Fri. Feb 7th, 2025

Month: July 2021

താല്‍ക്കാലിക ജീവനക്കാരെ വേതനം നല്‍കാതെ പിരിച്ചുവിട്ടു

(ചിത്രം) കുന്നിക്കോട്: വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരെ വേതനം നല്‍കാതെ പിരിച്ചുവിട്ടതായി പരാതി. ഏഴുമാസം ശമ്പളം നൽകാതെയാണ് കഴിഞ്ഞദിവസം മുതല്‍ ഇവരോട് ജോലിക്ക്​ ഹാജരാകേണ്ടെന്ന് അറിയിച്ചത്. വർഷങ്ങളായി…

മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾ

മറയൂർ: വനമഹോത്സവത്തിൽ യൂക്കാലിപ്റ്റ‌സ്‌ മരങ്ങൾ പിഴുതുമാറ്റി ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾക്ക്‌ തുടക്കമായി. തൈ വിതരണം, തൈ നടീൽ, പരിസര ശുചീകരണം…

പ്രവാസിക്ക് സിഐടിയു തൊഴിലാളികളുടെ ഭീഷണി

കഴക്കൂട്ടം: ഐടി നഗരത്തിൽ ഷോപ്പിങ് മാൾ നിർമിക്കാനെത്തിയ പ്രവാസിയെ വിരട്ടിയോടിക്കാൻ കയറ്റിറക്ക് തൊഴിലാളികൾ ശ്രമിക്കുന്നതായി പരാതി. കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കുന്ന കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം…

അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്​റ്റര്‍. സ്വകാര്യ സംരംഭങ്ങളില്‍ അപ്രൻറീസുകളോ…

കൈവരിയില്ലാത്ത പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

ചെറുതോണി: അടിമാലി – കുമളി ദേശീയപാതയിൽ ചേലച്ചുവടിനു സമീപം കട്ടിങ്ങിൽ കൈവരിയില്ലാത്ത പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴി‍ഞ്ഞ ദിവസം വണ്ണപ്പുറത്തു നിന്ന് അടിമാലിക്ക് പോയ കാർ നിയന്ത്രണം…

നെടുമ്പാശ്ശേരി ഹൈവെ റോഡ് വികസനം

കടപ്ലാമറ്റം: തിരുവല്ല നെടുമ്പാശേരി ഹൈവേയുടെ കിടങ്ങൂർമുതൽ കൂത്താട്ടുകുളംവരെയുള്ള ഭാഗത്തെ വളവുകൾനിവർത്തി വീതികൂട്ടി പുനർനിർമിക്കാൻ ജനകീയസമിതി രൂപീകരിച്ചു. മുൻ രാഷ്‌ട്രപതി ഡോ കെ ആർ നാരായണന്റെ നാമധേയത്തിൽ ഹൈവേയായി…

‘അരികെ’ പദ്ധതിയുമായി പൊതുവിദ്യാഭാസവകുപ്പ്

കൽപ്പറ്റ: കൊവിഡ്‌ പ്രതിസന്ധിയിലകപ്പെട്ട വിദ്യാർത്ഥികൾക്ക്‌ കൈത്താങ്ങാവാൻ ‘അരികെ’ പഠനപദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഹയർസെക്കൻഡറി വിഭാഗം. പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 1000 വിദ്യാർത്ഥികൾക്കാണ്‌ സഹായം. ഒന്നാംഘട്ടത്തിൽ മാനസിക പിന്തുണയുമായി…

കി​ഴ​ക്കാ​തി മ​ല​നി​ര​ക​ളി​ൽ നീ​ല വ​സ​ന്തം

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കാ​തി മ​ല​നി​ര​ക​ളി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​മാ​ണ് പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ടു​ന്ന​ത്. മൂ​ന്നാ​റി​ൽ​നി​ന്ന് 40 കിലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഈ…

പാലം എന്ന് യാഥാർത്ഥ്യമാകുമെന്ന് വിയറ്റ്നാം ജനത

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വി​യ​റ്റ്നാം -ആ​റ​ളം ഫാം ​പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ക്കു​വ പു​ഴ​ക്ക് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന വി​യ​റ്റ്നാം വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം സ്വ​പ്ന​മാ​യി​ത്ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നു.കാ​ല​വ​ർ​ഷ​ത്തി​ൽ നാ​ട്ടു​കാ​ർ…

നവീകരണത്തിൻ്റെ പാതയിൽ നഗരസഭയുടെ മത്സ്യച്ചന്ത

പത്തനംതിട്ട: ലോക് ഡൗണിനിടയിലും കച്ചവടക്കാരുടെ പുനരധിവാസം, കെട്ടിടം പൊളിക്കൽ, സ്ഥലം കൈമാറ്റം, തുടങ്ങിയ കടമ്പകൾ കടന്ന് നവീകരണത്തിന്റെ പാതയിൽ നഗരസഭയുടെ മത്സ്യച്ചന്ത. അഡ്വ ടി സക്കീർ ഹുസൈന്റെ…