Sat. Jan 18th, 2025

Day: September 23, 2021

വയനാട് മെഡിക്കൽ കോളേജ് പദ്ധതി യാഥാർത്ഥ്യമാകുന്നു

മാനന്തവാടി: ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനും ഒട്ടേറെ വിവാദങ്ങൾക്കും ശേഷം വയനാട് ഗവ മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു. പ്രാരംഭപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്…

കരിപ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 32 കോടിയുടെ ഹെറോയിൻ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൻ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. അന്താരാഷ്ട്ര വിപണിയിൽ 32 കോടി വിലമതിക്കുന്ന…

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറം: മലപ്പുറത്ത് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം കാളികാവ് ചോക്കാട് പുലത്തില്‍ റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് നിന്ന് ടാക്‌സിയില്‍ മലപ്പുറത്തേക്ക് വരികയായിരുന്ന റഷീദിനെ…

കണ്ണൂർ സർവകലാശാല രജതജൂബിലി പ്രഭയിൽ

കണ്ണൂർ: ഉന്നത വിദ്യാഭ്യാസത്തിന്റെ വിഹായസിലേക്ക്‌ ഉത്തരമലബാറിന്‌ ചിറകുനൽകിയ കണ്ണൂർ സർവകലാശാല രജതജൂബിലി പ്രഭയിൽ. തമസോമ ജ്യോതിർഗമയ (ഇരുട്ടിൽനിന്ന്‌ വെളിച്ചത്തിലേക്ക്‌) എന്ന ആപ്‌തവാക്യത്തിലൂന്നിയ അക്കാദമിക പ്രവർത്തനങ്ങളുടെ നാൾവഴികൾ നേട്ടങ്ങളാൽ…

ബദ്രഡുക്കയിലെ കെൽ തുറക്കുന്നതിൽ അവ്യക്​തത

കാസർകോട്​: കേന്ദ്രം വിൽപനക്കുവെച്ച ഭെൽ- ഇ എം എൽ കമ്പനി കേരളം ഏറ്റെടുത്തെങ്കിലും എന്ന്​ തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. തൊഴിലാളികളുടെ ശമ്പള​​വും കുടിശ്ശികയും എന്നുലഭിക്കുമെന്ന കാര്യത്തിലും ഒരുറപ്പുമില്ല.…

കടുവയുടെ ശല്യത്തിൽ സഹികെട്ട് കർഷകർ റോഡ് ഉപരോധിച്ചു

ഗൂഡല്ലൂർ: കാടിറങ്ങിയ കടുവയുടെ ശല്യത്തിൽ സഹികെട്ട കർഷകർ ഊട്ടി- മൈസൂരു റോഡ് ഉപരോധിച്ചു. ഇന്നലെ പുലർച്ചെ ശ്രീമധുര ചേമുണ്ടിയിൽ ഏലിയാമ്മയുടെ തൊഴുത്തിലെ പശുക്കിടാവിനെ കടുവ പിടിച്ചു. കഴിഞ്ഞ…

നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ഓക്സിജൻ പ്ലാന്റ്; ഉദ്ഘാടനം നീളുന്നു

ചാരുംമൂട്∙  നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം താളം തെറ്റുന്നു. ആരോഗ്യമേഖലയിലെ രാജ്യാന്തര സംഘടനയായ ഡോക്ടേഴ്സ് ഫോർ യു വഴിയായിരുന്നു കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന് …

ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി

ഒറ്റപ്പാലം∙ ചികിത്സാരംഗത്ത് ആധുനിക സാങ്കേതിക സംവിധാനങ്ങൾ  വിപുലീകരിച്ചു താലൂക്ക് ആശുപത്രി. അരക്കോടിയിലേറെ രൂപ ചെലവഴിച്ച് ഒരുക്കിയ സംവിധാനങ്ങൾ കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്രോങ്കോസ്കോപി, എൻഡോസ്കോപി…

പൈതൃക പദ്ധതി; കായൽ കടന്നൊരു പടക്കപ്പൽ

ചേർത്തല: ചരിത്രാന്വേഷികൾക്ക്‌ നേർക്കാഴ്‌ചയൊരുക്കാൻ പടക്കപ്പൽ ദിവസങ്ങൾക്കകം ആലപ്പുഴയിലെത്തും. സംസ്ഥാന സർക്കാർ ഒരുക്കുന്ന ആലപ്പുഴ പോർട്‌ മ്യൂസിയത്തിലേക്കാണ്‌ ഇന്ത്യൻ നാവികസേന ഡീകമീഷൻ ചെയ്‌ത ഫാസ്‌റ്റ്‌ അറ്റാക്ക് ഇൻഫാക്‌ട്‌ -81…

പാലക്കാട്ട് സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി

പാലക്കാട് : സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിൽ എടുത്തു. ഡീസൽ…