Sun. Jan 5th, 2025

Day: September 27, 2021

പാലക്കാട് ഐഐടിയിൽ ആദ്യ പിഎച്ച്ഡി ബിരുദം കൈമാറി

പാലക്കാട് ∙ പാലക്കാട് ഐഐടിയിൽ ആദ്യത്തെ പിഎച്ച്ഡി ബിരുദവും എംടെക്, എംഎസ്‌സി ആദ്യബാച്ചിന്റെ ബിരുദങ്ങളും കൈമാറി. കേ‍ാവിഡിനെത്തുടർന്നു കഴിഞ്ഞ വർഷം ചടങ്ങ് നടക്കാത്തതിനാൽ രണ്ടു വർഷങ്ങളിലെയും ബിരുദദാനം ഇത്തവണയായിരുന്നു.…

ഒലവക്കോട് ജങ്ഷനിലെ മെമു ഷെഡ് നവീകരണം ഉടൻ

പാലക്കാട്: മെമു ട്രെയിനുകളുടെ പരിപാലനത്തിന്‌ ഒലവക്കോട് ജങ്ഷനില്‍ സ്ഥാപിച്ച മെമു ഷെഡ് വികസിപ്പിക്കുന്നു. 12 ബോ​ഗികളുള്ള മെമു ട്രെയിനുകൾവരെ സർവീസ് ചെയ്യാവുന്ന വിധമാണ് വികസിപ്പിക്കുക. നിലവിൽ എട്ട്…

ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരി‌ച്ചു

കൊടകര: ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ മൂന്നുപേരെ. ആളൂർ നമ്പികുന്ന് പൊറത്തുംകാരൻ വീട്ടിലാണ് ഈ ദുരന്തം. ഗൃഹനാഥൻ പരമേശ്വരൻ (66), ഭാര്യ ഗൗരി (60), മകൻ…

ടൂറിസം പദ്ധതി; വയ്യാങ്കര ചിറയ്‍ക്ക് മാസ്റ്റർ പ്ലാനൊരുങ്ങുന്നു

ചാരുംമൂട്:    താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാവുന്നു. എം എസ് അരുൺകുമാർ എംഎൽഎയ്‌ക്ക്‌ നൽകിയ ഉറപ്പ് പാലിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് …

വീരമലയിൽ മാലിന്യ സംഭരണ കേന്ദ്രമൊരുക്കി പഞ്ചായത്ത് അധികൃതർ

ചെറുവത്തൂർ: വിനോദ സഞ്ചാര മേഖലയിൽ കാസർകോടിന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കുന്ന വീരമലയിൽ മാലിന്യ സംഭരണ കേന്ദ്രമൊരുക്കി പഞ്ചായത്ത് അധികൃതർ. താൽക്കാലിക സംവിധാനം മാത്രമെന്നാണ് അധികൃതരുടെ വാദമെങ്കിലും വൻകിട…

കൊടകര കേസ്; ചോദ്യം ചെയ്യല്‍ ഇന്ന്‌ പുനരാരംഭിക്കും, രണ്ട് പ്രതികള്‍ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ ഇന്ന് പുനരാരംഭിക്കും. രണ്ട് പ്രതികളോട് ഇന്ന് തൃശ്ശൂര്‍ പൊലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം…

മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു

വാളയാർ ∙ മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു. ആക്രമണത്തിൽ നിലത്തു വീണ കർഷകനെ കുത്താനൊരുങ്ങിയെങ്കിലും ഒറ്റയാന്റെ കൊമ്പ് ചുരുണ്ടു മടങ്ങിയിരുന്നതിനാൽ ആ വിടവിലൂടെ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു.…

മത്സ്യ പ്രേമികൾക്കിടയിൽ താരമായി ക്ലാത്തി മീൻ; വില കിലോഗ്രാമിന് 80 മുതൽ 120 രൂപ വരെ

വൈപ്പിൻ∙ തീൻ മേശകൾക്ക് അത്ര പരിചിതമല്ലാത്ത ക്ലാത്തി മീൻ മത്സ്യ പ്രേമികൾക്കിടയിൽ സ്ഥാനം നേടിത്തുടങ്ങുന്നു. അടുത്തകാലത്തായി   മത്സ്യബന്ധന ബോട്ടുകൾക്കു കൂടുതലായി ലഭിക്കുന്നതും കടുപ്പമേറിയ തൊലി നീക്കി വിൽപനയ്ക്കെത്തുന്നതുമാണ് …

പുരാവസ്തു വിൽപ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കൽ റിമാൻഡിൽ

കൊച്ചി: പുരാവസ്തുവിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോൻസൻ മാവുങ്കലിനെ കോടതി റിമാൻസ് ചെയ്തു. അടുത്തമാസം 6 വരെയാണ് എറണാകുളം അഡിഷണൽ സെ‌ഷൻസ്…

നീരുറവ് പദ്ധതിയുമായി പുലിയൂർ പഞ്ചായത്ത്

ചെങ്ങന്നൂർ ∙ ഒഴുകി പാഴാകുന്ന മഴവെള്ളത്തെ മണ്ണിലാഴ്ത്താൻ നീരുറവ് പദ്ധതിയുമായി പുലിയൂർ പഞ്ചായത്ത്. ഒഴുകിപ്പോകുന്ന ജലത്തെ ഭൂമിയിലേക്കിറക്കുക വഴി ഭൂഗർഭ ജലത്തിന്റെ തോത് ഉയർത്തുകയാണു ലക്ഷ്യമിടുന്നത്. ജില്ലയിൽ…