Tue. Mar 19th, 2024
പ​ത്ത​നം​തി​ട്ട:

ആ​റ് ഗ​വ ആ​യു​ര്‍വേ​ദ-​ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ ഹെ​ല്‍ത്ത് ആ​ൻ​ഡ്​ വെ​ല്‍നെ​സ് സെൻറ​റാ​യി ഉ​യ​ര്‍ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി നാ​ഷ​ന​ല്‍ ആ​യു​ഷ് മി​ഷ​നും ജി​ല്ല ഹ​രി​ത​കേ​ര​ളം മി​ഷ​നും ചേ​ര്‍ന്ന് ജി​ല്ല​യി​ല്‍ അ​ഞ്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​റ് ഔ​ഷ​ധ​സ​സ്യ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ക്ക് തു​ട​ക്കം​കു​റി​ച്ചു.

പ​ന്ത​ളം ന​ഗ​ര​സ​ഭ, കു​ള​ന​ട പ​ഞ്ചാ​യ​ത്ത്, പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്, കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത്, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് എ​ന്നീ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​ക​ളി​ലും ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ളി​ലു​മാ​ണ് ഔ​ഷ​ധ​സ​സ്യ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ ഒ​രു​ങ്ങു​ന്ന​ത്.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ആ​ര്‍ രാ​ജേ​ഷ്, ആ​യു​ഷ് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ ​സു​നി​ത, ജി​ല്ല ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍, ജി​ല്ല ആ​യു​ര്‍വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ച​ത്.

കൊ​ട​ങ്ങ​ല്‍, ആ​ര്യ​വേ​പ്പ്, ശ​താ​വ​രി, ഇ​ഞ്ചി, ആ​വ​ണ​ക്ക്, തു​ള​സി, ആ​ട​ലോ​ട​കം, നെ​ല്ലി, അ​ശ്വ​ഗ​ന്ധ, കു​റു​ന്തോ​ട്ടി, കീ​ഴാ​ര്‍നെ​ല്ലി, ബ്ര​ഹ്‌​മി, ചി​റ്റ​മൃ​ത്, മ​ഞ്ഞ​ള്‍, ക​റ്റാ​ര്‍വാ​ഴ തു​ട​ങ്ങി 15 തൈ​ക​ള്‍ വീ​ത​മാ​ണ് ഓ​രോ പ​ച്ച​ത്തു​രു​ത്തു​ക​ളി​ലും ഉ​ള്ള​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ൻ സു​ശീ​ല സ​ന്തോ​ഷ് ഔ​ഷ​ധ പ​ച്ച​ത്തു​രു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റി​ട​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ അ​ധ്യ​ക്ഷ​ന്‍മാ​ര്‍ തൈ​ന​ട്ട് തു​ട​ക്കം​കു​റി​ച്ചു.