Wed. Dec 18th, 2024

Day: September 16, 2021

ഭൂരേഖാ വിഭാഗം ഓഫീസ് സിവിൽ സ്റ്റേഷൻ്റെ വരാന്തയിൽ

കോട്ടയം: താലൂക്ക് ഭൂരേഖാ വിഭാഗം ഓഫിസ് 8 മാസമായി പ്രവർത്തിക്കുന്നത് പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷന്റെ വരാന്തയിൽ. ഭൂമി തരംമാറ്റുന്നതിനുള്ള ഫയലുകൾ വരെ സർവേ ഉദ്യോഗസ്ഥർ സൂക്ഷിക്കുന്നതും…

ഡി​സ്‌​പെ​ന്‍സ​റി​ക​ളി​ൽ ഔ​ഷ​ധ​സ​സ്യ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ ഒ​രു​ങ്ങുന്നു

പ​ത്ത​നം​തി​ട്ട: ആ​റ് ഗ​വ ആ​യു​ര്‍വേ​ദ-​ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ ഹെ​ല്‍ത്ത് ആ​ൻ​ഡ്​ വെ​ല്‍നെ​സ് സെൻറ​റാ​യി ഉ​യ​ര്‍ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി നാ​ഷ​ന​ല്‍ ആ​യു​ഷ് മി​ഷ​നും ജി​ല്ല ഹ​രി​ത​കേ​ര​ളം മി​ഷ​നും ചേ​ര്‍ന്ന് ജി​ല്ല​യി​ല്‍ അ​ഞ്ച്…

പാമ്പാർ പാലത്തിൻ്റെ നിർമാണത്തിന്‌ ഭരണാനുമതി

മറയൂർ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കിഴക്കോട്ട് ഒഴുകുന്നതുമായ പാമ്പാർ നദിയുടെ കുറുകെയുള്ള പാമ്പാർ പാലത്തിന്റെ നിർമാണത്തിന്‌ ഭരണാനുമതിയായി. നിലവിലുള്ള പാലത്തിന് സമാന്തരമായാണ്‌ നിർമിക്കുന്നത്‌. 2.13 കോടി…

കണ്ണൂ‍ര്‍ സര്‍വ്വകലാശാലയിലെ വിവാദ പിജി സിലബസിൽ മാറ്റം വരുത്താൻ നടപടി തുടങ്ങി

കണ്ണൂ‍ര്‍: വിവാദമായ കണ്ണൂർ സർവ്വകലാശാല പിജി സിലബസിൽ മാറ്റം വേണമെന്ന റിപ്പോർട്ട് നടപ്പാക്കാൻ നടപടി തുടങ്ങി. അക്കാദമിക് കൗൺസിലും പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസും നിർദ്ദേശങ്ങൾ…

അപകടക്കെണിയായി തൈക്കാവ് റോഡിലെ കുഴി

പത്തനംതിട്ട: കുഴികൾ കെണിയായ കഥകളാണ് സ്വകാര്യ ബസ് ജീവനക്കാർക്കും കച്ചവടക്കാർക്കും പറയാനുള്ളത്. പഴയ സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് ബസുകൾ ഇറങ്ങുന്ന ഭാഗത്ത് തൈക്കാവ് റോഡിലെ കുഴി വൻ…

ദൂരദേശങ്ങളെ ജനപഥങ്ങളിലെത്തിക്കാൻ പാലം പണിത് ഒരു എഞ്ചിനീയർ

കാസർകോട്‌: അറിയപ്പെടാത്ത ദൂരദേശങ്ങളെ ജനപഥങ്ങളിലേക്കെത്തിക്കാൻ നിരന്തരം പാലം പണിത ഒരു എൻജിനിയറുടെ കഥയാണിത്‌. കണ്ണൂർ, കാസർകോട്‌, ദക്ഷിണ കന്നഡ ജില്ലകളിലായി നൂറ്റമ്പതോളം തൂക്കുപാലം പണിത, കർണാടകക്കാർ ‘ബ്രിഡ്‌ജ്‌…

അ​ങ്ക​ണ​വാ​ടി​ക​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കുന്നു

തൊ​ടു​പു​ഴ: കു​രു​ന്നു​ക​ളു​ടെ പാ​ഠ​ശാ​ല​യാ​യ അ​ങ്ക​ണ​വാ​ടി​ക​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​പ്പ്​ തു​ട​രു​ന്നു. വൈദ്യു​തി​യും കു​ടി​വെ​ള്ള​വും സ്വ​ന്തം കെ​ട്ടി​ട​വു​മി​ല്ലാ​തെ ജി​ല്ല​യി​ലെ ഒട്ടേ​റെ അ​ങ്ക​ണ​വാ​ടി​ക​ൾ ഇ​പ്പോ​ഴും പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ്​ മു​ന്നോ​ട്ട്​ പോ​കു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തോ​ടെ…

സമയത്ത്​ ചികിത്സ കിട്ടാതെയുള്ള കൊവിഡ്​ മരണം; കൂടുതലും കാസർകോട്​ ജില്ലയിൽ

കാസർകോട്​: സംസ്​ഥാനത്ത്​ കൃത്യസമയത്ത്​ ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ മരിച്ച കൊവിഡ്​ രോഗികളിൽ കൂടുതലും കാസർകോട്​ ജില്ലയിൽ. ചികിത്സ സൗകര്യങ്ങളുടെ കുറവും രോഗം നിർണയിക്കാൻ വൈകിയതും ഉൾപ്പെടെയുള്ളവയാണ്​​ ഇതിനു…

ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വിദ്യാർത്ഥികളെ നിയമിച്ച്‌ വനംവകുപ്പ്

ഗൂഡല്ലൂർ: നാടുകാണി ജീൻപൂൾ ഗാർഡനിലുള്ള താപ്പാനകൾക്ക് ഭക്ഷണത്തിനുള്ള അരിയുമായെത്തിയ വിദ്യാർത്ഥികളെ ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വനംവകുപ്പ് നിയമിച്ചു. നാടുകാണിയിലും പരിസര പ്രദേശങ്ങളിലുമായി മേയുന്ന കാട്ടാനകളെ തുരത്തുന്നതിനായി ജീൻ…

ഒളോപ്പാറ ടൂറിസം പദ്ധതിക്ക്‌ അംഗീകാരം

കോഴിക്കോട്‌: ഒളോപ്പാറ ടൂറിസം പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ…