Thu. Jan 2nd, 2025

Day: September 29, 2021

അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

രവിപുരം: മൂന്നു വർഷത്തോളമായി പ്രവർത്തനരഹിതമായി രവിപുരം ശ്‌മശാനത്തിലെ ഗ്യാസ് ക്രിമറ്റോറിയം നാശത്തിന്റെ വക്കിൽ. എറണാകുളം പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന കൊച്ചി നഗരസഭയുടെ ശ്മശാനത്തിലാണ് ഗ്യാസ് ക്രിമറ്റോറിയവും…

അപകടം നിത്യസംഭവമായി 150 മീറ്റർ റോഡ്

കാഞ്ഞിരപ്പള്ളി: അപകടം നിത്യസംഭവമാണ് ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ മുതൽ ‍റാണി ആശുപത്രിപ്പടി വരെയുള്ള 150 മീറ്ററിൽ. ചെരിവുള്ള പാതയിൽ വളവും ഇടറോഡുകൾ ചേരുന്നതുമായ പ്രദേശത്താണ്…

ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി ല​ഭി​ച്ച ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി​ അ​നാ​ഥ​മാ​യി

മൂ​ല​മ​റ്റം: സീ​റോ ലാ​ൻ​ഡ്​​ല​സ് പ​ദ്ധ​തി​പ്ര​കാ​രം ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്ക്​ ല​ഭി​ച്ച ഭൂ​മി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​നാ​ൽ അ​നാ​ഥ​മാ​യി​ക്കി​ട​ക്കു​ന്നു. കു​ട​യ​ത്തൂ​ർ വി​ല്ലേ​ജി​ലെ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, ഇ​ല​പ്പ​ള്ളി വി​ല്ലേ​ജി​ലെ കു​മ്പ​ങ്കാ​നം, പു​ള്ളി​ക്കാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ…

മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ കാടുകയറി നശിക്കുന്നു

തൊടുപുഴ: രണ്ടരക്കോടി ചെലവിട്ട് പണിത ഇടുക്കി മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ കാടുകയറി നശിക്കുന്നു. നിര്‍മ്മാണത്തിലെ അപാകതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മലങ്കരയുടെ സ്വപ്നപദ്ധതിയെ തുലച്ചത്. മിനി…

പബ്ലിക് ലൈബ്രറി ക്യാന്റീനിൽ സുഭിക്ഷ ഹോട്ടൽ

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ രുചിയൂറും ഊണുമായി ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിൽ തുറന്നു. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത…

പ്രതിസന്ധിയിലായി നെയ്ത്തു സഹകരണ സംഘം

അടിമാലി: പനംകുട്ടി കൈത്തറി നെയ്ത്തു സഹകരണസംഘം നിലനിൽപിനായി പൊരുതുന്നു. 4 പതിറ്റാണ്ടു മുൻപാണു കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്. സർക്കാർ നിർദേശ പ്രകാരം 4…

ഗ​വി​യിലെ ആം​ബു​ല​ൻ​സ് ​അ​റ്റ​കു​റ്റ​പ്പ​ണി​യുമായി അ​ഞ്ച് വ​ർ​ഷം

കോ​ന്നി: ഗ​വി​യി​ലെ ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യി​ട്ട് അ​ഞ്ച് വ​ർ​ഷ​മാ​കു​ന്നു. ക​ട്ട​പ്പു​റ​ത്താ​യ ആം​ബു​ല​ൻ​സ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ, പു​തി​യ​ത് വാ​ങ്ങാ​നോ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ലി​യ നി​ര​ക്ക് കൊ​ടു​ത്ത് സ്വ​കാ​ര്യ…

ചുഴലിക്കാറ്റിൽ കുണ്ടംകുഴിയിൽ വ്യാപക നാശം

കുണ്ടംകുഴി: കഴിഞ്ഞ രാത്രിയിലുണ്ടായ ചുഴലിക്കാറ്റിൽ കുണ്ടംകുഴിയും പരിസരങ്ങളിലും വ്യാപകനാശം. ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പാറിപ്പോയി. ഗദ്ദമൂല ഭാഗത്ത്‌ വ്യാപക കൃഷിനാശവുമുണ്ടായി. സ്‌കൂളിന്റെ ഒരു…

സ്‌കൂളുകളിൽ ശുചീകരണം തുടങ്ങി

മലപ്പുറം: കൊവിഡ് ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ ശുചീകരണം തുടങ്ങി. ക്ലാസ് മുറികൾ, ശുചിമുറികൾ, കിണറുകൾ എന്നിവ ശുചീകരിക്കും. ഇഴജന്തുക്കളുടെ സാന്നിധ്യം…

പാളനിര്‍മിത ഉല്പന്നങ്ങളിൽ വിപ്ലവം സൃഷ്​ടിച്ച്‌ മടിക്കൈയിലെ യുവ ദമ്പതികൾ

നീലേശ്വരം: പ്രവാസജീവിതം ഉപേക്ഷിച്ച് കവുങ്ങിൻപാള പ്ലേറ്റ് നിർമാണം കൈപ്പിടിയിലൊതുക്കി ശ്രദ്ധേയമാവുകയാണ് മടിക്കൈയിലെ യുവദമ്പതികൾ. നാട്ടിൽ തിരിച്ചെത്തി ‘പാപ്ല’ എന്ന പാളനിര്‍മിത ഉല്പന്നങ്ങളിൽ വിപ്ലവം സൃഷ്​ടിക്കുകയാണ് ദേവകുമാർ- ശരണ്യ…