Sat. Jan 18th, 2025

Day: August 26, 2021

ജല അതോറിറ്റിയിലെ പ്ലമിങ് ജീവനക്കാർക്ക് ഓണക്കാലം പട്ടിണി

പീരുമേട്: ശമ്പളം കിട്ടാത്തതിനാൽ ജല അതോറിറ്റിയിലെ ദിവസവേതനക്കാരായ പ്ലമിങ് ജീവനക്കാർക്ക് ഓണക്കാലം പട്ടിണിക്കാലം. പീരുമേട് സബ് ഡിവിഷൻ ഓഫിസിനു കീഴിലെ 60 ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളം…

ചിന്നക്കനാൽ സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

മൂന്നാർ: ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ചിന്നക്കനാൽ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി എം എസ് സാബുവിനെയാണ് ഭരണസമിതി ബുധനാഴ്ച…

റെയിൽവേ ലവൽ ക്രോസുകളിൽ ഇനി സ്ലൈഡിങ് ഗേറ്റുകളും

പാലക്കാട് ∙ റെയിൽവേ ലവൽ ക്രോസുകളിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഗേറ്റുകൾക്കൊപ്പം ഇനി വശങ്ങളിലേക്കു വലിച്ചു നീക്കാവുന്ന സ്ലൈഡിങ് ഗേറ്റുകളും സ്ഥാപിക്കും. ഉയർത്താവുന്ന ഗേറ്റുകൾ കേടു വന്നാൽ പകരം…

സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി

നെടുങ്കണ്ടം: കാട്ടാന ആക്രമണം രൂക്ഷമായ തേവാരംമെട്ട്, അണക്കരമെട്ട് മേഖലകളിൽ 1500 മീറ്റർ സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി. നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും ഉടുമ്പൻചോല തഹസിൽദാർ നിജു…

കനോലി കനാൽ നവീകരണം നിലച്ചു

പൊന്നാനി: ഏറെ പ്രതീക്ഷയോടെ തുടങ്ങിവച്ച കനോലി കനാൽ നവീകരണം നിലച്ചു. കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും കൂട്ടിയിടാൻ മറ്റൊരിടം കിട്ടാത്തതിന്റെ പേരിലാണ് നവീകരണം…

പൊഴിക്കര ചില്ലയ്ക്കൽ മലയിടിഞ്ഞു വീണു

പരവൂർ: പൊഴിക്കര ചില്ലയ്ക്കൽ മലപ്പുറം പ്രദേശത്ത് മലയിടിഞ്ഞു താഴ്ന്നു. ഇന്നലെ വൈകിട്ട് 5.30 ന് ആണ് ചില്ലയ്ക്കൽ ഭാഗത്തെ മലപ്പുറം പ്രദേശത്ത് കടലിനോട് ചേർന്നുള്ള മല ഇടിഞ്ഞു…

റേഷൻ കടയിൽനിന്ന്​ അരിക്കടത്ത്; താലൂക്ക് സപ്ലൈ അധികൃതർ പിടികൂടി

ഇരിട്ടി: വള്ളിത്തോടിലെ റേഷൻ കടയിൽനിന്ന്​ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പിടികൂടി. താലൂക്ക് റേഷനിങ്​ ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ…

കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കെത്തി; പൊലീസ് തിരിച്ചയച്ചു

പ​റ​വൂ​ർ: കൊവി​ഡ് ബാ​ധി​ത​നാ​യി​ട്ടും ആ​രെ​യും അ​റി​യി​ക്കാ​തെ ഓ​ഫി​സി​ലെ​ത്തി​യ മേ​ലു​ദ്യോ​ഗ​സ്ഥ​നെ പൊ​ലീ​സെ​ത്തി വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. പ​റ​വൂ​രി​ലെ സെ​യി​ൽ​സ്​ ടാ​ക്സ് ഓ​ഫി​സ​റാ​ണ് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റി​യ​ത്. ഈ​യി​ടെ സ്ഥ​ലം​മാ​റി പ​റ​വൂ​രി​ലെ​ത്തി​യ സെ​യി​ൽ​സ്​…

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ഒ​ക്ടോ​ബ​ർ 18ന് ​കൈ​മാ​റാ​ൻ ല​ക്ഷ്യ​മി​ടുന്നെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. കൊ​ച്ചി സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ…

ചന്തേര റെയിൽവേ സ്റ്റേഷനിൽ പാസഞ്ചറിന്‌ പോലും സ്റ്റോപ്പില്ല

തൃക്കരിപ്പൂർ: പാസഞ്ചറിന്‌ പകരം കണ്ണൂർ മംഗളൂരു ഭാഗത്ത്‌ 30ന്‌ സർവീസ്‌ ആരംഭിക്കുന്ന മുൻകൂട്ടി ബുക്കിങ്ങ്‌ വേണ്ടാത്ത എക്സ്പ്രസിന് ചന്തേരയിലെ സ്‌റ്റോപ്പ്‌ ഒഴിവാക്കി. റെയിൽവെ പുറത്തിറക്കിയ ടൈംടേബിളിൽ ചന്തേരയില്ല.…