Sat. Jan 18th, 2025

Day: August 23, 2021

അപേക്ഷാ ഫോമിൽ നിന്ന് ‘അപേക്ഷ’യെ പടിയിറക്കി

കോട്ടയം: സംസ്ഥാന സർക്കാർ തീരുമാനത്തിനു മുൻപു തന്നെ അപേക്ഷാ ഫോമിൽ നിന്ന് ‘അപേക്ഷ’യെ പടിയിറക്കി വിട്ട് പനച്ചിക്കാട് പഞ്ചായത്ത്. സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനു പകരം താൽപര്യപ്പെടുന്നു എന്ന വാക്ക്…

റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ സർവീസ് തടസ്സപ്പെട്ടു

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് കുന്നിടിഞ്ഞ്…

കിടപ്പു രോഗികൾക്ക് ആശ്വാസവുമായി പാലിയേറ്റീവ് പ്രവർത്തകർ

തിരുവല്ല: തിരുവല്ലയിലെയും മല്ലപ്പള്ളിയിലെയും പാലിയേറ്റീവ് പ്രവർത്തകർ ഓണക്കോടിയും സമ്മാനങ്ങളുമായി വീടുകളിലെത്തിയത്‌ കിടപ്പു രോഗികൾക്ക് സാന്ത്വനവും ആശ്വാസവുമായി. തിരുവല്ല പികെസിഎസിൻ്റെ ആഭിമുഖ്യത്തിലുള്ള കനിവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയറിൻ്റെ…

സന്ദർശക തിരക്കിൽ വീർപ്പുമുട്ടി അതിരപ്പിള്ളിയും ചിമ്മിനിയും

അതിരപ്പിള്ളി ∙ അവിട്ടം ദിനത്തിൽ അതിരപ്പിള്ളി മേഖലയിലെ വിനോദ കേന്ദ്രങ്ങൾ സന്ദർശക തിരക്കിൽ വീർപ്പുമുട്ടി. രാവിലെ മുതൽ സന്ദർശകർ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് കനത്ത തിരക്ക്…

വഞ്ചിയൂർ വിദ്യാർത്ഥി സമരത്തിന് ഒരു നൂറ്റാണ്ടു തികഞ്ഞു

തിരുവനന്തപുരം: തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെയൊന്നും പരാമർശിക്കാതെ പോയ ഒരു വിദ്യാർത്ഥി സമരത്തിന് ഒരു നൂറ്റാണ്ടു തികഞ്ഞു. അമിതമായി ഫീസ് ഈടാക്കുന്നതിന് എതിരെ 1921 ഓഗസ്റ്റ്…

മേപ്പയൂർ; കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പഞ്ചായത്ത്

മേപ്പയൂർ: കേരളത്തിൽ ആദ്യമായി സമ്പൂർണ സൗജന്യ വൈഫൈ (സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ) ഒരുക്കുന്ന പഞ്ചായത്തായി മേപ്പയൂർ. പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കി വിദ്യാഭ്യാസ…

നെടുങ്കണ്ടത്ത് ഗ്രാമകേന്ദ്രം ആരംഭിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഗ്രാമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കുടിയേറ്റ ഗ്രാമമായ വാര്‍ഡില്‍ കൂടുതലും തൊഴിലാളികളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇനി വാര്‍ഡില്‍ പഞ്ചായത്തി​ൻെറ ആദ്യഘട്ട സേവനങ്ങള്‍ എളുപ്പത്തില്‍…

വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നൽകിയ ഒരാൾ അറസ്റ്റിൽ

വെള്ളമുണ്ട: വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയയാള്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആൻഡ് ടൂറിസം എന്ന ജനസേവന…

സർക്കാർ പുനരധിവാസ പദ്ധതി; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി

പാലക്കാട്: കീഴൂരിൽ സർക്കാർ പുനരധിവാസ പദ്ധതിയിൽപ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി. സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളിൽ നിന്നും വലിയ തുക…

കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് മൃതദേഹ…