28 C
Kochi
Friday, October 22, 2021

Daily Archives: 18th June 2021

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 11361 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 90 മരണങ്ങള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കോട്ടയം ജില്ലയിലാണ് ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. പുതിയ കേസുകളില്‍ 43 ശതമാനത്തിന്റെ കുറവുണ്ടായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം...
ന്യൂഡൽഹി:രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണതൃപ്തനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.'ഉമ്മൻചാണ്ടിയും ഞാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടപ്പിച്ചു എന്നത് സത്യമാണ്. അതു രാഹുൽഗാന്ധിക്ക് വിശദീകരിച്ചു. പരാജയത്തിന്റെ കാരണങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു. ഉമ്മൻചാണ്ടിയെ അദ്ദേഹം ഇന്ന് വൈകുന്നേരം തന്നെ രാഹുൽ വിളിക്കും. ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വത്തോട് ചേർന്നു...
ചെന്നൈ:കൊവിഡ് കാലത്ത് ദുരിതത്തിലായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 4000 രൂപയും റേഷന്‍ കിറ്റും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ തീരുമാനം. റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും റേഷന്‍ കടകള്‍ വഴി അരിയടക്കമുള്ള സാധനങ്ങളും 4000 രൂപ സഹായവും നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.നേരത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 4,000 രൂപ ധനസഹായം നല്‍കുന്നത് പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തൂത്തുക്കുടിയിലെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ്...
ന്യൂഡൽഹി:രാജ്യത്ത് ഒരു ലക്ഷത്തോളം മുൻനിര കൊറോണ പോരാളികളെ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവർക്കായുള്ള കസ്​റ്റമൈസ്​ഡ്​ ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'വരാനിരിക്കുന്ന വെല്ലുവിളികൾക്കായി ഇപ്പോൾ തന്നെ തയ്യാറാകണം. ഇതിൻെറ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുൻനിര കൊറോണ വാരിയേഴ്​സിനെയാണ്​ ഒരുക്കുന്നത്​. മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ്​ യുവാക്കളെ പരിശീലിപ്പിക്കുന്നത്​. കോഴ്‌സ് മൂന്ന്​ മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതുവഴി...
ഇഖാമയും റീ എന്‍ട്രിയും സൗദി അറബ്യ വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി
1 കുവൈത്തിൽ പ്രവേശനം കോവിഡ് വാക്സീൻ എടുത്തവർക്ക് മാത്രം 2 ഇഖാമയും റീ എന്‍ട്രിയും സൗദി അറബ്യ വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി 3 ഗ്രീന്‍ പാസ് നിബന്ധന തല്‍ക്കാലത്തേക്ക് ഒഴിവാക്കി അബുദാബി 4 കാറിനുള്ളിൽ കുടുങ്ങിയ കുട്ടികളെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി 5 ഒമാൻ റാസ് അൽ ഹർഖിൽ കാട്ടുതീ 6 ആദ്യമായി വനിതകൾക്കു മാത്രമായി പവിലിയൻ തുറന്ന് ദുബായ് എക്സ്പോ 7 വ്യാജ അക്കൗണ്ടുകൾ നിർമിച്ചുള്ള ഓൺലൈൻ തട്ടിപ്പ് ദുബായിൽ വ്യാപകം 8 ഒമാനിൽ 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഞാ​യ​റാ​ഴ്ച മു​ത​ൽ വാ​ക്​​സി​ൻ 9 കൂടുതൽ ചാന്ദ്ര ദൗത്യങ്ങൾക്ക് ഒരുങ്ങി യുഎഇ 10 ദുബായിലേക്ക് മഹാരാഷ്ട്രയുടെ സ്വന്തം...
തിരുവനന്തപുരം:ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ഇന്നലെ നടന്നത് റെക്കോര്‍ഡ് വില്പന. 51 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപറേഷൻ ഇന്നലെ വിറ്റത്. 225 ഔട്ട്‍ലെറ്റുകളാണ് ഇന്നലെ തുറന്നത്. കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റുകളില്‍ എട്ട് കോടിയുടെ മദൃവില്പന ഇന്നലെ നടന്നു.ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശി ഇന്നലെ വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌‍ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍...
ഹൈദരാബാദ്​:രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രെയിനേജ് പൈപ്പ്ലൈനിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റു രണ്ടുപേരെ വിമാനത്താവളത്തിലെ ആശുപത്രിയിലേക്ക്​ മാറ്റി. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം.വിമാനത്താവളത്തിലെ പൈപ്പ്​ ലൈനിലെ ചോർച്ച പരിഹരിക്കാൻ വന്ന പ്ലംബർ നരസിംഹ റെഡ്ഡി (42) ആണ്​ മരിച്ചത്​. സീലിങ്ങിന്​ മുകളിലെ പൈപ്പാണ്​ പൊട്ടിയത്​. ഇതിന്​ മുകളിലേക്ക്​ മൂവരും ​കോവണി ഉപയോഗിച്ചാണ്​​ കയറിയത്​.തുടർന്ന്​ ചോർച്ചയുള്ള ഭാഗത്ത്​ ആസിഡ്​ ഒഴിച്ചു. ഇതിനെ തുടർന്നുണ്ടായ പുക​ ശ്വസിച്ചതോടെ...
കോഴിക്കോട്:പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ ഏലംകുളത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിലേക്കാണ് ആദ്യം വിനീഷിനെ എത്തിച്ചത്. തീവച്ച ഷോപ്പിങ് കോംപ്ലക്സിലും സഞ്ചരിച്ച വഴികളിലും പ്രതിയെ പൊലീസ് എത്തിക്കും.പെരിന്തൽമണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവെടുപ്പിന് ശേഷം പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
സതാംപ്‌ടണ്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ മഴപ്പേടിയില്‍ മത്സരത്തിന്‍റെ ആവേശം ചോരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യുകെയിലും പ്രത്യേകിച്ച്, കലാശപ്പോരിന്‍റെ വേദിയായ സതാംപ്‌‌ടണിലും കനത്ത മഴയാണ് എന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ആദ്യദിനം മഴ കവരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ സതാംപ്‌ടണിലെ മഴപ്പേടി ട്വീറ്റ് ചെയ്തു. മേഘങ്ങളുടെയും മഴത്തുള്ളികളുടേയും ഇമോജികള്‍ സഹിതമാണ്...
തിരുവനന്തപുരം:ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരുമാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.'സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ആഗസ്റ്റ് 12ന്, ഓണം റിലീസ് ആയി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്. അതിനു നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു,' ഇരുവരും ഫേസ്ബുക്കില്‍...