Sat. Apr 27th, 2024
ന്യൂഡൽഹി:

ആര്‍എല്‍ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് (82) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഏപ്രില്‍ 20 മുതല്‍ ചികില്‍സയിലായിരുന്നു. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ മകനാണ്. വാജ്പേയി,മന്‍മോഹന്‍സിങ്, നരസിംഹറാവു മന്ത്രിസഭകളില്‍ അംഗമായിരുന്നു. വ്യോമയാനം, കൃഷി,ഭക്ഷ്യം,വ്യവസായം,വാണിജ്യം വകുപ്പുകളുടെ ചുമതല വഹിച്ചു.

By Divya