27 C
Kochi
Sunday, December 5, 2021

Daily Archives: 29th June 2021

വടകര:എടിഎം വഴി പണം തട്ടിയ സംഭവത്തിൽ ഒരു പ്രതിയെ കൂടി വടകര പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി ഉത്തർ പ്രദേശ് മീററ്റ് ജില്ലയിലെ ഡൽഹി റോഡിലെ റിഹാൻ ഖാനെ(31)യാണ് പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. മാധവ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് വടകരയിൽ എത്തിച്ചു.എടിഎം വഴി പണം തട്ടിയ കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിലെ ഒന്നാം...
വയനാട്:മുട്ടിൽ മരം മുറി കേസിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുട്ടിലിൽ നിന്ന് മുറിച്ച മരം കടത്തി വിട്ട ചെക്ക് പോസ്റ്റ് ജീവനക്കാർക്കാണ് സസ്പെൻഷൻ നൽകിയത്. വയനാട് ലക്കിടി ചെക്പോസ്റ്റിലെ 2 ജീവനക്കാർ‍ക്കെതിരെയാണ് നടപടി. ശ്രീജിത്ത് ഇ പി, വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്പെൻഡ് ചെയതത്. റോജി അഗസ്റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ട് പോയ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് ശ്രീജിത്തും വിനേഷും.കേസിൽ റോജി...
വിളപ്പിൽ:വെള്ളനാട് ഗവ എൽപിഎസിൽ സമ്പൂർണ ഓൺലൈൻ പ്രഖ്യാപനവും ഡിജിറ്റൽ പഠനോപകരങ്ങളുടെ വിതരണവും ജി സ്റ്റീഫൻ എംഎൽഎ നിര്‍വഹിച്ചു. 712 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന 33 കുട്ടികൾക്കാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഉപകരണങ്ങളും ഒരു വർഷത്തെ ഡാറ്റയും സൗജന്യമായി നൽകിയത്.പിടിഎ പ്രസിഡന്റ് വി എൻ അനീഷ്‌ അധ്യക്ഷനായി. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്മി, വൈസ് പ്രസിഡന്റ്‌ വെള്ളനാട് ശ്രീകണ്ഠൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ്...
തിരുവനന്തപുരം:മരം കൊള്ളയിൽ റവന്യു വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിനു മുന്നിൽ. മൂന്നാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനു ശേഷം വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയാണു വനം മന്ത്രി എ കെ ശശീന്ദ്രനു റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തുടർ നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു.റിപ്പോർട്ടിലെ കണ്ടെത്തലുകൾ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും പരിശോധിക്കും. അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാവും നടപടികൾ....
പുൽപ്പള്ളി: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് പ്രശ്നങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകാനുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പെൺകുട്ടികളുടെ വീടുകൾ സന്ദർശിച്ചു. മാതാപിതാക്കളും ബന്ധുക്കളുമായി ആശയ വിനിമയം നടത്തി. കുടുംബ ബന്ധങ്ങളിലുള്ള ചില പ്രശ്നങ്ങളും സുഹൃത്തുക്കളുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളുമാണ്‌ ഈ പെൺകുട്ടികളെ പെട്ടെന്നുള്ള പ്രകോപനത്തിനും ആത്മഹത്യയിലേക്കും എത്തിച്ചത്. ഇത്തരം പ്രവണതകൾ...
പാലക്കാട്​: പ​ട്ടി​ത്ത​റ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ​യോ​ടൊ​പ്പം ചി​ല​ർ വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ച​താ​യി പ​രാ​തി. വി​ധ​വ, വാ​ര്‍ധ​ക്യം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ക്കൊ​പ്പം സ​മ​ര്‍പ്പി​ച്ച രേ​ഖ​ക​ളി​ലാ​ണ് വ്യാ​ജ​ന്മാ​രു​ടെ ക​ട​ന്നു​ക​യ​റ്റം.വി​വാ​ഹി​ത​ർ അ​ല്ലെ​ന്ന​തി​നും പെ​ന്‍ഷ​ന്‍പ്രാ​യം കൂ​ട്ടി​യും ഒ​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ രേ​ഖ​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച​വ യ​ഥാ​ർ​ഥ​മ​ല്ലെന്ന​ത് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തൃ​ത്താ​ല പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​താ​യി പ്ര​സി​ഡ​ൻ​റ് പി ബാ​ല​ന്‍ അ​റി​യി​ച്ചു.
കോ​ട്ട​യം:അ​ര്‍ഹ​ത​യി​ല്ലാ​തെ മു​ന്‍ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍ഡ് കൈ​വ​ശ​മു​ള്ള​വ​ര്‍ക്ക് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് കാ​ര്‍ഡ് മാ​റ്റു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കും. ഇ​തി​നു​ശേ​ഷ​വും പി എ​ച്ച്​എ​ച്ച് (പി​ങ്ക്), എ​ എ ​വൈ(​മ​ഞ്ഞ), എ​ന്‍ ​പി ​എ​സ് (നീ​ല) കാ​ര്‍ഡു​ക​ള്‍ അ​ന​ര്‍ഹ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​കു​മാ​ര്‍ അ​റി​യി​ച്ചു.ഇ​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍ഡ് റ​ദ്ദാ​ക്കു​ക​യും വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണി വി​ല പി​ഴ​യാ​യി ഈ​ടാ​ക്കു​ക​യും ചെ​യ്യും. ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ങ്കി​ല്‍ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ള്‍ക്ക് പു​റ​മേ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ളും...
തി​രു​വ​ന​ന്ത​പു​രം:കോ​വി​ഡ്​ വാ​ർ​ഡി​ലെ ഒ​റ്റ​പ്പെ​ട​ലി​ൽ​നി​ന്ന്​ ആ​ശ്വാ​സം ആ​ഗ്ര​ഹി​ച്ച​വ​ർ​ക്ക്​ 'വീ​ട്ടു​കാ​രെ വി​ളി​ക്കാം' പ​ദ്ധ​തി അ​നു​ഗ്ര​ഹ​മാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ളാ​ണ്​ വി​ഡി​യോ കോളി​ലൂ​ടെ ബ​ന്ധു​ക്ക​ളു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കുവെ​ച്ച​ത്. മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.രോ​ഗ​ത്തിൻ്റെ​യും വീ​ട്ടു​കാ​രി​ൽ​നി​ന്ന്​ അ​ക​ന്നു​നി​ൽ​ക്കു​ന്ന​തിൻ്റെ​യും അ​സ്വ​സ്ഥ​ത​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക​ൾ​ക്ക് പു​ത്ത​നു​ണ​ർ​വ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷൻ്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി.വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ ര​ണ്ട്​ മ​ണി​ക്കൂ​റോ​ളം രോ​ഗി​ക​ൾ​ക്ക് സ്വ​ന്തം വീ​ട്ടി​ലെ​ന്ന പോ​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാം....
പുനലൂർ:പുനലൂർ 110 കെ വി സബ് സ്​റ്റേഷനിൽ തീപിടിത്തം. ഉടൻ തീ കെടുത്തിയതിനാൽ വലിയ നഷ്​ടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്​ഷൻ ട്രാൻസ്ഫോർമറിന് തീ പിടിച്ചത്.കുണ്ടറ- പുനലൂർ മൂന്ന്​ ഫീഡറുകളിൽ ഒന്നിനാണ് തീ പിടിച്ചത്. സ്ബ് സ്​റ്റേഷൻ ജീവനക്കാർ തീയും പുകയും ഉയരുന്നത് തുടക്കത്തിൽതന്നെ കണ്ടെത്തി. സീനിയർ ഫയർമാൻ എസ് ആർ മുരളീധരൻ്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തി.കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ...
തളിപ്പറമ്പ്:   കിലയ്ക്ക് കീഴിൽ ലോക നിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴിൽ പരിശീലന സ്ഥാപനം തളിപ്പറമ്പിൽ ആരംഭിക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിൻ്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്ഥാപനം കൊണ്ടുവരിക. നിർദ്ദിഷ്ട കില ഇൻസ്റ്റിറ്റ്യൂട്ട് സൈറ്റ് സന്ദർശിച്ച് അന്തർദേശീയ സ്ഥാപനത്തിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ വലിയ അക്കാദമിക് സംരംഭമാണ് തളിപ്പറമ്പിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.1955ൽ ഗ്രാമവികസന പരിശീലന കേന്ദ്രമായി തുടങ്ങിയ കരിമ്പം ഇടിസി കഴിഞ്ഞ...