Thu. Dec 19th, 2024

Day: August 23, 2021

ടാറ്റ ആശുപത്രിയിൽ വയോധികന് ചികിത്സ നിഷേധിച്ചതായി ആരോപണം

ചോറ്റാനിക്കര: ചോറ്റാനിക്കര ടാറ്റ ആശുപത്രിയിൽ വയോധികന് ചികിത്സ നിഷേധിച്ചതായി ആരോപണം. ഉത്രാട ദിവസം ഉച്ചയ്ക്ക് 12 മണിയോടെ തലയ്ക്ക് മുറിവേറ്റ് ചികിത്സ തേടിയെത്തിയ മൂവാറ്റുപുഴ സ്വദേശി ഇടയതേരിൽ…

കഞ്ചിക്കോട് ഡിസംബറില്‍ പൈപ്പ്‌ ​ഗ്യാസ്‌

പാലക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായ കഞ്ചിക്കോട്  ഡിസംബറിൽ പൈപ്പിലൂടെ ​ഗ്യാസ് എത്തും. ​ഗെയിൽ പൈപ്പ്‌ ലൈൻ ജോലി അതിവേ​ഗം പുരോ​ഗമിക്കുന്നു. വ്യവസായ മേഖലയ്ക്ക് ​ഗ്യാസ്…

ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍

മരട്: ദേശീയപാത നെട്ടൂരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ട്​ പേർ പിടിയിൽ. പനങ്ങാട് ഭജന അമ്പലത്തിന് സമീപം പുത്തന്‍ തറയില്‍ അഖില്‍ (23), പനങ്ങാട്…

പെരുമ്പാവൂരിൽ മോഷണ ശ്രമം; ബാങ്ക് കെട്ടിടത്തിന്റെ ഭിത്തി കുത്തി തുറന്നു

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം. ആലുവ റോഡിലെ മരുത് കവലിയിൽ  ബാങ്ക് ഓഫ് ബറോഡ, ഗ്രാമീൺ ബാങ്ക് എന്നിവ…

ആലപ്പുഴ ജില്ലയിൽ ഇന്ന് ഊര്‍ജിത വാക‍്സിനേഷന്‍

ആലപ്പുഴ: തിങ്കളാഴ്‌ച ഊർജിത കൊവിഡ് വാക്‌സിനേഷനാണെന്ന് കലക്‌ടർ എ അലക്‌സാണ്ടർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ അറിയിച്ചു‌.  പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ ഡോസ്  ലഭ്യമാക്കിയിട്ടുണ്ട്.  ലഭ്യമായ വാക്‌സിൻ ഇന്നുതന്നെ…

സർക്കാർ ആശുപത്രിയിൽ പണമീടാക്കാൻ തീരുമാനം

പത്തനംതിട്ട: സർക്കാർ ആശുപത്രിയിൽ കോവിഡനന്തര ചികിത്സ തേടുന്ന എപിഎൽ വിഭാഗക്കാരിൽ നിന്നു പണമീടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ ആശുപത്രിയിൽ നിന്നു സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള ആശ്വാസം…

ബാലരാമപുരം തയ്ക്കാപ്പള്ളി പഴയറോഡ് തകർന്ന നിലയിൽ

ബാലരാമപുരം: തയ്ക്കാപ്പള്ളി പഴയ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകണമെങ്കിൽ സർക്കസ്​ പഠിച്ചിരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് വികസനത്തി​ൻെറ ഭാഗമായി പതിറ്റാണ്ടുകളായി നിർമാണ പ്രവർത്തനം നടത്താതെ പോകുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു​.…

ആവേശതിമിർപ്പിലായി തൊമ്മൻകുത്ത്‌

കരിമണ്ണൂർ: പതഞ്ഞാർത്ത്‌ ജലസമ്പന്നമായ തൊമ്മൻകുത്തിലും ആനയാടികുത്തിലും ഓണത്തിൻ്റെ ആർപ്പുവിളികളുമായി സഞ്ചാരികളുടെ പ്രവാഹം. കോവിഡിൽ അടച്ചിടേണ്ടിവന്ന തൊമ്മൻകുത്ത്‌ ടൂറിസ്‌റ്റ്‌ കേന്ദ്രത്തിൽ നിയന്ത്രണങ്ങൾ പാലിച്ച്‌ പ്രവേശനം അനുവദിച്ചതോടെയാണ്‌ ഓണവധി ആവേശതിമിർപ്പിലായത്‌.…

ഭീഷണിയായി കരക്കടിഞ്ഞ കടൽച്ചൊറി

കഴക്കൂട്ടം: മത്സ്യബന്ധന തൊഴിലാളികൾക്കും നാട്ടുകാർക്കും ഭീഷണിയായി കരക്കടിഞ്ഞ കടൽച്ചൊറി. വലിയ വേളി മുതൽ തുമ്പ വരെയുള്ള കടൽതീരത്താണ് വൻ തോതിൽ കടൽച്ചൊറി കരക്കടിയുന്നത്. ചത്ത കടൽച്ചൊറികളിൽ നിന്ന്…

നഗരത്തിൽ മാലിന്യനീക്കം; പ്രത്യേക കൗൺസിൽ ചേരും

തിരുവനന്തപുരം: നഗരത്തിൽ മാലിന്യനീക്കം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ കോർപറേഷനിൽ 26ന് പ്രത്യേക കൗൺസിൽ ചേരും. പല വാർ‌‌ഡുകളിലെയും കൗൺസിലർമാ‌ർ അറിയാതെ…