​ഴി​ക്കോ​ട് ബീച്ചിലെ വിലക്ക്​ നീങ്ങിയില്ല

കോ​ഴി​ക്കോ​ട്​: കൊ​വി​ഡ്​ ഭീ​തി അ​ക​ന്നി​ട്ടും കോ​ഴി​ക്കോ​ട്​ ബീ​ച്ച്​ തു​റ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മി​ല്ല. കൊവി​ഡ്​ ര​ണ്ടാം വ​ര​വി​നെ തു​ട​ർ​ന്ന്​ ആ​റു​മാ​സം മു​മ്പാ​ണ്​ ബീ​ച്ചി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം വി​ല​ക്കി​യ​ത്.ജി​ല്ല​യി​ലെ ത​ന്നെ…

കുട്ടികളുടെ പിന്നോക്കാവസ്ഥയ്‌ക്ക്‌ പരിഹാരം കണ്ടെത്താൻ അധ്യാപക കൂട്ടായ്മ

കണ്ണൂർ: സംസ്ഥാന ലിറ്റിൽ സയന്റിസ്‌റ്റ്‌ പുരസ്‌കാരം നേടിയ ലനയ്‌ക്ക്‌ വീടൊരു സ്വപ്‌നമായിരുന്നു. ടാർപോളിൻ ഷീറ്റ്‌ മറച്ച കുടിലിലാണ്‌ മുതിയങ്ങ ശങ്കരവിലാസം യുപി സ്‌കൂളിലെ കൊച്ചു ശാസ്‌ത്രകാരി കഴിയുന്നത്‌.…