Wed. Dec 18th, 2024

Day: September 13, 2021

പെരിന്തല്‍മണ്ണയിൽ മിൽമ ‘ഫുഡ് ട്രക്ക്’ പദ്ധതിക്ക് തുടക്കം

പെരിന്തൽമണ്ണ: മില്‍മ ഉല്പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന മിൽമ ‘ഫുഡ് ട്രക്ക്’ പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമായി. പെരിന്തല്‍മണ്ണ കെഎസ്ആർടിസി ഡിപ്പോയില്‍ സജ്ജമാക്കിയ ജില്ലയിലെ ആദ്യ ഫുഡ് ട്രക്ക്‌ മന്ത്രി…

മയക്കുമരുന്ന് കേസ്: പ്രതികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിച്ചവർക്ക് എക്സൈസ് നോട്ടീസ്

കൊച്ചി: കാക്കനാട് മയക്കുമരുന്നുകേസില്‍ പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പത്തുപേരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ  ഹാജരാകനാവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നല്‍കി. പണം നല്‍കിയതിനെ കുറിച്ച് ചോദ്യം…

കരിപ്പൂർ വിമാനത്താവളം; വലിയ വിമാനങ്ങളിറങ്ങുന്നതിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങുന്നതിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ പേരിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സര്‍വീസ് തടഞ്ഞത്. അപകടത്തിന്‍റെ…

ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് ഭീഷണിയായി കുടിവെള്ള ടാങ്ക്

ഇരിട്ടി: നാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ ഉറക്കമിളയ്ക്കുന്ന അഗ്നി രക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ ആരു രക്ഷിക്കുമെന്ന ആശങ്കയിലാണ് ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ. നിലയത്തിന്റെ കെട്ടിടത്തിനു മുകളിൽ ഇടിഞ്ഞു…

വർഗീസിന്റെ കൃഷിയിടത്തിൽ നിന്ന‍‍ു കാർഷികോൽപ്പന്നങ്ങൾ കൊള്ളയടിച്ച‍‍ു

കോലഞ്ചേരി ∙ കക്കാട്ടു‍പാറ ഇലവു‍ംതടത്തിൽ കെ.എം. വർഗീസിന്റെ കൃഷിയിടത്തിൽ നിന്ന‍‍ു കാർഷികോൽപ്പന്നങ്ങൾ കൊള്ളയടിച്ച‍‍ു. 200ൽപരം കവുങ്ങിലെ അടയ്ക്ക തെങ്ങിൽ നിന്ന‍‍ു തേങ്ങ, കൊക്കോ ചെടിയിൽ നിന്ന‍‍ു കായ…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലേ‍ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുന്‍ പ്രസിഡന്‍റ് കെ കെ ദിവാകരൻ,  ബൈജു ടി എസ്, ജോസ്…

കര്‍ഷകര്‍ക്ക് സഹായവുമായി ‘കനിവ് ഫ്രഷ് അങ്ങാടി’

മ​ല​പ്പു​റം: ക​ര്‍ഷ​ക​രി​ല്‍നി​ന്ന്​ ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ളും മു​ട്ട​ക​ളും ഓ​ണ്‍ലൈ​നാ​യി വി​ത​ര​ണം ചെ​യ്യാ​ൻ കാ​ട്ടു​ങ്ങ​ലി​ല്‍ ‘ക​നി​വ് ഫ്ര​ഷ് അ​ങ്ങാ​ടി’ പേ​രി​ല്‍ ച​ന്ത ആ​രം​ഭി​ച്ചു. കാ​ട്ടു​ങ്ങ​ലി​ലെ പി ​എ​ന്‍ മൂ​സ ഹാ​ജി…

ആ​ദി​വാ​സി ഊരുകളിൽ അനുമതിയില്ലാതെ മരുന്നുവിതരണം; മന്ത്രി റിപ്പോർട്ട്​ തേടി

അ​ഗ​ളി: അ​നു​മ​തി​യി​ല്ലാ​തെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ ഗു​ളി​ക ന​ൽ​കു​ക​യും ആ​ദി​വാ​സി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​ത് വി​വാ​ദ​മാ​യി. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്​…

മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള ചക്കിട്ടപാറയിൽ പരിശോധന ശക്തമാക്കി പൊലീസ്

കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്.…

വികസനത്തിന്‍റെ പേരിൽ കോടികൾ മുടക്കി; പക്ഷേ മഴ പെയ്താൽ കുട ചൂടേണ്ടി വരും

കൊച്ചി: വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ…