അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെ ഇവരുടെ സ്ഥാപനത്തിനു സമീപത്തെ വില്ലക്ക് തീപിടിക്കുകയായിരുന്നു. ഇവർ സ്ഥാപനത്തിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച്  രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇവരുടെ ഇടപെടൽ മൂലം വില്ലയിലെ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ളവയിലേക്ക് തീപടരാതിരിക്കുകയും വന്‍ ദുരന്തം ഒഴിവായി.

0
250
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം

2 അ​പ​ക​ട​ത്തി​ൽ ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട മ​ല​യാ​ളി​യെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു

3 സൗദി ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി ജൂലൈ 31 വരെ നീട്ടും

4 ലക്ഷ്യത്തിലെത്തിയാൽ വാക്സിനെടുക്കാത്തവർക്കും ഇളവുകൾ: ഖത്തർ

5 ബ​ഹ്​​റൈ​നി​ൽ ഭാഗിക അടച്ചിടൽ ജൂൺ 25വരെ നീട്ടി

6 സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പ്ര​വേ​ശി​ക്കാൻ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കാൻ ഒമാൻ

7 ഒ​മാ​നി​ൽ 45 വയസ്സിന്​ മുകളിലുള്ളവർക്കുള്ള വാക്​സി​േനഷൻ ജൂൺ 21ന്​ തുടങ്ങും

8 ജയിൽ മോചിതനായി ബെക്സ് കൃഷ്ണൻ നാടണഞ്ഞു

9 ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറ്റാനുള്ള അവസാനദിനം ജൂലൈ ഒന്ന്​

10 മാധ്യമപ്രവർത്തകർക്ക്​ ഇസ്രായേൽ പൊലീസ്​ മർദനം; അൽജസീറ അപലപിച്ചു

https://youtu.be/zcSy1DAilcs?list=PLsEKH5hfDvmLWAPAoJ3SStkC7PnABEiy9

Advertisement