Fri. Jan 10th, 2025

Month: June 2021

ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തിന്​ ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യ​ത്ത്​ 1,14,460 പേർക്കാണ്​​ രോഗം സ്ഥിരീകരിച്ചത്​. 1,89,232 പേർക്ക്​ രോഗമുക്​തിയുണ്ടായി. മരണസംഖ്യയിലും…

കൊടകര കുഴല്‍പ്പണ കേസ്: ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയെന്ന് കണ്ടെത്തല്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ പണത്തില്‍…

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിൻ്റെ മൊഴി ഓൺലൈൻ വഴി എടുക്കും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ ആകില്ലെന്നു നടി അറിയിച്ച സാഹചര്യത്തിലാണിത്.…

ജിബിപി ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഡൽഹി ജിബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മലയാളം മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെ തന്നെയാണെന്നും ഭാഷാ വിവേചനം…

നൈജീരിയയിൽ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു

ലാഗോസ്: നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ കെബ്ബിയിൽ ആയുധധാരികളായ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. സംസ്ഥാനത്തെ ഡാങ്കോ-വസാഗു പ്രദേശത്താണ് കൊള്ളക്കാർ…

കുവൈത്തിൽ 20ാം ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഇന്നെത്തും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 20ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തി​ക്കും. ഒ​രു ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി​യാ​ണ്​ എ​ത്തി​ക്കു​ക. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ ഷി​പ്മെൻറു​ള്ള​ത്​ കു​വൈ​ത്തി​ന്​…

ലക്ഷദ്വീപിലെ പരിഷ്കരണങ്ങൾ ദേശീയതാല്പര്യത്തിന് ഹാനികരം; ശിവശങ്കർമേനോൻ

ന്യൂഡല്‍ഹി: ലക്ഷദ്വീപ് പോലുള്ള തന്ത്രപ്രധാനമേഖലകളെ അലോസരപ്പെടുത്തുന്നത് ദേശീയതാല്പര്യത്തിന് ഹാനികരമെന്ന് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവങ്കർ മേനോൻ. കേന്ദ്രസർക്കാർ സംയമനം കാട്ടും എന്നാണ് പ്രതീക്ഷയെന്നും ശിവശങ്കർ മേനോൻ…

കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രൻ്റെ മകൻ്റെ മൊഴിയെടുക്കും

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്ക്. അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ കെ എസ്…

പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കൊവി​ഡ് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

മ​സ്ക​ത്ത്: കൊവി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​വു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നി​ല​വി​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് പ​ല…

കോപ്പിയടി ആരോപണത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കോട്ടയം ചേർപ്പുങ്കലിൽ ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ കുടംബം അന്വേഷണത്തിൽ അതൃപ്തിയുമായി രംഗത്ത്. സംഭവം നടന്ന് ഒരു വർഷമാകുമ്പോഴും പിടിച്ചെടുത്ത…