Mon. Jan 20th, 2025

Month: May 2021

ടൗട്ടെ ചുഴലിക്കാറ്റ്: മുംബൈ തീരത്ത് ബാ‍ർജ് മുങ്ങി കാണാതായ 79 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ…

‘ബ്രിങ് ബാക് ശൈല‍ജ’; സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം: ട്രോളുകളും സജീവം

തിരുവനന്തപുരം: കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പെടുത്താത്തതില്‍ പ്രതിഷേധവുമായി സമൂഹമാധ്യമഗ്രൂപ്പുകളും സൈബര്‍ സഖാക്കളും. സിപിഎം തീരുമാനം തിരുത്തി ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പടുത്തണമെന്ന ആവശ്യവുമായി ഹാഷ്ടാഗ് ക്യാംപയിന്‍ തുടങ്ങി. നടിമാര്‍…

മറുപടി നല്‍കാന്‍ വൈകിയതില്‍ ക്ഷമിക്കണം; സ്മൃതി ഇറാനിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് ബിവി ശ്രീനിവാസ്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ്. യൂത്ത് കോണ്‍ഗ്രസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് സഹായം നല്‍കുന്നതെന്നും…

പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ട്രിപ്പിൾ ലോക്ക്  ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കോവിഡ്…

ബഹ്റൈനിലും കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് അംഗീകാരം

മനാമ: 12 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തിന് ബഹ്റൈനില്‍ അംഗീകാരം. കൊവിഡ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‍ക് ഫോഴ്‍സാണ് ഫൈസര്‍…

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ ഇന്നറിയാം

തിരുവനന്തപുരം: സിപിഐഎമ്മും സിപിഐയുമായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുക. കെകെ ശൈലജയ്ക്ക് പകരം ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്യുമെന്നതാണ് ചർച്ചകളെ ശ്രദ്ധേയമാക്കുന്നത്. വീണാ…

ലക്ഷണങ്ങളില്ല; കുട്ടികളിലെ കോവിഡ് വ്യാപനസാധ്യത വർദ്ധിപ്പിക്കും

ന്യൂഡൽഹി: കുട്ടികളിൽ കൊവിഡ് ബാധിച്ചാൽ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ലെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും ഇതു വ്യാപനസാധ്യത വർധിപ്പിക്കുമെന്നും നിതി ആയോഗ് അംഗം ഡോ വികെ പോൾ. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ…

കൊവിഡ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും കൊടുക്കാതെ യോഗി സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി കോടതി

ലഖ്‌നൗ: യോഗി ആദിത്യ നാഥ് സര്‍ക്കാറിനെ വീണ്ടും വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ഹോം ഐസൊലേഷനില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ മരുന്നും ഭക്ഷണവും നല്‍കുന്നില്ലെന്ന് കോടതി…

ഇന്ത്യക്കാരെ ബലികൊടുത്ത് വാക്സീൻ കയറ്റുമതി ചെയ്തിട്ടില്ല: സീറം

ന്യൂഡൽഹി: ലോകത്തെമ്പാടും കൊവിഡ് വാക്സീൻ കുത്തിവയ്പു പൂർത്തിയാകാൻ കുറഞ്ഞത് 2-3 വർഷമെടുക്കുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വലിയ ജനബാഹുല്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് 2-3 മാസത്തിനുള്ളിൽ…

സൗമ്യയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രസിഡന്റ്

ചെറുതോണി: റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ ഭർത്താവ് സന്തോഷിനെ ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ്‌ലിൻ  ടെലിഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. ഇസ്രയേൽ കോൺസുലേറ്റ് ജനറൽ…