27 C
Kochi
Sunday, December 5, 2021

Daily Archives: 30th June 2021

മലപ്പുറം:സ്ത്രീധനത്തിനെതിരെയും സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെയും പൊതുസമൂഹത്തിൻറെ നിതാന്ത ജാഗ്രത ഉണരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 39-ാം ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വിവാഹമെന്ന സാമൂഹ്യ ഉടമ്പടിയിലെ സ്ത്രിവിരുദ്ധത നേരിടാന്‍ വിദ്യാര്‍ത്ഥി യുവജന മഹിളാ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.മലപ്പുറം എൻജിഒ യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സിഐടിയു ദേശിയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്തു.ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കോർപറേറ്റുകളെ സഹായിക്കുകയാണെന്ന്‌ സിഐടിയു ദേശീയ സെക്രട്ടറി...
പാപ്പിനിശ്ശേരി:ആശുപത്രി ടെറസ്സിൽ ആത്മഹത്യ ഭീഷണി ഉയർത്തിയ പാപ്പിനിശ്ശേരി സ്വദേശി എം മൻസൂറിനെ (30) വളപട്ടണം പൊലീസും അഗ്നിശമന സേനയും ചേർന്ന് താഴെയിറക്കി.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം .അടിപിടിയുമായി ബന്ധപ്പെട്ട് നിസ്സാര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വൈകീട്ട് ചികിത്സ തേടിയിരുന്നു.ലഹരിയിലായിരുന്ന യുവാവ് ആവശ്യമായ രീതിയിൽ ചികിത്സ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതരോട് തർക്കിച്ചു.തുടർന്ന് ആശുപത്രി വിട്ട യുവാവ് രാത്രി എത്തിയാണ് ടെറസിൽ കയറിയത്​.ഡോക്​ടർ മാപ്പ് പറയണമെന്നും...
പേരാമ്പ്ര:കായണ്ണ പഞ്ചായത്തിൽ ഹോമിയോ ആശുപത്രി അനുവദിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഭരണസമിതി കെ എം സച്ചിൻ ദേവ് എംഎൽഎക്ക് നിവേദനം നൽകി. കായണ്ണ പഞ്ചായത്ത് ഹാളിൽ നടന്ന എംഎൽഎ നിങ്ങളോടൊപ്പം ജനകീയ ജനസമ്പർക്ക പരിപാടിയിലാണ് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ കെ നാരായണൻ നിവേദനം നൽകിയത്. കായണ്ണ പഞ്ചായത്തിൽ നിന്ന്‌ 65 പരാതികളാണ് എംഎൽഎക്ക് ലഭിച്ചത്.പരാതികളിൽ സമയബന്ധിതമായി പരിഹാരമുണ്ടാക്കുമെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്‌ സി...
പ​യ്യ​ന്നൂ​ർ:ക​ണ്ണൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്താ​ൻ നാ​ട്ടു​കാ​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി എ​സ്എ​ഫ്​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ച​ത് വി​വാ​ദ​മാ​യി. അ​ട​ച്ച​തി​നു തൊ​ട്ടു​പി​ന്നാലെ സിപി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രെത്തി ​വേലി പൊ​ളി​ച്ച് പാ​ത പു​നഃ​സ്ഥാ​പി​ച്ചു.തിങ്കളാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികൾ ഇതിലൂടെയുള്ള യാത്ര തടഞ്ഞത് .മുള്ളും കമ്പിവേലിയും ഉപയോഗിച്ചാണ് വഴി തടഞ്ഞത്. എന്നാൽ ചൊവ്വാഴ്ച രാവിലെ നാട്ടുകാരെത്തി ഇത് പൊളിച്ചുമാറ്റുകയും വാർത്ത സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു .കോളേജിലെ വനിതാ ഹോസ്റ്റലിനു സമീപം ദിവസങ്ങൾക്കു...
