Wed. Jan 22nd, 2025

Day: July 26, 2021

ആനക്കയം സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം ഇഴയുന്നു

മലപ്പുറം: ആനക്കയം സർവിസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് വർഷം പിന്നിട്ടിട്ടും നഷ്ടമായ പണം ലഭിക്കാതെ നിക്ഷേപകർ.രണ്ട് വർഷം പിന്നിട്ടിട്ടും നഷ്ടമായ പണം തിരിച്ചു…

പാലക്കാട് കണ്ണന്നൂരിലും കരുവന്നൂർ മോഡൽ തട്ടിപ്പ്

പാലക്കാട്: കരുവന്നൂർ സഹകരണബാങ്കിലേതിനു സമാനമായ തട്ടിപ്പ് പാലക്കാട് കണ്ണന്നൂരിലും. കുഴൽമന്ദം ബ്ലോക്ക് റൂറൽ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…

വാക്സീൻ വിതരണം അശാസ്ത്രീയം

കോഴിക്കോട്: സംസ്ഥാനത്തെ വാക്സീൻ വിതരണകേന്ദ്രങ്ങളിൽ പലതിലും വിതരണം അശാസ്ത്രീയം. വിതരണം നടത്തുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പല വാക്സീൻ കേന്ദ്രങ്ങളും പാലിക്കുന്നില്ല. ഫലമായി, സംസ്ഥാനത്തെ പല വാക്സീൻ കേന്ദ്രങ്ങളിലും…

ട്രെയിനിൽ യുവതിക്കു നേരെ പീഡന ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ

പാലക്കാട്: ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം കെ സുമിത്രൻ (52) ആണു പിടിയിലായത്. ചെന്നൈ–മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ…

വ്യാജ അഭിഭാഷകയുടെ വീട്ടിൽ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

ആലപ്പുഴ: വ്യാജ അഭിഭാഷകയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്​​ രേഖകൾ പിടിച്ചെടുത്തു. നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യറുടെ ​വീട്ടിൽ നോർത്ത്​…

ലോക്ഡൗൺ ലംഘനം: എംപിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ സിപിഎമ്മും, ബിജെപിയും

പാലക്കാട്: രമ്യഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചെന്ന പരാതിയിൽ ചന്ദ്രനഗറിലെ ഭക്ഷണശാലയ്ക്കെതിരെ കസബ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക്…

റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്ക് റേസിംഗ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്കോടിച്ച യുവാക്കളെ കുടുക്കി വഴിയാത്രികരായ സ്‍ത്രീകള്‍. കോവളം-മുക്കോല-കല്ലുവെട്ടാൻകുഴി ബൈപ്പാസിലാണ് സംഭവം. റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്ക് റേസിംഗ് നടത്തിയ അഞ്ചംഗ…

പുനലൂരിൽ വൈദ്യുത സബ്സ്റ്റേഷൻ

പുനലൂർ: കൊല്ലം–പുനലൂർ റെയിൽപാത വൈദ്യുതീകരണത്തിനായി കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയിൽ കേരളത്തിലുള്ള ഏക വൈദ്യുത സബ്സ്റ്റേഷൻ പുനലൂരിൽ സ്ഥാപിക്കുന്നു. വൈദ്യുതീകരണ പ്രവർത്തനങ്ങളോടൊപ്പം പുനലൂർ റെയിൽവേ സ്റ്റേഷനിൽ ടവർ വാഗൺ…

ഹരിതകേരളത്തി​ൻ്റെ ജലപരിശോധന ലാബ്

തൊടുപുഴ: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ ഹരിതകേരളത്തി​ൻെറ ജലഗുണനിലവാര പരിശോധന ലാബുകളുടെ നിര്‍മാണം തിങ്കളാഴ്​ച തുടങ്ങും. പഞ്ചായത്തുകളില്‍ ഒരു സ്‌കൂളിലെങ്കിലും സൗജന്യമായി ജലം പരിശോധിക്കാന്‍…

കോട്ടയം നെഹ്‌റു സ്‌റ്റേഡിയം കാടുപിടിച്ച്‌ നശിക്കുന്നു

കോട്ടയം: ഒളിമ്പിക്‌സ്‌ ലഹരിയിൽ ലോകം മുങ്ങുമ്പോൾ നിരവധി കായികപ്രേമികൾക്ക്‌ ജന്മംനൽകിയ കോട്ടയം നെഹ്‌റു സ്‌റ്റേഡിയം കാടുപിടിച്ച്‌ നശിക്കുന്നു. സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഇവിടെ…