Wed. Dec 18th, 2024

Day: September 23, 2021

കു​രു​തി​ക്ക​ള​മായി ച​ങ്ങ​നാ​ശ്ശേ​രിയിലെ റോ​ഡു​ക​ള്‍

ച​ങ്ങ​നാ​ശ്ശേ​രി: മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ കു​രു​തി​ക്ക​ള​മാ​കു​ന്നു. മാ​സ​ങ്ങ​ൾ​ക്കി​ടെ ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സ്, എ സി റോ​ഡ്, സെ​ന്‍ട്ര​ല്‍ജ​ങ്​​ഷ​ന്‍, പാ​ലാ​ത്ര, മോ​ര്‍ക്കു​ള​ങ്ങ​ര, വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ, ഇ​ല്ലി​മൂ​ട്, പൂ​വ​ത്തും​മൂ​ട്, കൊ​ച്ചു​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ…

ക്യാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതി

മൂന്നാർ: തൊഴിലാളികള്‍ക്കിടയിലെ ക്യാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതിയുമായി മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗിനോസ് സെന്ററുമായി സഹകരിച്ച് ക്യാന്‍സര്‍ രോഗത്തെ നേരത്തെ…

ദന്ത ചികിത്സയ്ക്ക് ഡോക്ടർമാരില്ലാതെ ജനറൽ ആശുപത്രി

കാസർകോട്: ജനറൽ ആശുപത്രിയിൽ ദന്ത ചികിത്സ നടത്താൻ ആവശ്യമായ ഡോക്ടർമാരില്ല. കഴിഞ്ഞ 2 മാസമായി ഒരു വനിതാ ഡോക്ടറുടെ സേവനം മാത്രം ആണ് ഇവിടെ കിട്ടുന്നത്. എംഡിഎസ്,…

നിർമാണത്തിനൊരുങ്ങി അച്ചന്‍കോവില്‍- പ്ലാപ്പള്ളി മലയോര ഹൈവെ

ചിറ്റാർ: തമിഴ്നാടും കേരളവും തമ്മിലുള്ള ക്രയവിക്രയങ്ങൾക്കും ടൂറിസം വികസനത്തിനും തീർഥാടനത്തിനും സഹായകരമാവുന്ന അച്ചന്‍കോവില്‍- പ്ലാപ്പള്ളി മലയോര ഹൈവേ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടിയായി. നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ…

‘മിൽമ ബസ് ഓൺ‍ വീൽസ്’ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്

തിരുവനന്തപുരം: കണ്ടംചെ‍യ്യാറായ ‘ആന‍വണ്ടികൾ’ വാടകയ്ക്കെടുത്ത് ലഘുഭക്ഷണ‍ശാലകളാക്കി മാറ്റുന്ന ‘മിൽമ ബസ് ഓൺ‍ വീൽസ്’ പദ്ധതി 40 സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ മിൽമ തീരുമാനിച്ചു. ഡിസംബറിനുള്ളിൽ ഇവ യാഥാർഥ്യമാകും.…

Pokkali farming

പൊക്കാളി കൃഷിക്കായി ഒറ്റയാൾ പോരാട്ടം

മറുവക്കാട്: എറണാകുളം ചെല്ലാനം പഞ്ചായത്തിൽ അവശേഷിക്കുന്ന രണ്ട് പൊക്കാളി കർഷകരുടെ കൃഷി ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നു.  മറുവക്കാട് പൊക്കാളി കൃഷി നടത്തുന്ന മഞ്ചാടിപറമ്പിൽ ചന്ദുവിന്റേയും ഫ്രാൻസിസ്…

എക്‌സൈസ് ഓഫീസ് അടിച്ചു തകർത്തു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്. നരയംകുളം സ്വദേശി ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ച ശേഷം…

നടുറോഡിൽ യുവാവിന് നേരെ ആക്രമണം

തിരുവനന്തപുരം: ബൈക്ക് റേസിങ് നടത്തുന്നതിനിടെ നടുറോഡിൽ യുവാവിന് നേരെ ആക്രമണം. നെയ്യാർ ഡാമിൽ ഞാ‍യറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ (22) ആണ് മർദനമേറ്റത്.…

ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ‘ഉജ്വല കൗമാരം’

കോഴിക്കോട്‌: “ഒന്നര മണിക്കൂർ നേരം പോയതറിഞ്ഞില്ല. ആത്മവിശ്വാസം കൈവന്നപോലെ, ഒപ്പം പല ആശങ്കകൾക്കും വിരാമവും’– കാവിലുംപാറ ഗവ ഹൈസ്കൂൾ ഒമ്പതാംക്ലാസ്‌ വിദ്യാർത്ഥിനി നിവേദിതയുടെ വാക്കുകൾ. ഓൺലൈൻ ഗെയിമിൽനിന്ന്‌…

സഞ്ചാരികളുടെ വരവ്; സ്വൈ​ര​ജീ​വി​തം ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യു​മാ​യി ആ​ദി​വാ​സി​ക​ൾ

മ​ല​പ്പു​റം: പു​റ​മെ നി​ന്നു​ള്ള ആ​ളു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം മൂ​ലം സ്വൈ​ര​ജീ​വി​തം ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യു​മാ​യി ആ​ദി​വാ​സി​ക​ൾ ജി​ല്ല ക​ല​ക്ട​ർ​ക്ക് മു​ന്നി​ൽ. ചെ​ക്കു​ന്ന് മ​ല കാ​ണാ​ൻ ദി​നേ​ന​യെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് പേ​ർ ആ​ദി​വാ​സി…