പരാതികൾ പെരുകിയിട്ടും സ്ത്രീധന നിരോധന ഉദ്യോഗസ്ഥ നിയമനമില്ല
മലപ്പുറം: പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ (ഡൗറി പ്രൊഹിബിഷൻ ഓഫിസർ) നിയമിക്കാതെ അധികൃതർ. 1961ലെ സ്ത്രീധന നിരോധന നിയമത്തിലാണ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിഷ്കർഷിച്ചത്. 2017ൽ…