28 C
Kochi
Friday, October 22, 2021

Daily Archives: 6th June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് 14,672 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇന്ന് 227 കൊവിഡ് മരണം സ്ഥിരീകരിച്ചു,ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്, ആകെ മരണം 9946. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 %. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489,...
ന്യൂഡൽഹി:കുട്ടികളിലെ വാക്​സിൻ പരീക്ഷണത്തി​െൻറ ഭാഗമായി ഏഴ്​ പേർക്ക്​ കൂടി കോവാക്​സിൻ ആദ്യ ഡോസ്​ നൽകി. പട്​ന എയിംസിലാണ്​ കുട്ടികൾക്ക്​ വാക്​സി​െൻറ ആദ്യ ഡോസ്​ നൽകിയത്​. ജൂൺ മൂന്നിാണ്​ ഇവിടെ വാക്​സിൻ പരീക്ഷണം തുടങ്ങിയത്​.ആദ്യ ദിവസം മൂന്ന്​ പേർക്കാണ്​ വാക്​സിൻ നൽകിയത്​. രണ്ട്​ മുതൽ 18 വയസ്​ വരെ പ്രായമുള്ള കുട്ടികളിലെ വാക്​സിൻ പരീക്ഷണമാണ്​ പുരോഗമിക്കുന്നത്​. ആരോഗ്യപരിശോധനക്ക്​ ശേഷമാണ്​ കുട്ടികൾക്ക്​ ​വാക്​സിൻ നൽകുന്നത്​. ഇത്തരത്തിൽ 21 കുട്ടികളെ ആരോഗ്യ...
കവരത്തി:ലക്ഷദ്വീപിൽ സന്ദർശക പാസിന്റെ കാലാവധി അവസാനിച്ചു. ദ്വീപുകാരല്ലാത്തവരോട് ഉടൻ മടങ്ങണമെന്ന് നിർദേശം നൽകിയിരിക്കുകയാണ്. പാസ് പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിൻ്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒരാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു.കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് 29 നാണ് ലക്ഷദ്വീപിൽ സന്ദർശക വിലക്കേർപ്പെടുത്തി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത്. ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് കേരളത്തിലെ എംപിമാരുടെ സംഘം അനുമതി ചോദിച്ച ഘട്ടത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും നടപടികളുമായി അഡ്മിനിസ്ട്രേഷൻ മുന്നോട്ടു പോവുകയാണ്. സന്ദർശക...
കാസർകോട്:ബിജെപി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. ആരുടേയും സമ്മർദം മൂലമല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്നും സുന്ദര പറഞ്ഞു.നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽനിന്ന് പിന്മാറാൻ ബിജെപി പണവും ഫോണും നൽകിയതായി കെ സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ മത്സര രംഗത്ത് നിന്ന് പിന്മാറിയത് ബിജെപി നേതാക്കൾ പണവും സ്മാർട്ട് ഫോണും നൽകിയത് കൊണ്ടാണെന്നായിരുന്നു മ‍ഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തൽ....
കൊച്ചി:ടാറ്റൂ ഷോപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ലൈസന്‍സുള്ള ഏജൻസികൾക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി. പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ്‌ ധരിക്കണമെന്നും പച്ച കുത്തുന്നവര്‍ ഹെപ്പറ്ററ്റിസ് ബിക്കുള്ള വാക്സിന് എടുത്തിരിക്കണമെന്നും നിർദേശമുണ്ട്.മാരക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
യുഎഇയിൽ കടുത്ത ചൂട്, അതീവശ്രദ്ധ നൽകണമെന്ന് ഡോക്ടർമാർ 
ദുബായിൽ വൻ അഗ്നിബാധ, മലയാളിയുടെയും വെയർ ഹൗസ് കത്തി യുഎഇയിൽ കടുത്ത ചൂട്, അതീവശ്രദ്ധ നൽകണമെന്ന് ഡോക്ടർമാർ റിയാദിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക് പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കൊവി​ഡ് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഇന്ത്യക്കാരിയടക്കം രണ്ടുപേർ കെട്ടിടത്തിൽനിന്ന് വീണുമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു പരിസ്ഥിതിദിനത്തിൽ ‘ലവ് യുവർ പ്ലാനറ്റ്’ പദ്ധതിയുമായി ലുലു കുവൈത്തിൽ 20ാം ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഇന്നെത്തും പലസ്തീന്‍ പ്രശ്നം...
