28 C
Kochi
Friday, October 22, 2021

Daily Archives: 13th June 2021

ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും
കൊവിഡിനിടയിലും ദുബായുടെ വിദേശ നിക്ഷേപത്തിൽ 10​ ശതമാനം വളർച്ച അബുദാബി 'ലുലു'വിലേയ്ക്ക് പ്രവേശനം 'ഗ്രീൻ പാസു'ള്ളവര്‍ക്ക് മാത്രം ഇ-സ്കൂട്ടർ യാത്രക്കാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ് പ്രവര്‍ത്തിക്കും നാട്ടിൽ കുടുങ്ങിയവർക്ക്​ സനദ് സെൻറർ വഴി വിസ പുതുക്കാം ആരോഗ്യമേഖലയിൽ യു.എ.ഇ ലോകത്തിന്​ മാതൃകയെന്ന് റയൽമഡ്രിഡ്​ ഫുട്​ബാൾ താരം മാഴ്​സലോ അൽ മുദബിർ സ്റ്റോർ ഇ - കോമേഴ്‌സ് ആപ്പ്...
കണ്ണൂർ:കണ്ണൂർ കണിച്ചാറിൽ ഒരു വയസ്സുള്ള പെണ്‍കുട്ടിക്ക് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. തലയ്ക്കും കൈക്കും പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടാനച്ഛനായ രതീഷാണ് കുട്ടിയെ മർദ്ദിച്ചത്.സംഭവത്തില്‍ കേളകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കുഞ്ഞിൻ്റെ അമ്മ രമ്യക്കെതിരെയും രണ്ടാനച്ഛനുമെതിരെയും പൊലീസ് കേസെടുത്തു.രണ്ടാനച്ഛൻ രതീഷ് കുഞ്ഞിന് പാല് കൊടുക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്‍റെ മുത്തശ്ശി സുലോചന പറഞ്ഞു. രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ...
ലക്ഷദ്വീപ്:ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുകാർ തിങ്കളാഴ്ച കരിദിനമാചരിക്കും. അഡ്മിനിസ്ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു.കറുത്ത മാസ്കുകള്‍ ധരിച്ചും വീടുകൾ തോറും കരിങ്കൊടിയുയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചും പ്രതീകാത്മക പ്രതിഷേധ പരിപാടികളാണ് നടത്തുക. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ദ്വീപ്തല സമിതികളാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങി പൊതുയിടങ്ങളിലെ പ്രതിഷേധങ്ങള്‍ ഒഴിവാക്കി, തീര്‍ത്തും ജനാധിപത്യപരമായ സമരരീതികള്‍ സ്വീകരിക്കാനാണ് തീരുമാനം.വിവാദങ്ങള്‍ക്ക് ശേഷം...
ആംസ്റ്റര്‍ഡാം:യൂറോ കപ്പ് ഫുട്ബോളിൽ ഹോളണ്ട് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പില്‍ സിയില്‍ രാത്രി പന്ത്രണ്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ഉക്രെയ്‌നാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ഓസ്‌ട്രിയ രാത്രി ഒൻപതരയ്‌ക്ക് നോർത്ത് മാസിഡോണിയയെ നേരിടും.യൂറോപ്പിൽ ഓറഞ്ച് വസന്തം വിരിയിക്കാൻ ഹോളണ്ട് ഇറങ്ങുകയാണ്. ആദ്യ കടമ്പ ആന്ദ്രേ ഷെവ്ചെങ്കോവ് തന്ത്രമോതുന്ന ഉക്രെയ്‌ന്‍. സന്നാഹ മത്സരത്തിൽ ജോർജിയയെ മൂന്ന് ഗോളിന് മുക്കിയ ആത്മവിശ്വാസമുണ്ട് ഫ്രാങ്ക് ഡിബോയറുടെ ഹോളണ്ടിന്. 3-5-2 ശൈലിയിൽ കളത്തിലിറങ്ങുന്ന ഹോളണ്ടിന് ഗോളടിക്കാൻ...
കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം: പ്രധാന വാർത്തകൾ
 കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം  12 ജില്ലകളിൽ യെല്ലോ അല‍ർട്ട്, സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും  രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, കോവിഡ്​ മരണങ്ങളിൽ അവ്യക്​തത തുടരുന്നു  ഫസ്റ്റ്ബെല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി മരംകൊള്ള കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു ജി 7 ഉച്ചകോടിയില്‍  ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’ നിർദേശിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല, നാല് പേർക്കെതിരെ...
ലാഹോർ:ഇന്ത്യയുൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ യാത്ര നിരോധനവുമായി പാകിസ്​താൻ. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണം. പാകിസ്​താനിലെ നാഷണൽ കമാൻഡ്​ ആൻഡ്​ ഓപ്പറേഷൻ സെൻറർ 26 രാജ്യങ്ങളേയും സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. യാത്ര നിരോധനമുള്ള രാജ്യങ്ങളെയാണ്​ പാകിസ്​താൻ സി കാറ്റഗറിയിൽ ഉൾപ്പെടുത്തുക.എ കാറ്റഗറിയിലുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക്​ കൊവിഡ് പരിശോധന നടത്താതെ പാകിസ്​താനിൽ പ്രവേശിക്കാം. ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ പൗരൻമാർ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധന...
കാസര്‍ഗോഡ്:നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന് കാസര്‍ഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതായി എൻഎ നെല്ലിക്കുന്ന് പറഞ്ഞു.കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് ആരോപണം. വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ ഈ വാര്‍ഡുകളിലെത്തി കോഴ നല്‍കിയെന്നാണ്...
ചെന്നൈ:കൂടുതൽ വാക്സിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. വാക്സിനേഷനിലൂടെ മാത്രമേ കൊവിഡ് വ്യാപനം കുറക്കാൻ കഴിയൂ. വാക്സിനേഷനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.കൊവിഡ് ഒന്നാം തരം​ഗത്തിൽ ഹോട്സ്പോട്ടായിരുന്ന പ്രദേശമായിരുന്നു കോയമ്പേട് പച്ചക്കറി മാർക്കറ്റ്. നിലവിൽ അവിടെ നടന്നുകൊണ്ടിരിക്കുന്ന പച്ചക്കറി കച്ചവടക്കാർക്കുള്ള വാക്സിനേഷൻ പരിപാടികൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട്. നിലവിൽ...
വാഷിംഗ്ടണ്‍:എൽജിബിടി കമ്മ്യൂണിറ്റിയുടെ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ലൗ ഈസ് ലൗവ് എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് കമല ഹാരിസ് പ്രൈഡ് മാര്‍ച്ചിനെത്തിയത്. സമൂഹത്തില്‍ സമത്വത്തിന്റെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ എൽജിബിടി വിഭാഗത്തിന്റെ അവകാശങ്ങളെപ്പറ്റി ബൈഡന്‍ ഭരണകൂടത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും കമല പറഞ്ഞു.ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയേയും യുവാക്കളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവര്‍ക്കായുള്ള സംരക്ഷണം, തൊഴിലില്ലായ്മ പരിഹരിക്കല്‍ എന്നിവ പരിഹരിക്കേണ്ടതുണ്ട്,’ കമല ഹാരിസ് പറഞ്ഞു.നേരത്തെ...
തിരുവനന്തപുരം:കലാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറയാറുള്ള നടി സമൂഹത്തില്‍ മാറ്റം വന്നേ തീരുവെന്നു പല തവണ പറഞ്ഞിട്ടുണ്ട്.ഇപ്പോള്‍ സിനിമാമേഖലയിലും മറ്റു കലാരംഗത്തും കറുത്ത നിറമുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിനെ കുറിച്ച് തുറന്നുപറയുകയാണ് സയനോര. സിനിമയിലായാലും കലാരംഗത്തായാലും സ്റ്റീരിയോടൈപ്പ് ആളുകള്‍ക്കാണ് അവസരം ലഭിക്കുക. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്...