കാട്ടാക്കട:കോവിഡിൻ്റെ രണ്ടാം വരവിനെതുടര്‍ന്ന് അടച്ചിട്ട വനം- വന്യജീവി വകുപ്പിൻ്റെ പാര്‍ക്കുകളിലെ വന്യമൃഗങ്ങള്‍ ഓരോന്നായി ചത്തൊടുങ്ങുന്നു. രണ്ടുമാസത്തിനുള്ളില്‍ സിംഹവും കുട്ടിയാനയും പതിനഞ്ചിലേറെ മാനുകളുമാണ് ചത്തത്. നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്കിലെ സിംഹങ്ങളെല്ലാം ചത്തതിനെതുടര്‍ന്ന് സിംഹ സഫാരി പാര്‍ക്ക് അടച്ചുപൂട്ടി.നെയ്യാര്‍ഡാം വ്ലാവെട്ടിയിലെ മാന്‍ പാര്‍ക്കിലെ മാനുകള്‍ ഓരോന്നായി ചത്തുതുടങ്ങി. ഒരു മാസത്തിനകം പാര്‍ക്കിലെ പതിനഞ്ചിലേറെ മാനുകളാണ് ചത്തത്. ഏറ്റവും ഒടുവിലായി കോട്ടൂര്‍ ഗജഗ്രാമത്തിലെ പ്രായം കുറഞ്ഞ ആനക്കുട്ടിയും കഴിഞ്ഞ ദിവസം...
കോ​ട്ട​യം:ദ​ലി​ത്​ സ​മൂ​ഹ​ത്തി​ൽ ജ​നി​ക്കേ​ണ്ടി​വ​ന്നു എ​ന്ന​ത്​ മാ​റ്റി​നി​ർ​ത്തി​യാ​ൽ മ​റ്റ്​ എ​ല്ലാ കു​ട്ടി​ക​ളെ​യും​പോ​ലെ ഉ​റ​ക്ക​മി​ള​ച്ചി​രു​ന്നു പ​ഠി​ച്ച​വ​ളാ​ണ്​ ര​ജ​നി​യും. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ക​ടു​ത്തു​രു​ത്തി പാ​ലാ​പ​റ​മ്പി​ൽ ക​റ​മ്പൻ്റെയും കു​ട്ടി​യു​ടെ​യും ആ​റു​മ​ക്ക​ളി​ൽ ഇ​ള​യ​വ​ൾ​ക്ക്​ പ​ഠി​ക്കാ​നു​ള്ള തീ​വ്ര​മാ​യ ആ​ഗ്ര​ഹ​മ​ല്ലാ​തെ മ​റ്റ്​ അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ച​ങ്ങ​നാ​ശ്ശേ​രി എ​ൻ എ​സ് ​എ​സ്​ കോ​ള​ജി​ൽ​നി​ന്ന്​ ച​രി​ത്ര​ത്തി​ൽ ബി​രു​ദ​മെ​ടു​ത്തു.സി എം ​എ​സ്. കോ​ള​ജി​ൽ സോ​ഷ്യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന്​ ചേ​ർന്നെ​ങ്കി​ലും വി​വാ​ഹ​വും മ​റ്റ്​ കു​ടും​ബ​സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം ഒ​ന്നാം വ​ർ​ഷം പ​ഠ​നം നി​ർ​ത്തി. കു​ട്ടി​ക്ക്​...
ചി​റ്റൂ​ർ:സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള്ള്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ചി​റ്റൂ​രി​ൽ ക​ള്ള് വ്യ​വ​സാ​യ​ത്തി​ൽ രാ​ഷ്​​ട്രീ​യ അ​തി​പ്ര​സ​ര​ത്തോ​ടൊ​പ്പം ത​ന്നെ വി​വാ​ദ​ങ്ങ​ൾ​ക്കും പ​ഞ്ഞ​മി​ല്ല. മാ​റി​വ​രു​ന്ന മു​ന്ന​ണി​ക​ൾ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ചി​റ്റൂ​രി​ലെ ക​ള്ള് വ്യ​വ​സാ​യ​ത്തി​ൽ നു​ര​ഞ്ഞു​മ​റി​യു​ന്ന​ത് കോ​ടി​ക​ൾ.രാ​ഷ്​​ട്രീ​യ പി​ൻ​ബ​ല​ത്തോ​ടെ​യു​ള്ള ക​ള്ള് വ്യ​വ​സാ​യ​ത്തി​ന്റെ ക​ടി​ഞ്ഞാ​ൺ സ്വ​ന്ത​മാ​ക്കാ​ൻ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ മ​ത്സ​ര​മാ​ണ്. നേ​താ​ക്ക​ൾ ബി​നാ​മി​ക​ളെ ഇ​റ​ക്കി റേ​ഞ്ചു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ മ​ത്സ​രി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ലാ​ഭ​ക്ക​ണ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ. ഭൂ​രി​ഭാ​ഗം തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്കും ക​ള്ള്​ എ​ത്തു​ന്ന​ത്...
കൊ​ല്ലം:വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച ആ​ൺ​കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഉ​ളി​യ​ക്കോ​വി​ലി​ലെ ത​ണ​ലി​ലേ​ക്ക് മാ​റ്റി. 24 നാ​ണ് കു​ട്ടി​യെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ചൈ​ല്‍ഡ്‌ വെ​ല്‍ഫെ​യ​ര്‍ക​മ്മി​റ്റി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ണ​ല്‍ അ​ധി​കൃ​ത​രെ​ത്തി കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി.
പുനലൂർ:താലൂക്ക് ആശുപത്രിയിൽ പുതുതായി 12 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചിട്ട് 4 മാസം ആയിട്ടും പ്രധാന ഡിപ്പാർട്മെന്റുകളിൽ 8 ഡോക്ടർമാരെ ഇതുവരെ നിയമിച്ചിട്ടില്ല. ഗൈനക്കോളജി,യൂറോളജി, ശസ്ത്രക്രിയ, ശിശുരോഗം എന്നീ വിഭാഗങ്ങളിൽ മാത്രമാണ് ഡോക്ടർമാരെ നിയമിച്ചത്. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി അടക്കം ഇനി 8 വിഭാഗങ്ങളിൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കേണ്ടതുണ്ട്.സംസ്ഥാനത്തെ തന്നെ ആദ്യത്തെ കാൻസർ കെയർ സെന്ററാണ് ആറു വർഷം മുൻപ് ഇവിടെ ആരംഭിച്ച ജില്ലാ സെന്റർ. ഇവിടെ ഓങ്കോളജിസ്റ്റിനെ...
തിരുവല്ല:ടികെ റോഡിലെ അപകടമേഖലയായ മനയ്ക്കച്ചിറ ജംക്‌ഷനിൽ ഗതാഗത സുരക്ഷാ ക്രമീകരണങ്ങൾ അനിവാര്യം. ഒപ്പം അപകട സാധ്യത പഠനവും വേണം. കുറ്റൂർ-മനയ്ക്കച്ചിറ- കിഴക്കൻമുത്തൂർ– മുത്തൂർ റോഡ് വീതി ഉന്നത നിലവാരത്തിലാക്കുന്നതോടെ ഇവിടം ഒരു പ്രധാന ജംക്‌ഷനായി ഇവിടം മാറും.കുറ്റൂർ, കവിയൂർ ഭാഗത്തുനിന്നു ടികെ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ മിക്കപ്പോഴും അപകടത്തിൽ പെടുന്നതാണ് പ്രധാന പ്രശ്നം. ടികെ റോഡിലൂടെ വരുന്ന വാഹനങ്ങൾ വേഗ നിയന്ത്രണമില്ലാതെയാണ് എത്തുന്നത്. 100 കിലോമീറ്റർ വേഗത്തിൽ പോലും...