ന്യൂഡല്‍ഹി:ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. ആശുപത്രിയുടെ അനുമതിയോടെയോ അറിവോടെയോ അല്ല ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് കഴിഞ്ഞ ദിവസം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരുന്നു.ആശുപത്രിയില്‍ മലയാളത്തില്‍ സംസാരിക്കരുതെന്നും ജോലി സ്ഥലത്ത് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ സംസാരിക്കാവുയെന്നാണ് നിര്‍ദ്ദേശം. മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും...
കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കേസ് ഫയല്‍ ചെയ്തു. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം രത്നദീപ് മന്നയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണത്തിനായി ബിജെപി നേതാക്കള്‍ കേന്ദ്ര സേനയെ ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.സുവേന്തു അധികാരിയുടെയും അദ്ദേഹത്തിന്റെ സഹോദരന്‍ മുന്‍ മുനിസിപ്പല്‍ ചീഫായ സൗമേന്തു അധികാരിയുടെയും നിര്‍ദേശപ്രകാരം കാന്തി മുനിസിപ്പാലിറ്റിക്ക് കീഴിലെ ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ...
ദോ​ഹ:പലസ്തീൻ വി​ഷ​യ​ത്തി​ൽ ഖത്തറിന്റെ നി​ല​പാ​ട്​ ഉ​റ​ച്ച​താ​ണെ​ന്നും സ്വ​ത​ന്ത്ര​പ​ര​മാ​ധി​കാ​ര പലസ്തീൻ സ്​​ഥാ​പി​ക്കു​ക​യാ​ണ്​ അ​തെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദുറ​ഹ്​​മാ​ന്‍ ആ​ൽ​ഥാ​നി.'മ​ധ്യ​പൂ​ർ​വേ​ഷ്യ​യും വ​ട​ക്കെ ആ​ഫ്രി​ക്ക​യും സു​സ്ഥി​ര​ത​യി​ലേ​ക്കും അ​ഭി​വൃ​ദ്ധി​യി​ലേ​ക്കും' വി​ഷ​യ​ത്തി​ല്‍ റ​ഷ്യ​യി​ലെ സെൻറ്​ പീ​റ്റേ​ഴ്സ്ബ​ര്‍ഗി​ൽ ന​ട​ന്ന ആ​ഗോ​ള സാ​മ്പ​ത്തി​ക ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദോ​ഹ ഫോ​റം സം​ഘ​ടി​പ്പി​ച്ച സെ​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഖ​ത്ത​ര്‍ ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നും സ​ഹ​ക​രി​ക്കാ​ത്ത​തി​നു​മു​ള്ള കാ​ര​ണ​വും സാ​ഹ​ച​ര്യ​വും ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഹ്റൈ​നും യുഎഇയും ഇ​സ്രാ​യേ​ലു​മാ​യു​ണ്ടാ​ക്കി​യ 'അ​ബ്ര​ഹാം...
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ്
പ്രതിഷേധത്തെ തുടർന്ന് മലയാളം വിലക്കിയ സർക്കുലർ പിൻവലിച്ചു ഇന്ധന വില വീണ്ടും കൂട്ടി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ് കൊടകര കുഴൽപണ കേസ് അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേയ്ക്കും കുഴൽപ്പണ വിവാദം: കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ 2.5 ലക്ഷം; സുന്ദരയുടെ വെളിപ്പെടുത്തലില്‍ സുരേന്ദ്രനെതിരെ കേസ് സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപ് വിടാന്‍ ഉത്തരവ്. കുതിരാൻ...