Tue. Jan 14th, 2025

Month: May 2021

പരീക്ഷയില്ലെങ്കിൽ 3 വർഷത്തെ പ്രകടനം കണക്കിലെടുത്ത് മാർക്ക്; തീരുമാനം ഉടൻ

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രകടനം കണക്കിലെടുത്ത് മാര്‍ക്ക് നല്‍കുന്നത് പരിഗണനയില്‍. കൊവിഡ് വ്യാപനം മൂലം ബോര്‍ഡ് പരീക്ഷ നടത്താന്‍ കഴിയാതെ വന്നാല്‍…

കൊച്ചിയിൽ നിന്ന് കാണാതായ എഎസ്ഐ മടങ്ങിയെത്തി

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് കാണാതായ എറണാകുളം ഹാർബർ സ്റ്റേഷൻ എഎസ്ഐ ഉത്തംകുമാർ മടങ്ങിയെത്തി. ഇന്ന് രാവിലെയാണ് ഇടക്കൊച്ചിയിലെ വീട്ടില്‍ മടങ്ങിയെത്തിയത്. ഗുരുവായൂരിലേക്ക് പോയതാണെന്ന് ഉത്തംകുമാർ…

മാ​ർ​ക്ക​റ്റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ പരിശോധന തുടരുന്നു

മ​നാ​മ: കൊവിഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ​ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൊലീസ് ഡ​യ​റ​ക്​​ട​റേ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മാ​ർ​ക്ക​റ്റു​ക​ളും…

മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്സിൻ അനുവദിക്കണം; സര്‍ക്കാരിനെ സമീപിച്ച് ജനപ്രതിനിധികൾ

മലപ്പുറം: മലപ്പുറം ജില്ലയിലേക്ക് കൂടുതല്‍ കൊവിഡ് വാക്സിന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി ജില്ലയിലേക്ക് കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാവശ്യപെട്ട് ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചു. മറ്റു ജില്ലകളെ അപേക്ഷിച്ച്…

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും വിവാഹിതനായി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമെണ്‍സാണിനെയാണ് വിവാഹംകഴിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കി വെസ്റ്റ് മിനിസ്റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം. അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാധ്യമറിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി…

നക്ഷത്ര ​ഹോട്ടലുകളിൽ കൊവിഡ് വാക്​സിൻ നൽകരുതെന്ന്​ ​കേന്ദ്രസർക്കാർ

ന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകളിൽ കൊവിഡ് വാക്​സിനേഷന്​ സൗകര്യമൊരുക്കരുതെന്ന്​ കേന്ദ്രസർക്കാർ. ഹോട്ടലുകളിൽ വാക്​സിനേഷൻ നൽകുന്നത്​ ചട്ടവിരുദ്ധമാണ്​. സർക്കാർ, സ്വകാര്യ വാക്​സിനേഷൻ കേന്ദ്രങ്ങളിലും ജോലി സ്ഥലങ്ങളിലും മാത്രമേ വാക്​സിൻ നൽകാവു.…

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം…

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിച്ചെന്ന് ജോസ് കെ മാണി

കോഴിക്കോട്: കേരള കോണ്‍ഗ്രസ് സ്വയം യുഡിഎഫ് വിട്ടതല്ലെന്ന് ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോള്‍ കുറെ നല്ല കാര്യങ്ങള്‍…

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച്…

പുതിയ കൊവിഡ്​ ചികിത്സക്ക്​ യുഎഇയിൽ അനുമതി

ദുബായ്: കൊവിഡ് രോഗമുക്​തിക്കായി കണ്ടുപിടിച്ച പുതിയ ചികിത്സക്ക്​​ യുഎഇ അനുമതി നൽകി. യു എസ്​ കേന്ദ്രീകൃതമായ ഹെൽത്ത്​കെയർ കമ്പനിയായ ജിഎസ്​കെ കണ്ടെത്തിയ സൊട്രോവിമാബിനാണ്​ യുഎഇ ആരോഗ്യ, രോഗപ്രതിരോധ…