Sat. Jan 18th, 2025

Day: September 10, 2021

നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ലെ കാ​ടും പു​ല്ലും ഒ​ടു​വി​ൽ വെ​ട്ടി​മാ​റ്റി​ത്തു​ട​ങ്ങി

കോ​ട്ട​യം: കോ​ട്ട​യം നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ കാ​ടും പു​ല്ലും ഒ​ടു​വി​ൽ വെ​ട്ടി​മാ​റ്റി​ത്തു​ട​ങ്ങി. സ്​​റ്റേ​ഡി​യ​ത്തി​ൽ ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ പു​ല്ല്​ വ​ള​ർ​ന്നി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​ർ​ന്ന കോ​ട്ട​യം ന​ഗ​ര​സ​ഭ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ്​…

വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി

തൊടുപുഴ: ചാനല്‍പരിപാടിയില്‍ പങ്കെടുത്തിന് ലഭിച്ച പ്രതിഫല ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസമാണ് സംഭവം. ഓണത്തോട് അനുബന്ധിച്ച് നടന്ന…

വാഴത്തോപ്പ് പഞ്ചായത്തിൽ ടാക്സി സ്റ്റാൻഡും കർഷക ഓപ്പൺ മാർക്കറ്റും

ചെറുതോണി: ടൗണിൽ ടാക്സി സ്റ്റാൻഡും കർഷക ഓപ്പൺ മാർക്കറ്റും പണിയുന്നതിന് ജില്ലാ പഞ്ചായത്ത് വാഴത്തോപ്പ് പഞ്ചായത്തിന്‌ രണ്ടേക്കർ സ്ഥലം അനുവദിച്ചു. സ്ഥലം കൈമാറുന്നതിനുള്ള സർവേ നടപടികളാരംഭിച്ചു. ബസ്‌…

പട്ടാപ്പകൽ ഭീഷണി മുഴക്കി, വീടുകൾ ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ

കാരമുക്ക് ∙ പട്ടാപ്പകൽ ഭീഷണി മുഴക്കി വീടുകൾ ആക്രമിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത രണ്ടു പേരിൽ ഒരാൾ അറസ്റ്റിൽ. ചാത്തംകുളങ്ങര ക്ഷേത്രത്തിനു സമീപം തണ്ടയാംപറമ്പിൽ ലോഹിതാക്ഷൻ, ടെലിഫോൺ…

വീണ്ടും കാടു കയറി സുബല പാർക്ക്

പത്തനംതിട്ട: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സുബല പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. ബോട്ടിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലക്ഷ്യമിടുന്ന പദ്ധതിയെ ടൂറിസം രംഗത്ത് ഏറെ പ്രതീക്ഷയോടെയാണ്…

ര​ണ്ടാം വി​മാ​ന​ത്താ​വ​ള​ത്തിൻ്റെ രൂ​പ​രേ​ഖ ത​യ്യാ​റാക്കി അ​ദാ​നി ഗ്രൂ​പ്

ശം​ഖും​മു​ഖം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ് ഏ​റ്റെ​ടു​ക്കു​ന്ന​തി​​ന്​ പി​ന്നാ​ലെ ജി​ല്ല​യി​ൽ​ത​ന്നെ ര​ണ്ടാ​മ​തൊ​രു വി​മാ​ന​ത്താ​വ​ള​മെ​ന്ന ആ​ലോ​ച​ന​യും അ​ണി​യ​റ​നീ​ക്ക​ങ്ങ​ളും സ​ജീ​വം. നി​ല​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തിൻ്റെ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍ ന​ഷ്​​ടം…

ഭീഷണിപ്പെടുത്തി പണം പിരിവ്: എക്സൈസ് ഒ‍ാഫിസർക്ക് സസ്പെൻഷൻ

പാലക്കാട് ∙ വ്യജക്കള്ള് നിർമാണകേസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെ, ഒ‍ാണസമയത്തു ബാർ, കള്ളു ഷാപ്പ് ഉടമകളിൽനിന്നു ഭീഷണിപ്പെടുത്തി പണംപിരിച്ച സംഭവത്തിൽ എക്സൈസ് ഒ‍ാഫിസറെ സസ്പെൻഡ് ചെയ്തു. എക്സൈസ്…

വൈറലാവാൻ വാഹനപ്രകടനം; വ്ലോഗർമാർക്ക് പിഴ

പാലക്കാട് ∙ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു നിരോധിത മേഖലയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബ് വ്ലോഗർമാരിൽനിന്നു മോട്ടർ വാഹന വകുപ്പ് 10,500 രൂപ പിഴയീടാക്കി.…

പണക്കിഴി വിവാദം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നഗരകാര്യ വകുപ്പ്…

കമ്മിഷൻ വാഗ്ദാനം നൽകി ഡോക്ടറിൽനിന്ന് പണം തട്ടിയ യുവാക്കൾ പിടിയിൽ

കൊച്ചി∙ സംസ്ഥാനത്തു പുതുതായി ആരംഭിക്കുന്ന 750 കോടി മുതൽമുടക്കുള്ള മെഡിക്കൽ സംരംഭത്തിൽ കമ്മിഷൻ വാഗ്ദാനം ചെയ്തു ഡോക്ടറിൽനിന്നു പണം തട്ടിയ 5 യുവാക്കൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ…