Reading Time: < 1 minute
മ​ല​പ്പു​റം:

ക​ര്‍ഷ​ക​രി​ല്‍നി​ന്ന്​ ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ളും മു​ട്ട​ക​ളും ഓ​ണ്‍ലൈ​നാ​യി വി​ത​ര​ണം ചെ​യ്യാ​ൻ കാ​ട്ടു​ങ്ങ​ലി​ല്‍ ‘ക​നി​വ് ഫ്ര​ഷ് അ​ങ്ങാ​ടി’ പേ​രി​ല്‍ ച​ന്ത ആ​രം​ഭി​ച്ചു. കാ​ട്ടു​ങ്ങ​ലി​ലെ പി ​എ​ന്‍ മൂ​സ ഹാ​ജി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റി​​ന്​ കീ​ഴി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ക​ര്‍ഷ​ക​രു​ടെ വി​ള​ക​ള്‍ക്ക് പ​ര​മാ​വ​ധി വി​ല ന​ല്‍കാ​നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നാ​ട്ടു​കാ​രാ​യ ക​ര്‍ഷ​ക​ര്‍ വി​ള​യി​ച്ച വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ന​ല്‍കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യും.

എ​ല്ലാ ശ​നി​യാ​ഴ്ച​യും ഓ​ര്‍ഡ​റു​ക​ള്‍ സ്വീ​ക​രി​ച്ച് ഞാ​യ​റാ​ഴ്​​ച വി​ഭ​വ​ങ്ങ​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ല്‍കും. കൂ​ടാ​തെ കാ​ട്ടു​ങ്ങ​ല്‍ അ​ങ്ങാ​ടി​യി​ല്‍ സ​ജ്ജീ​ക​രി​ച്ച പ്ര​ത്യേ​ക സ്​​റ്റാ​ളി​ലും വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്.ര​ണ്ടു​മാ​സം മു​മ്പ് ആ​രം​ഭി​ച്ച ച​ന്ത​യി​ല്‍നി​ന്ന്​ 400 കി​ലോ​യി​ല​ധി​കം പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​തു​വ​രെ വി​ല്‍പ​ന ന​ട​ത്തി​യ​ത്. സി ​എ​ച്ച്ശ​മീം, കെ ​സ​ലീം, ശ​ക്കാ​ഫ് ചെ​ന്ന​ത്ത്, തോ​ട്ട​ത്തി​ല്‍ ശം​സു, സി എ​ച്ച് നി​ബ്രാ​സ്, കെ ​ഷ​ബീ​ബ്, റം​സാ​ന്‍, കെ ​അ​ന്‍വ​ര്‍, പി ​റാ​ഷി​ദ് തു​ട​ങ്ങി​യ​വ​രാ​ണ് ക​നി​വ് ഫ്ര​ഷ് അ​ങ്ങാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

Advertisement