Sat. Jan 18th, 2025

Day: September 13, 2021

നിന്നു തിരിയാൻ ഇടമില്ലാതെ റാന്നി താലൂക്ക് സപ്ലൈ ഓഫിസ്

റാന്നി: താലൂക്ക് സപ്ലൈ ഓഫിസിൽ എത്തുന്നവർക്ക് നിന്നു തിരിയാൻ ഇടമില്ല. മിനി സിവിൽ സ്റ്റേഷനിലേക്ക് ഓഫിസ് മാറ്റി സ്ഥാപിച്ചപ്പോൾ പഴയ ഓഫിസിലെ സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതായതാണ് പൊല്ലാപ്പായത്.…

കു​ഞ്ഞിൻ്റെ ചി​കി​ത്സ​ക്ക്​ മെ​ഡി​ക്ക​ൽ കോ​ളേജിലെത്തി 16 കാരി

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): പെ​ൺ​കു​ഞ്ഞിൻ്റെ ചി​കി​ത്സ​ക്ക്​ മെ​ഡി​ക്ക​ൽ കോളേ​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി 16കാ​രി. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പെ​ൺ​കു​ട്ടി​യു​ടെ എ​ട്ടു​മാ​സ​മാ​യ ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ​യാ​ണ്​ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ…

പെന്‍സ്റ്റോക്ക്‌ പൈപ്പില്‍ ചോര്‍ച്ച

അടിമാലി: ചെങ്കുളം പവര്‍ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക്‌ പൈപ്പില്‍ നേരിയ തോതില്‍ ചോര്‍ച്ച. പവര്‍ഹൗസില്‍നിന്ന്‌ ഏതാനും മീറ്റര്‍ അകലെ പൈപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണ് ചെറിയ തോതില്‍ ചോര്‍ച്ച രൂപംകൊണ്ടത്.…

സാംസ്‌കാരിക സമുച്ചയ നിർമാണത്തിനുള്ള സ്ഥലം സന്ദർശിച്ച് മന്ത്രി

അടൂർ: ജില്ലയിൽ സാംസ്‌കാരിക സമുച്ചയ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്‌കാരിക സമുച്ചയം നിർമിക്കുന്നതിന് കെ യു ജനീഷ് കുമാർ എംഎൽഎ നിർദേശിച്ച…

കായലി​ൻെറ ദയനീയാവസ്ഥ ഹൈക്കോടതി കേസെടുത്തു

കൊല്ലം: അഷ്​ടമുടി കായൽ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കായലി​ൻെറ ദയനീയാവസ്ഥ സംബന്ധിച്ച്​ കൊല്ലം സ്വദേശി ഹൈക്കോടതിക്ക്​ കത്തയച്ചതി​ൻെറ അടിസ്ഥാനത്തിലാണ്​ നടപടി. ചീഫ് ജസ്​റ്റിസ് ഉൾപ്പെടുന്ന…