27 C
Kochi
Sunday, December 5, 2021

Daily Archives: 28th June 2021

തിരുവനന്തപുരം:ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പേട്ട സ്വദേശി സമ്പത്ത് ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ എന്നും സംശയമുണ്ട്.രാവിലെ 5 മണിയോടാണ് സമ്പത്തിനെ ചാക്കയ്ക്ക് സമീപത്തെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനും കാലിലും കുത്തേറ്റ നിലയിലാണ് മൃതദേഹം. ടാക്‌സി ഡ്രൈവറാണ് സമ്പത്ത്.പുലർച്ചെ രണ്ട് മണിക്ക് സമ്പത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ സനലും സജാദും പരിക്കുകളോടെ...
ആറ്റിങ്ങൽ:അഞ്ചുതെങ്ങ് കോട്ടയിലെ വിസ്​മയമുയർത്തുന്ന തുരങ്കം തുറന്നുപരിശോധിക്കണമെന്നും പഠനവിധേയമാക്കണമെന്നും ആവശ്യമുയരുന്നു. കോട്ടയെക്കുറിച്ച്​ ചരിത്രപുസ്​തകങ്ങളിൽ വിശദമായി പറയുന്നുണ്ടെങ്കിലും അതിനുള്ളിലെ തുരങ്കത്തെക്കുറിച്ച്​ പഠനങ്ങളോ വ്യക്തമായ വിവരങ്ങളോ ലഭ്യമല്ല. നിലവിൽ കേ​ന്ദ്ര പുരാവസ്​തുവകുപ്പിൻ്റെ തൃശൂർ സർക്കിളിന്​ കീഴിലാണ്​ അഞ്ചുതെങ്ങ്​ കോട്ട.തുരങ്കമടക്കം കോട്ടയെക്കുറിച്ച്​ ആഴത്തിലുള്ള പഠനം ആവശ്യപ്പെട്ട്​ ​അഞ്ചുതെങ്ങ്​ നിവാസികൾ പ്രധാനമന്ത്രിക്കടക്കം നിവേദനം നൽകി. ചരിത്രപ്രാധാന്യമുള്ള കോട്ടയുമായി ബന്ധപ്പെട്ട നിരവധി ചരിത്രസംഭവങ്ങൾ ഉണ്ട്. ബ്രിട്ടീഷുകാരുടെ പ്രധാന ആയുധസംഭരണകേന്ദ്രവും പ്രധാന വാണിജ്യ സംഭരണകേന്ദ്രവും ആയിരുന്നു.ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശത്തിന്...
പ​ത്ത​നം​തി​ട്ട:സ്കൂ​ൾ ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്താ​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​കു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​തെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും അ​ധ്യ​യ​നം ന​ട​ക്കു​മ്പോ​ൾ സ്‌​കൂ​ൾ​ബ​സു​ക​ളി​ൽ ഏ​റെ​യും ഓ​ടാ​തെ ന​ശി​ക്കു​ന്നു. വ​രു​മാ​നം ഇ​ല്ലാ​ത്ത​ത് കാ​ര​ണം ബ​സു​ക​ളു​ടെ സം​ര​ക്ഷ​ണം സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് വ​ലി​യ ബാ​ധ്യ​ത​യാ​യി​ട്ടു​ണ്ട്.ഓ​ട്ടം ന​ട​ക്കാ​ത്ത​തി​നാ​ൽ സ്​​റ്റോ​പ്പേ​ജ് ന​ൽ​കി വ​ലി​യ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രാ​തെ ചി​ല സ്‌​കൂ​ളു​ക​ൾ പ്ര​തി​സ​ന്ധി മ​റി​ക​ട​ന്നെ​ങ്കി​ലും ബാ​റ്റ​റി, ട​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ആ​രം​ഭി​ച്ച​തോ​ടെ സ്കൂ​ളു​ക​ളും​അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​രും പ്ര​തി​സ​ന്ധി​യി​ലാ​യി.ഒ​ന്ന​ര...
പത്തനാപുരം:പാടത്ത് കശുമാവിൻ തോട്ടത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം എൻഐഎ വിപുലപ്പെടുത്തി. തമിഴ്‌നാട്‌ പൊലീസിന്റെ കുറ്റാന്വേഷക വിഭാഗമായ ക്യൂ ബ്രാഞ്ചും എത്തിയിട്ടുണ്ട്‌. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും പൊലീസിന്റെയും അന്വേഷണത്തിനു പുറമേയാണിത്‌.കുറച്ചുദിവസം മുമ്പ്‌ കശുമാവിൻ തോട്ടത്തിനോട് ചേർന്ന വനമേഖലയിൽ മൂന്ന് ഇരുചക്രവാഹനങ്ങളുടെ ഭാഗം കണ്ടെത്തിയപ്പോഴും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. എൻഐഐയുടെ കൊച്ചി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ്‌ പാടത്തുള്ളത്‌. വീടുകൾ, കടകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഇരുസംഘവും പരിശോധിക്കുന്നുണ്ട്‌.പാടം മുതൽ കലഞ്ഞൂർ,...
പ​ന്ത​ളം:ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ വീ​ടി​ന്​ ന​മ്പ​ർ കി​ട്ടാ​ത്ത​തി​നാ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്നു ഒ​രു​കു​ടും​ബം. പ​ന്ത​ളം ക​ട​യ്ക്കാ​ട് ക​ല്ലാ​റ്റി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​ഹാ​ബു​ദ്ദീ​നും കു​ടും​ബ​വു​മാ​ണ് അ​ടൂ​ർ ആ​ർ ഡി ​ഒ​യു​ടെ തീ​രു​മാ​നം വൈ​കു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ വീ​ട്ടു ന​മ്പ​ർ ല​ഭി​ക്കാ​തെ ക​ഷ്​​ട​ത്തി​ലാ​യ​ത്.12 വ​ർ​ഷം മു​മ്പാ​ണ് ഷ​ഹാ​ബു​ദ്ദീ​ൻ ഇ​വി​ടെ വ​യ​ൽ നി​ക​ത്തി​യെ​ടു​ത്ത ഏ​ഴ​ര സെൻറ്​ സ്ഥ​ലം വാ​ങ്ങി​യ​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ് വീ​ടു​െ​വ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​യ​ൽ​വാ​സി കേ​സ് കൊ​ടു​ത്തു. കേ​സ് ത​ള്ളി​പ്പോ​യ​താ​യി ഷ​ഹാ​ബു​ദ്ദീ​ൻ പ​റ​യു​ന്നു. തു​ട​ർ​ന്ന് വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി.
പുനലൂര്‍:തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി കൊല്ലത്ത് മുസ്‍ലിം ലീഗില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ പുനലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തി. തിരഞ്ഞെടുപ്പ് ഫണ്ടില്‍ കോടികളുടെ തിരിമറി നടന്നു എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.എറണാകുളം ജില്ലയിലെ കളമശ്ശേരി കഴിഞ്ഞാല്‍ തൊക്കോട്ട് ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് പുനലൂര്‍. 5 തെക്കൻ ജില്ലകളിൽ നിന്ന് വലിയ തുക തിരഞ്ഞെടുപ്പ് ഫണ്ടായി പുനലൂര്‍...
വൈക്കം:വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് പ്രതീക്ഷയേകി മന്ത്രിയുടെ ഇടപെടൽ. വെച്ചൂർ പുത്തൻകായലിലെ 150 ഏക്കറിൽ കൃഷി ചെയ്യുന്ന 49 ഓളം കർഷകർക്കാണ് മന്ത്രി വി എൻ വാസവന്റെ സന്ദർശനത്തിലൂടെയും ഇടപെടലിലൂടെയും ആശ്വാസമെത്തിയത്. പുത്തൻകായൽ കൃഷിഭൂമിയിലെ ബ്ലോക്ക്‌ അഞ്ചിലെ ഹൈപവർ മോട്ടോറിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി അധികൃതർ 2021 ഏപ്രിൽ വിച്ഛേദിച്ചു.മുമ്പ്‌ നെല്ല്‌ മാത്രമായിരുന്നെങ്കിലും കഴിഞ്ഞ 40 വർഷമായി ഇവിടെ തെങ്ങ്, ജാതി, കൊക്കോ, വാഴ, പച്ചക്കറികൾ...
കോ​ന്നി:ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് മാ​സ്​​റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി കെ ​യു ജ​നീ​ഷ് കു​മാ​ർ എം ​എ​ൽ ​എ പ​റ​ഞ്ഞു. കോ​ന്നി ഫോ​റ​സ്​​റ്റ്​ ഐ ബി​യി​ൽ ചേ​ർ​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ബ​യോ​ഡൈ​വേ​ഴ്സി​റ്റി സ​ർ​ക്യൂ​ട്ടി​ൽ കോ​ന്നി ഇ​ക്കോ ടൂ​റി​സ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.ഇ​തിൻ്റെ ഭാ​ഗ​മാ​യി ധാ​രാ​ളം വി​ദേ​ശ-​സ്വ​ദേ​ശ ടൂ​റി​സ്​​റ്റു​ക​ൾ കോ​ന്നി​യി​ൽ എ​ത്തി​ച്ചേ​രും. ഈ ​സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ടൂ​റി​സം രം​ഗ​ത്ത് പ​ര​മാ​വ​ധി സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി...
തിരുവനന്തപുരം:ജില്ലയിൽ ഇന്ന് 1,401 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,734 പേർ രോഗമുക്തരായി. 10.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,737 പേർ ചികിത്സയിലുണ്ട്.ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,313 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യ പ്രവർത്തകരാണ്.
നെടുമങ്ങാട്:പത്താം കല്ലിലെ അനധികൃത മത്സ്യലേലം പൊലീസ് തടഞ്ഞു. കോവിഡ് സാഹചര്യത്തിൽ നെടുമങ്ങാട് മാർക്കറ്റിലെ മത്സ്യലേലം അധികൃതർ നിർത്തിച്ചപ്പോൾ നെടുമങ്ങാട് പത്താം കല്ലിലെ സ്വകാര്യവസ്തുവിലേക്ക് ലേലം മാറ്റുകയായിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആക്ഷേപം ഉയർന്നതോടെയാണ് പൊലീസ് ഇടപെട്ടത്.കണ്ടെയ്​ൻമൻെറ്​ സോണിൽപെട്ട പത്താംകല്ലിൽ മത്സ്യലേലം നടക്കുന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കുമെന്നിരിക്കെ ഭരണകക്ഷിയിലെ ചിലരുടെ ഒത്താശയോടെയാണ്​ അനധികൃത ലേലമെന്നാണ് നാട്ടുകാർ പറയുന്നത്​.‌ കഴിഞ്ഞദിവസം നെടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലേലം തടയുകയും വാഹനങ്ങള്‍...