Reading Time: < 1 minute

ആലപ്പുഴ:

കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

Advertisement