മരിച്ചെന്ന് ആശുപത്രിയിൽ നിന്നു സന്ദേശം, ചിതയൊരുക്കി; പക്ഷേ മോർച്ചറിക്കു മുന്നിൽ ആശ്വാസവാർത്ത

കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ഐസിയുവിൽ കഴിയുന്ന വീട്ടമ്മ മരിച്ചെന്ന് ആശുപത്രിയിൽ നിന്നുള്ള ഫോൺ സന്ദേശത്തെ തുടർന്ന് ബന്ധുക്കൾ വീട്ടുമുറ്റത്ത് ചിതയൊരുക്കി. മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ വീട്ടമ്മ മരിച്ചില്ലെന്നും അതേ പേരുള്ള മറ്റൊരു സ്ത്രീയാണ് മരിച്ചതെന്നും ആശുപത്രി അധികൃതർ. 

0
156
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണമുയരുന്നു, 24 മണിക്കൂറിനിടെ ഐസിയുവിൽ പ്രവേശിപ്പിച്ചത് 274 പേരെ

2 ആശുപത്രിയിൽ നിന്ന് മരിച്ചതായി സന്ദേശം, ചിതയൊരുക്കി; പക്ഷേ മോർച്ചറിക്കു മുന്നിൽ ആശ്വാസവാർത്ത

3 ലോക്ഡൗൺ; ആലപ്പുഴയിൽ കെഎസ്ആർടിസി സർവീസ് ആരോഗ്യപ്രവർത്തകർക്കു മാത്രം

4 തൃശൂരില്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മുസ്ലിം ആരാധനാലയം; സംസ്ഥാനത്ത് ആദ്യം

5 ആരും പുറത്തിറങ്ങേണ്ട; പുന്നപ്രയിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തും

6 കോവിഡ് വാക്സീൻ എടുക്കാനുള്ളവരുടെ ശ്രദ്ധയ്ക്ക്; എറണാകുളത്ത്  പുതിയ മാർഗനിർദേശങ്ങൾ

7 ദേശീയ ശ്രദ്ധയിൽ എറണാകുളത്തെ ഓക്‌സിജൻ വാർ റൂം

8 കോവിഡ്:​ എറണാകുളത്ത് ഒഴിവുള്ളത് 1317 കിടക്കകൾ

9 പാലക്കാട് വാക്‌സിൻ പ്രതിസന്ധി രൂക്ഷം: ഇന്ന് വിതരണം ഒരു കേന്ദ്രത്തില്‍

Advertisement