Sat. Jan 18th, 2025

Day: August 11, 2021

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി ഉയിർത്തെഴുന്നേൽപ്പിലേക്ക്

നിലമ്പൂർ: പ്രളയത്തകർച്ചയിൽനിന്ന് കരകയറിയ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി നിലയത്തിൽ ഈ വർഷം റെക്കോഡ് ഉല്പ്പാദനം. 2021 ഏപ്രിൽ രണ്ടുമുതൽ ആഗസ്‌ത്‌ ഒമ്പതുവരെയുള്ള സീസണിൽ 4.39 മില്യൺ…

പുതിയ കെട്ടിട നിർമ്മാണം; മത്സ്യലേലം പഴയ മാർക്കറ്റിലേക്ക് മാറ്റി

കുന്നംകുളം ∙ തുറക്കുളം മത്സ്യമാർക്കറ്റിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് സമീപത്തെ പഴയ മാർക്കറ്റിലേക്ക് മത്സ്യ ലേലം മാറ്റാൻ‍ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വാഹന ഗതാഗതത്തിന് ഇവിടെയുള്ള…

പള്ളുരുത്തിയിലെ വോക് വേ തകർന്നു; കാൽനടയാത്രികർ ദുരിതത്തിൽ

പള്ളുരുത്തി∙ പശ്ചിമ കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ പള്ളുരുത്തിയിലെ വോക് വേ തകർന്നിട്ടു വർഷങ്ങൾ പിന്നിടുന്നു. അഗതി മന്ദിരത്തിനു മുന്നിൽ നിന്നാരംഭിച്ചു പള്ളുരുത്തി നടയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം അവസാനിക്കുന്ന…

കൊച്ചിയില്‍ ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ

കൊച്ചി: കൊച്ചി പോണേക്കരയിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. പ്രദേശവാസികൾ തന്നെയായ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 49…

ടൂറിസം കേന്ദ്രങ്ങൾ തുറന്നില്ല; പ്രതിഷേധം

ഫോർട്ട്കൊച്ചി∙ പശ്ചിമകൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളും ഫോർട്ട്കൊച്ചി ബീച്ചും തുറക്കാത്തത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കു തിരിച്ചടിയായി. ജൂതപ്പള്ളി ഇന്നലെ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പൊലീസിന്റെ…

അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക് ഫാക്ട് ജീവനക്കാർ; ഓണനാളിൽ ഉപവസിക്കും

കളമശേരി: ഫാക്ട് ജീവനക്കാർ അനിശ്ചിതകാല സത്യഗ്രഹത്തിന്‌ ഒരുങ്ങുന്നു. ചരിത്രത്തിലെ റെക്കോഡ് ലാഭം കൈവരിച്ചിട്ടും ജീവനക്കാർക്ക്‌ ഓണം ഉത്സവബത്ത നിഷേധിച്ചിരിക്കുകയാണ്. കാലാവധി കഴിഞ്ഞ് 55 മാസം പിന്നിട്ട ദീർഘകാല…

‘മ​ഴ മി​ഴി’ വെ​ബ്‌ കാ​സ്‌​റ്റി​ങ്ങി​നു​ള്ള ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

കോ​ഴ​ഞ്ചേ​രി: കോ​വി​ഡ്‌​കാ​ല​ത്ത്‌ തി​ര​ശ്ശീ​ല വീ​ണ അ​ര​ങ്ങു​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്ക്‌ സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘മ​ഴ മി​ഴി’ വെ​ബ്‌ കാ​സ്‌​റ്റി​ങ്ങി​നു​ള്ള ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. വ​ഞ്ചി​പ്പാ​ട്ടിൻ്റെ ചി​ത്രീ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പു​ല്ലാ​ട്…

നെപ്പോളിയൻ റാസ് വിഴിഞ്ഞത്ത് വലയിൽപ്പെട്ടു

തിരുവനന്തപുരം: ചക്രവർത്തി മത്സ്യം എന്നറിയപ്പെടുന്ന അലങ്കാരമത്സ്യമായ നെപ്പോളിയൻ റാസ് വിഴിഞ്ഞത്ത് വലയിൽപ്പെട്ടു. ലക്ഷദ്വീപ് ഭാഗത്ത് സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യം കേരളതീരത്ത് അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. 15…

നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റ് നവീകരണ പദ്ധതി

നെടുമങ്ങാട്: നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ വളരെക്കാലമായി നെടുമങ്ങാട് നഗരസഭയെയും പ്രദേശവാസികളെയും അലട്ടുന്ന വിഷയമാണ്. എന്നാൽ, നഗരസഭയുടെ ഇടപെടലിലൂടെ അതിന് ശാശ്വതപരിഹാരമാകുന്നു. നെടുമങ്ങാട് ടൗൺ മാർക്കറ്റിനെ ഇരിഞ്ചയം…

ശ്മശാനത്തിനു സമീപം മത്സ്യക്കുളം നിർമിച്ചതിൽ വിവാദം

രാജകുമാരി: രാജകുമാരിയിലെ പൊതുശ്മശാനത്തിനു സമീപം മത്സ്യക്കുളം നിർമിച്ചതിൽ വിവാദം. കെഎസ്ഇബി സെക്‌ഷൻ ഓഫിസിനു സ്ഥലം അനുവദിച്ച ദേവമാതാ പള്ളിക്കു സമീപമാണു പൊതുശ്മശാനം സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപാണ്…