Fri. Apr 19th, 2024

Day: July 26, 2021

കാവുംചിറയിലെ കൃത്രിമ ദ്വീപിൽ മിയാവാക്കി പദ്ധതി

ചെറുവത്തൂർ: കാവുംചിറ പുഴയിൽ സൃഷ്ടിച്ച കൃത്രിമ ദ്വീപിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന മിയാവാക്കി പദ്ധതിക്ക്‌ തുടക്കമായി. കാവുംചിറ ദ്വീപിൽ വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യശേഖരം സൃഷ്ടിക്കുകയാണ്…

ലീഗ് യോഗത്തിനിടെ സംഘർഷം; നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു

മലപ്പുറം: മക്കരപ്പറമ്പിൽ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ചേർന്ന ലീഗ് യോഗത്തിനിടെ സംഘർഷം. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സംഘർഷമുണ്ടായത്. ജില്ലാ സെക്രട്ടറി ഉമ്മർ അറക്കൽ അടക്കമുള്ള…

നിർദേശത്തിന് പുല്ലുവില; അരി കീറച്ചാക്കിൽ തന്നെ..!

പാലക്കാട്: എഫ്സിഐകളിൽ നിന്ന് കീറിയതും ദ്രവിച്ചതുമായ ചാക്കുകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം സ്വീകരിക്കേണ്ടെന്ന സിവിൽ സപ്ലൈസ് അധികൃതരുടെ നിർദേശം പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മുതലമടയിലെ എൻഎഫ്എസ്എ ഗോഡൗണിലെത്തിയ ലോഡിലും…

ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് മോഷണം

കാസർഗോഡ്: കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയും കവര്‍ന്നു. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. അന്തര്‍സംസ്ഥാന മോഷണ…

ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റ്

ചെല്ലാനം: ചെല്ലാനത്ത് നാട്ടുകാരുടെ പ്രതിഷേധം. കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് ഉപരോധിച്ച നാട്ടുകാരെ…

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും : മന്ത്രി മുഹമ്മദ് റിയാസ്

മണ്ണുത്തി: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കാൻ സാധിക്കുമെന്ന് കരുതുന്നതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റിയുടെ അന്തിമ…

വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം!!

കോഴിക്കോട്: വാക്സീൻ ബുക്ക് ചെയ്യാൻ എങ്ങനെയൊക്കെ നോക്കിയിട്ടും സ്ലോട്ടുകൾ ലഭിക്കുന്നതേയില്ല. എന്നാൽ, വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ ചിലപ്പോൾ ആദ്യ ഡോസ് എടുത്തതായി സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം. പന്നിയങ്കര…

വൈദ്യുതിയില്ല; ആദിവാസിക്കുട്ടികൾ പരിധിക്ക് പുറത്ത്‌

വെ​ള്ള​മു​ണ്ട: വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ​ഴി​യു​ള്ള ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ര​ണ്ട് ടെ​ലി​വി​ഷ​നു​ക​ൾ കോ​ള​നി​യി​ൽ പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​മ്പോ​ൾ പ​രി​ധി​ക്ക് പു​റ​ത്താ​യി ആ​ദി​വാ​സി​ക്കു​ട്ടി​ക​ൾ. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​രം​കു​ന്ന് കോ​ള​നി​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ…

കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾ പുതുപച്ചപ്പിലേക്ക്‌

ഫറോക്ക്: ബേപ്പൂർ ഉത്തരവാദിത്ത ടൂറിസത്തിൽ മാതൃകാ പദ്ധതി നടപ്പാക്കുന്നത് കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽ സംരക്ഷണത്തിന് വഴിയൊരുക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം കാരണം ജൈവ…

വണ്ടാനത്ത് കടലാക്രമണം രൂക്ഷം; വീടുകൾക്ക് ഭീഷണി

അമ്പലപ്പുഴ ∙ കടൽഭിത്തി തീരെയില്ലാത്ത വണ്ടാനം മാധവമുക്കിനു സമീപം ഉണ്ടായ കടലാക്രമണത്തിൽ വീടുകൾക്കു ഭീഷണി. 100 മീറ്റർ നീളത്തിൽ തീരവും കവർന്നു. തെങ്ങുകളും കടപുഴകി വീണു. പുതുവൽ…