Sat. Jan 18th, 2025

Day: September 10, 2021

സിൽവർലൈൻ: സ്ഥലമേറ്റെടുക്കൽ നടപടിക്കു തുടക്കം

ആലപ്പുഴ ∙ നിർദിഷ്ട തിരുവനന്തപുരം – കാസർകോട് അർധ അതിവേഗ റെയിൽവേ ലൈനിന്റെ (സിൽവർലൈൻ) സ്ഥലമേറ്റെടുക്കലിനുള്ള നടപടികൾക്കു ജില്ലയിൽ തുടക്കമായി. അലൈൻമെന്റ് പ്രകാരം ജില്ലയിൽ റെയിൽപാത കടന്നുപോകേണ്ട…

തെരുവു നായ്ക്കൾക്കായി ‘ഭക്ഷണ കൗണ്ടർ’ സ്ഥാപിച്ച് തൃക്കാക്കര നഗരസഭ

കാക്കനാട്∙ തെരുവു നായ്ക്കൾക്കായി ‘ഭക്ഷണ കൗണ്ടർ’ തുറന്നു തൃക്കാക്കര നഗരസഭ. ഇവിടെ സ്ഥാപിച്ച ബോർഡിൽ തെരുവു നായ്ക്കളുടെ പദവി ഉയർത്തി ‘സാമൂഹിക നായ്ക്കൾ’ എന്ന വിശേഷണവും നൽകിയിട്ടുണ്ട്. തൃക്കാക്കര…

ആലപ്പുഴ കൈനകരിയിൽ നിർത്തിയിട്ട 6 വാഹനം കത്തിച്ചു

മങ്കൊമ്പ്: കൈനകരിയിൽ റോഡരികൽ നിർത്തിയിട്ട ആറ്‌ വാഹനങ്ങൾ കത്തിച്ചു. നെടുമുടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടും പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നാലും വാഹനങ്ങളാണ് കത്തിച്ചത്. നാല്…

മായന്നൂരിൽ കുരങ്ങ് ശല്യത്തിൽ വലഞ്ഞ് കേര കർഷകർ

മായന്നൂർ∙ മേഖലയിലെ കേര കർഷകർ കുരങ്ങുകളുടെ ശല്യത്താൽ വലയുന്നു. നൂറു കണക്കിനു കുരങ്ങുകളാണു പകൽ സമയങ്ങളിൽ നാട്ടിലിറങ്ങുന്നത്. കുണ്ടുപറമ്പ് മേഖലയിലെ മിക്ക തെങ്ങുകളും കുരങ്ങുകളുടെ വിഹാരത്താൽ കായ്കളില്ലാത്ത…

മണ്ണാർക്കാട്‌ ഹോട്ടലിൽ തീപിടിത്തം; സ്‌ത്രീയടക്കം 2 പേർ മരിച്ചു

പാലക്കാട്​: മണ്ണാർക്കാട്​ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ പേർ മരിച്ചു. നെല്ലിപ്പുഴയിലെ ഹിൽവ്യു ടവർ ഹോട്ടലിലാണ്​ തീപിടിത്തമുണ്ടായത്​. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ്​ ബഷീർ(48), പട്ടാമ്പി സ്വദേശി പുഷ്​പലത…

ആരോപണത്തിൻ്റെ തെളിവുകൾ വെളിപ്പെടുത്തണമെന്ന്​ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ

കോട്ടയം: ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദുകൾ ഉണ്ടെന്ന ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്കട്ട് ഉടൻ വെളിപ്പെടുത്തണമെന്ന്​ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം…

ചൂടായ സ്ഥലം ചൂടൻ സിറ്റിയായത് നാട്ടുകാർ വ്യക്തമാക്കുന്നു

ഇടുക്കി: കേരളത്തിലെ ചില സ്ഥലങ്ങളുടെ പേരുകൾ കൗതുകം ജനിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ​ഗ്രാമപ്രദേശങ്ങളിലെ സ്ഥലങ്ങൾ. അത്തരത്തിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേരാണ് ചൂടൻസിറ്റി. പേര് കേൾക്കുമ്പോൽ തന്നെ മനസ്സിലാകും,…

കോവിഡ് മറച്ചുവച്ചത് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചു

പത്തനംതിട്ട: ആറന്മുള കരുണാലയത്തിൽ കെയർടേക്കറിന് കോവിഡ് പോസിറ്റീവായിട്ടും മറച്ചുവച്ച സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കലക്ടറോട് നിർദേശിച്ചു. ജില്ലയിലെ രണ്ടു വൃദ്ധസദനങ്ങളിൽ കോവിഡ്…

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ

കൊട്ടാരക്കര: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ നിർമിച്ച യുവ എൻജിനീയർമാർക്കു മന്ത്രിയുടെ അനുമോദനം. സംസ്ഥാന സർക്കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. കരയിലും ജലത്തിലും സംരക്ഷണം നൽകുന്ന (ആംഫീബിയസ്) ഇത്തരം…

നവകേരളം പുരസ്‌കാരം ആറ്റിങ്ങൽ നഗരസഭയ്ക്ക്

ആറ്റിങ്ങല്‍: ഖരമാലിന്യസംസ്‌കരണ മികവിന്​ സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നവകേരളം പുരസ്‌കാരം ലഭിച്ചതോടെ വീണ്ടും ഈ രംഗത്ത്​ അംഗീകാരത്തി​ൻെറ നിറവിൽ ആറ്റിങ്ങൽ നഗരസഭ. മാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാന മലിനീകരണനിയന്ത്രണ…