Sun. Jan 12th, 2025

Month: May 2021

കാപ്പനെ എയിംസിൽനിന്ന് മാറ്റിയത് ചികിത്സ പൂർത്തിയാക്കാതെ

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശപ്രകാരം എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മടക്കിക്കൊണ്ടുപോയത് ചികിത്സ പൂർത്തിയാക്കാതെ. കൊവിഡ് മുക്തി നേടിയെന്ന് യുപി സർക്കാർ വാദിക്കുമ്പോഴും ശാരീരികാവശതകളിലാണ്…

തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ; വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ആനുകൂല്യങ്ങള്‍

ദുബൈ: മികവ് പുലര്‍ത്തുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലുള്‍പ്പെടെ എക്‌സലന്‍സ് കാര്‍ഡുകള്‍ വഴി ഇളവുകളും…

മോദിയെ വിമർശിച്ചു; കവി സച്ചിദാനന്ദന് ഫെയ്സ്ബുക് ഉപയോഗിക്കാൻ നിയന്ത്രണം

തിരുവനന്തപുരം: കവി സച്ചിദാനന്ദനു സമൂഹമാധ്യമമായ ഫെയ്സ്ബുക് ഉപയോഗിക്കുന്നതിന് നിയന്ത്രണം. 24 മണിക്കൂർ നേരത്തേക്ക് വിഡിയോ പോസ്റ്റു ചെയ്യുന്നതിനു കമ്പനി വിലക്കേർപ്പെടുത്തി. ഒരു മാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്.…

ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്ന് പഠനം; വരാനിരിക്കുന്ന മഹാദുരന്തത്തിൻ്റെ ഉത്തരവാദി മോദിയെന്ന് ദി ലാന്‍സെറ്റ്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാകുമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റ്. തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലെ…

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രിയുടെ സെക്രട്ടറിയായി പാലാക്കാരി

തമിഴ്നാട്: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എംകെ സ്റ്റാ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി മ​ല​യാ​ളി. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യ്ക്ക് സ​മീ​പം പൂ​വ​ര​ണി സ്വ​ദേ​ശി​നി​യാ​യ അ​നു ജോ​ര്‍​ജ് ഐ​എ​എ​സ് ആ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി…

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ കണ്ടു; റിപ്പോര്‍ട്ട് കൈമാറാത്തതില്‍ അതൃപ്തി

പശ്ചിമബംഗാൾ: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ കണ്ടു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും കൈമാറിയില്ല. ഇതില്‍ ഗവര്‍ണര്‍ അതൃപ്തി…

അടിയന്തര യാത്രയ്ക്ക് ഇ പാസ്; വെബ്സൈറ്റ് നിലവിൽ വന്നു

തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കു കേരള പൊലീസിന്റെ ഓൺലൈൻ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് നിലവിൽവന്നു. pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വാക്സീൻ സ്വീകരിക്കുന്നതിനും തൊട്ടടുത്തു നിന്ന്…

Grave mistake; Thrissur woman's family receives her death news from hospital

മരിച്ചെന്ന് ആശുപത്രിയിൽ നിന്നു സന്ദേശം, ചിതയൊരുക്കി; പക്ഷേ മോർച്ചറിക്കു മുന്നിൽ ആശ്വാസവാർത്ത

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണമുയരുന്നു, 24 മണിക്കൂറിനിടെ ഐസിയുവിൽ പ്രവേശിപ്പിച്ചത് 274 പേരെ 2 ആശുപത്രിയിൽ നിന്ന് മരിച്ചതായി…

Bahrain to ban those without vaccination certificate

ബഹ്‌റൈനിൽ വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിലക്ക്

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ബഹ്‌റൈനിൽ  വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിലക്ക് 2 കുവൈത്തിൽ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്ന് രീതിയിൽ 3 ഖത്തറിൽ എല്ലാ…

പശ്ചിമ ബംഗാൾ സംഘർഷത്തിൽ റിപ്പോർട്ട് വൈകുന്നു; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ. ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്തണമെന്നാണ് നിർദേശം.…