Sat. Jan 11th, 2025

Month: May 2021

എതിരാളികളെ നേരിട്ട കരുത്തുറ്റ നേതാവ്; മമതയെ പ്രകീർത്തിച്ച് കമൽനാഥ്

ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ മമതാ ബാനർജിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഏജൻസികളായ…

കൊവിഡ് ബാധിച്ച് മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് അന്തരിച്ചു

ന്യൂഡൽഹി: ആര്‍എല്‍ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് (82) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഏപ്രില്‍ 20 മുതല്‍ ചികില്‍സയിലായിരുന്നു. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ മകനാണ്. വാജ്പേയി,മന്‍മോഹന്‍സിങ്,…

സ്​ഫുട്​നിക്​ കൊവിഡ് വാക്സിൻ്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്ച തുടങ്ങും

ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്​സിനായ സ്ഫുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ…

പ്രതിദിന കൊവിഡ് കേസുകള്‍ നാല് ലക്ഷം കവിഞ്ഞു; മരണം 4000ത്തോട് അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,980 കൊവിഡ് മരണങ്ങളാണ്…

‘രാജ്യത്ത് കോവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും’: ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 ‘കൊവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും’; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ് 2 സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡ‍ൗൺ; മേയ്…

കോണ്‍ഗ്രസിൻ്റെത് ദയനീയ പ്രകടനം’; വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍…

കേരളത്തിലും ശ്മശാനങ്ങള്‍ നിറയുന്നു; സംസ്കാരം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയില്‍ ശാന്തികവാടം

തിരുവനന്തപുരം/ പാലക്കാട്: കേരളത്തിലും ശ്മശാനങ്ങളിൽ സംസ്കാരത്തിന് കാത്തിരിപ്പ്. തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടത്താൻ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയിലെത്തി. ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും…

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡ‍ൗൺ; മേയ് എട്ട് മുതൽ 16 വരെ

തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കൊവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ…

നിർത്തിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യർ; അസമിൽ ന്യൂനപക്ഷ മോർച്ച യൂനിറ്റുകൾ പിരിച്ചുവിട്ട്​ ബിജെപി

ഗുവാഹതി: അസമിൽ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വരുതിയിലാക്കാൻ ലക്ഷ്യമിട്ട്​ ഇറക്കിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യരായതോടെ സംസ്​ഥാനത്ത്​ തുടങ്ങിയ എല്ലാ ന്യൂനപക്ഷ മോർച്ച യൂനിറ്റുകളും പിരിച്ചുവിട്ട്​ ബിജെപി.…

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂട്ടി

കൊച്ചി: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ചു. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് മാത്രം വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍…