Thu. Dec 19th, 2024

Day: August 17, 2021

പാ​ട​ത്ത് നെ​ൽ​വി​ത്തു​കൊ​ണ്ട് പൂ​ക്ക​ളം ഒ​രു​ക്കി ജോ​ൺ​സ​ൺ മാ​ഷ്

മാ​ന​ന്ത​വാ​ടി (വയനാട്​): നെ​ൽ​പാ​ട​ത്ത് നെ​ൽ​വി​ത്തു​കൊ​ണ്ട് മ​നോ​ഹ​ര പൂ​ക്ക​ള​മൊ​രു​ക്കി പാ​ര​മ്പ​ര്യ​നെ​ൽ​വി​ത്തു​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​നാ​യ ജോ​ൺ​സ​ൺ മാ​ഷ്. കാ​ല ബാ​ത്ത്, കാ​കി​ശാ​ല, നാ​സ​ർ ബാ​ത്ത് എ​ന്നീ ഉ​ത്ത​രേ​ന്ത്യ​ൻ നെ​ൽ​വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​റു​പ്പും…

ഐ എസ് ബന്ധ ആരോപണം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കണ്ണൂർ: ഐ എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് ഇവരെ…

അസിം പ്രേംജി രാഷ്ട്രത്തിന് സമർപ്പിച്ചത് 45 തണൽ സേവനകേന്ദ്രങ്ങൾ

വടകര: എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തണൽ 45 സർവീസ് സെന്‍ററുകള്‍ രാഷ്ട്രത്തിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അസിം പ്രേംജി…

ജില്ലയിൽ കൂടുതൽ വാക്‌സിനായി സമ്മർദ്ദം ചെലുത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർകോട്‌: ജില്ലയിലെ വാക്സിനേഷൻ പൂർത്തിയാക്കാൻ കുടുതൽ വാക്‌സിനായി സമ്മർദ്ദം ചെലുത്തുമെന്ന്‌ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.തദ്ദേശ…

നമ്മൾക്കും വളർത്താം ഭക്ഷ്യവനം

പയ്യന്നൂർ: ഫുഡ് ഫോറസ്റ്റ് അഥവാ ഭക്ഷണം തരുന്ന കാട് ജില്ലയിലും തളിരിടുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നാണ് ഈ കാട് നമ്മുടെ ജില്ലയിലും എത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വിളകളും…

ജീവിതം വല വിരിച്ച് പിടിച്ച് നൈജീൻ

മഹാമാരി തകർത്ത ജീവിതം, വല വിരിച്ച് പിടിച്ച് നൈജീൻ

കൊച്ചി നൈജീൻ ഓസ്റ്റിൻ ഫോർട്ട് കൊച്ചി സ്വദേശി ബീച്ച് റോഡിൽ വാടക വീട്ടിൽ താമസം. അച്ഛനും അമ്മയും ചേട്ടനും ഭാര്യയും അടങ്ങുന്ന കുടുംബമാണ് നൈജീന്റെത്ത്. ബ്രിട്ടോ സ്കൂളിലും…

യാത്രാസ്വാതന്ത്ര്യം നിഷേധിച്ച് എലത്തൂർ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടുന്നു

എലത്തൂർ: രണ്ടായിരത്തിലധികം കുടുംബങ്ങളുടെ യാത്രാസ്വാതന്ത്ര്യം നിഷേധിച്ച് റെയിൽവേ എലത്തൂർ ഗേറ്റ് അടച്ചുപൂട്ടാൻ ഒരുക്കങ്ങൾ തുടങ്ങി.ആദ്യഘട്ടത്തിൽ രാത്രി 10 മുതൽ രാവിലെ ആറുവരെ ഗേറ്റ് അടച്ചിടാനാണ് തീരുമാനം. രണ്ടാം…

കൃഷിയാവശ്യത്തിന് ഇനി ‘അഗ്രോമെക്ട്രോൺ’

കോട്ടയ്ക്കൽ: കൃഷിയാവശ്യത്തിന് ഇനി വ്യത്യസ്ത യന്ത്രങ്ങൾ ഉപയോഗിക്കേണ്ട. നിലം ഉഴുതുമറിക്കൽ, വിത്തുപാകൽ, നനയ്ക്കൽ എന്നിവ ഒരുമിച്ചു ചെയ്യാനാകുന്ന കാർഷിക യന്ത്രം കോട്ടയ്ക്കൽ മലബാർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ…

അധികാരമില്ലാതെ ക്ഷീരവികസന വകുപ്പ്

ക​ണ്ണൂ​ർ: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പിൻറെ പാ​ലിൻറെ​യും പാ​ലു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മാ​കു​ന്നു. ഇ​തി​ന്​ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ക്കുമ്പോ​ഴും ഇ​തി​നു​ള്ള അ​ധി​കാ​രം ന​ൽ​കാ​ത്ത​താ​ണ്​ പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മാ​ക്കു​ന്ന​ത്. ക്ഷീ​ര​വ​കു​പ്പി​ന്​ അ​ധി​കാ​രം ന​ൽ​ക​ണ​മെ​ങ്കി​ൽ…

ഇഞ്ചക്കുണ്ടിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം

ആമ്പല്ലൂര്‍: ഇഞ്ചക്കുണ്ട് മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകള്‍ ഇഞ്ചക്കുണ്ട് എടത്തനാല്‍ ഷാജുവിന്‍റെ വീട്ടുപറമ്പിലെ വാഴകളും മുല്ലക്കുന്നേല്‍ ജോമിയുടെ പറമ്പിലെ…