Fri. Apr 26th, 2024
കാട്ടാക്കട:

പൂവച്ചൽ ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് അന്തരിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറി​ൻെറ പേര് നൽകണമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ എസ് ശബരീനാഥൻ. നാടി​ൻെറ പേര് ഒപ്പം ചേർത്ത് യശസ്സ്​ ഉയർത്തിയ പൂവച്ചൽ ഖാദറി​ൻെറ സ്മരണ നിലനിർത്താൻ സ്‌കൂളിന് പേര് നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി.

By Divya