Sat. Jan 18th, 2025

Day: August 2, 2021

അറിവി​ൻെറ മുത്തശ്ശിക്ക് 150 വർഷം

കോന്നി: കോന്നിയുടെ വിദ്യാഭ്യാസ മേഖലയിലെ അറിവി​ൻെറ മുത്തശ്ശിയായ കോന്നി ഗവ എൽ പി സ്കൂളിന് 150 വർഷം പൂർത്തിയാവുന്നു. ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്ക്​ രൂപം നൽകാനുള്ള തയാറെടുപ്പിലാണ്​…

പൊഴിക്കര തീരത്ത് നിർമാണം പുനരാരംഭിച്ചു

പരവൂർ: കോവിഡ് വ്യാപനം മൂലം താൽക്കാലികമായി നിർത്തി വച്ച പൊഴിക്കര ടൂറിസം പദ്ധതിയുടെ നിർമാണം പുനരാരംഭിച്ചു. ഒരാഴ്ച മുൻപാണ് പണി വീണ്ടും ആരംഭിച്ചത്. കോവിഡ് ആദ്യ ഘട്ടത്തിലും രണ്ടാം…

കാൽനട മേൽപ്പാലത്തിൻ്റെ നിർമാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കാൽനട മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. മൂന്നു മാസത്തിനകം പൂർത്തിയാകും. കോവളം ബസ്സ്റ്റോപ്–ആറ്റുകാൽ ബസ്സ്റ്റോപ്- ഗാന്ധിപാർക്ക് എന്നിങ്ങനെ ‘എൽ’ മാതൃകയിലാണ്‌ ഘടന.…

അഗ്നിരക്ഷാസേനക്ക് ഇനി നൂതന ഫോം ടെണ്ടറും

മലപ്പുറം: അഗ്നിരക്ഷാ നിലയത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് അത്യാധുനിക രീതിയിലുള്ള ഫോം ടെൻഡറും ബൊലേറോയും മലപ്പുറം അഗ്നിരക്ഷാ നിലയത്തിൽ എത്തി.ശനിയാഴ്ച രാവിലെ 11മണിക്ക് ഫയർ സ്റ്റേഷൻ പരിസരത്തു വെച്ച്…

വ​മ്പ​ന്‍മാ​ര്‍ വ​രെ ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്

വ​ലി​യ​തു​റ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ൻ അ​ന​ധി​കൃ​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ബീ​മാ​പ​ള്ളി​യി​ല്‍ മ​ത്സ്യ​ഭ​വ​നി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യു​ടെ അ​പേ​ക്ഷ ഫോ​റം വി​ത​ര​ണ​ത്തി​ല്‍ ഫോ​റം വാ​ങ്ങാ​നെ​ത്തി​യ​വ​രി​ല്‍ അ​ധി​കം​പേ​രും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യു​മാ​യി…

കണ്ടെയ്‌നർ റോ റോ സർവീസിന്റെ രണ്ടാമത്തെ യാനം ഇന്നുമുതൽ സർവീസ് ആരംഭിക്കും

കൊച്ചി കണ്ടെയ്‌നർ റോ-റോ സർവീസിന്റെ രണ്ടാമത്തെ യാനം ബോൾഗാട്ടി– വില്ലിങ്ടൺ ഐലൻഡ്‌ പാതയിൽ തിങ്കളാഴ്‌ച സർവീസ് ആരംഭിക്കും. എം വി ആദിശങ്കര എന്ന യാനമാണ്‌ സർവീസ്‌ നടത്തുക.…

ബംഗ്ലാവിൽ ബെൻസ് കാർ ഉപേക്ഷിച്ച നിലയിൽ

രാജകുമാരി: സർക്കാർ തിരിച്ചുപിടിച്ച കയ്യേറ്റഭൂമിയിലെ ബംഗ്ലാവിൻ്റെ മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന ആഡംബര കാർ റവന്യു വകുപ്പിനു തലവേദനയാകുന്നു. ചിന്നക്കനാൽ പാപ്പാത്തിച്ചോല–ഷൺമുഖവിലാസം റോഡിനു സമീപം 2020 ഒക്ടോബറിൽ റവന്യു വകുപ്പ്…

ശ്മശാന തകരാർ; കൊവിഡ് ബാധിതയുടെ സംസ്കാരത്തിനായി കാത്തുനിന്നതു മണിക്കൂറുകൾ

ആലുവ∙ കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ കടുങ്ങല്ലൂർ പഞ്ചായത്തിനു കീഴിലുള്ള എടയാർ ശ്മശാനത്തിനു മുന്നിൽ ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകരും കാത്തുനിന്നതു…

കൊവിഡ് മൂന്നാം തരംഗം; ഓക്സിജൻ ഉറപ്പു വരുത്താൻ പദ്ധതി

കണ്ണൂർ: കൊവിഡ് ചികിത്സയിൽ ഓക്സിജൻ ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി ജില്ല അതിവേഗം മുന്നോട്ടുപോവുകയാണ്‌. ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തെ ഓക്സിജൻ ക്ഷാമമില്ലാതെ നേരിടാനുള്ള സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. ഓക്സിജൻ…

ട്രോളിങ് നിരോധനം അവസാനിച്ചു ; പ്രതീക്ഷയോടെ ഹാർബറുകൾ

കോഴിക്കോട്: അമ്പത്തിരണ്ട് ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനത്തിന് ശേഷം കേരളത്തിലെ ഹാർബറുകൾ സജീവമായി. ശനിയാഴ്ച അർധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. ട്രോളിംഗ് നിരോധനം കഴിഞ്ഞ ഉടനെ…