Sat. Jan 18th, 2025

Day: June 9, 2021

പുതുതായി 16204 പേര്‍ക്ക് കൂടി കൊവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 16,204 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍…

‘വിശദീകരിക്കാൻ അവസരം ലഭിച്ചില്ല’; മലയാളം സംസാരിക്കുന്നത്​ വിലക്കിയ സംഭവത്തിൽ നഴ്​സിങ്​ സൂപ്രണ്ട്​ മാപ്പ്​ പറഞ്ഞു

ന്യൂഡൽഹി: ജോലിക്കിടെ നഴ്​സുമാർ മലയാളം സംസാരിക്കുന്നത്​ വിലക്കുന്ന സർക്കുലർ പുറത്തിറക്കിയ സംഭവത്തിൽ ജി ബി പന്ത്​ ആശുപത്രിയിലെ നഴ്​സിങ്​ സൂപ്രണ്ട്​ മാപ്പു പറഞ്ഞു. സംഭവം വൻ വിവാദമായതോടെ…

‘മതിയായ രേഖകളില്ല’, കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധർമ്മരാജൻ്റെ ഹർജി കോടതി തള്ളി

കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ് ഹർജി തള്ളിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ…

മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തെത്തിയാണു അംഗത്വം എടുത്തത്. നേരത്തെ ജിതിന്‍ പ്രസാദ കേന്ദ്ര മന്ത്രി…

സ്റ്റിക്കറിലൂടെ ശിവനെ മോശമായി ചിത്രീകരിച്ചെന്ന്​; ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബിജെപി നേതാവ്

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബിജെപി നേതാവ്​. ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് പരാതി. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ച് ഇൻസ്റ്റഗ്രാം സിഇഒക്കും മറ്റ്​…

ആരോഗ്യമേഖല മെച്ചപ്പെടുത്താൻ 10,000 കോടി രൂപ ചെലവഴിക്കും; തെലങ്കാന സർക്കാർ

ഹൈദരാബാദ്: സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ തെലങ്കാന സർക്കാർ 10,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. ചൊവ്വാഴ്​ച വൈകിട്ട് നടന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം…

കോവാക്സിന്‍ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ സുരക്ഷാ ചുമതല സിഐഎസ്എഫിന്

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്സിനായ കോവാക്സിന്‍റെ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ഹൈദരാബാദ് കാമ്പസിന്‍റെ സുരക്ഷാ ചുമതല ജൂൺ 14 മുതൽ സിഐഎസ്എഫ് ഏറ്റെടുക്കും. ഹൈദരാബാദിലെ ഷമീർപേട്ടിലെ ജിനോം…

മുട്ടില്‍ വനം കൊള്ള; കേന്ദ്ര വനം വകുപ്പിൻ്റെ ഇടപെടല്‍ തേടാന്‍ ബിജെപി ശ്രമം

തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ടു നടപടി എടുപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചു. ദേശീയ നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തിയ…

Tribute to the Malayalees who carried out rescue operations at the site of the fire

അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം 2 അ​പ​ക​ട​ത്തി​ൽ ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട മ​ല​യാ​ളി​യെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു 3…

കോൾ ഇന്ത്യയിൽ നിന്ന്​ കൊവിഡ് കവർന്നത്​​ 400 പേരെ; വാക്​സിൻ വിതരണത്തിൽ മുൻഗണനയാവശ്യപ്പെട്ട്​ കമ്പനി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളിലൊരാളായ കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന്​ കൊവിഡ് കവർന്നത്​ 400 ഓളം തൊഴിലാളികളെ. കൊവിഡ് മൂലം ജീവനക്കാരെ നഷ്​ടപ്പെടുന്നത്​ വ്യാപകമായതിന്​ പിന്നാലെ…