Sat. Apr 27th, 2024

Day: September 5, 2021

സ്കൂളിനകം ഒരു ഉദ്യാനമാക്കി റെനി ടീച്ചർ

ഇടുക്കി: റെനി ടീച്ചർ കോവിഡ് കാലത്തും രാവിലെ സ്കൂളിലെത്തും. ക്ലാസില്ലെങ്കിലും പ്രിയങ്കരമായി ഓമനിച്ച് വളർത്തുന്ന ഇലച്ചെടികൾ കാണാനും പരിപാലിക്കാനുമാണ് ആ വരവ്. സാധാരണ സ്കൂളിനു പുറത്താണ് ഉദ്യാനമെങ്കിൽ…

തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്​ കോ​ട്ട​യ​ത്തിൻ്റെ മ​ണ്ണും

കോ​ട്ട​യം: തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്​ കോ​ട്ട​യ​ത്തിൻ്റെ മ​ണ്ണും. കോ​ട്ട​യ​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ ഏ​ഴാ​യി​ര​ത്തോ​ളം ലോ​ഡ്​ എ​ത്തി​ക്കാ​നാ​ണ്​ റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. കോ​ട്ട​യം വ​ഴി​യു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലിൻ്റെ ഭാ​ഗ​മാ​യി​ നീ​ക്കു​ന്ന മ​ണ്ണാ​ണ്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​…

കോന്നിയിൽ ഡ്രഗ് ടെസ്റ്റിങ്‌ ലബോറട്ടറി

കോന്നി: കോന്നി ഡ്രഗ് ടെസ്റ്റിങ്‌ ലബോറട്ടറി നിർമാണം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള…

വിദേശ മലയാളിയുടെ പേരുപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്

ചാത്തന്നൂർ: ഓൺലൈനിൽ സാധനം വാങ്ങിയവർക്കു സമ്മാനം ലഭിച്ചെന്ന് പറഞ്ഞു വിദേശ മലയാളിയുടെ പേരു ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്. ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം സ്വദേശിയായ ഷിനോജ് മോഹന്റെ പേര്…

ബഹുനില മന്ദിരത്തി​ൻെറ നിർമാണോദ്ഘാടനം നിർവഹിച്ചു

നേമം: മലയിൻകീഴ് ഗവ ബോയ്സ് എൽ പി സ്കൂളിന് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബഹുനില മന്ദിരത്തി​ൻെറ നിർമാണോദ്ഘാടനം ഐ ബി സതീഷ് എം എൽ എ…