Mon. Jan 20th, 2025

Month: May 2021

ഒന്നല്ല, ആമസോണ്‍ പ്രൈം ഉള്‍പ്പെടെ ആറ് പ്ലാറ്റ്‍ഫോമുകളില്‍; ഒടിടി റിലീസില്‍ വ്യത്യസ്തതയുമായി ‘ആര്‍ക്കറിയാം’

കൊച്ചി: പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്‍ത ‘ആര്‍ക്കറിയാം’ എന്ന ചിത്രം ഒടിടിയില്‍ റിലീസ് ആയി. നീസ്ട്രീം,…

മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി; വീണ ജോർജ്​ ആരോഗ്യമന്ത്രി, രാജീവിന് വ്യവസായം

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കൊവിഡ് പ്രതിസന്ധിക്കാലത്ത്​ ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ്​ നൽകി​യത്. പി രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല…

പി ജെ ജോസഫ് കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ

തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറായി പി ജെ ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തു. അഡ്വ മോൻസ് ജോസഫിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിനു…

കെ.കെ ബാലകൃഷ്ണൻ

കെ. രാധാകൃഷ്ണൻ കേരളത്തിന്റെ ആദ്യ ദളിത്‌ ദേവസ്വം മന്ത്രി അല്ല!

ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ചരിത്രം തിരുത്തിയ സർക്കാർ, വിപ്ലവം സൃഷ്ഠിക്കുന്നു എന്ന പോസ്റ്റുകളാണ് എന്നാൽ ചരിത്രം പരിശോദിച്ചാൽ മനസിലാവും കേരളത്തിലെ ആദ്യത്തെ ദളിത്…

തിരൂരിൽ 62 കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

തിരൂർ: കൊവിഡ്ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംസ്​ രോഗബാധ സ്ഥിരീകരിച്ചു. ഏഴൂർ ഗവ ഹൈസ്കൂളിന് സമീപം താമസിക്കുന്ന…

ബിനീഷിനോട് ചോദ്യങ്ങളുമായി കർണാടക ഹൈക്കോടതി; ജാമ്യഹർജി 24 ലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. കേസിൽ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി…

പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ച് പോഗ്ബയും അമാദും

പലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ പോള്‍ പോഗ്‍ബയും അമാദും.മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ്…

സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ൾ​ക്ക്​ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി –ഗ​വർണർ

ദോ​ഹ: ലോ​ക​ത്തി​ലെ സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ളെ​ല്ലാം ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സ​ഈ​ദ് ആ​ൽ​ഥാ​നി. കൊവിഡ് പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി…

‘വിൽപത്രം അച്ഛന്‍റെ സ്വന്തം ഇഷ്ടപ്രകാരം’; ഗണേഷിനെ തുണച്ച് സഹോദരി

തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ള എഴുതിയ വില്‍പത്രത്തെചൊല്ലി മൂത്ത മകള്‍ ഉഷ മോഹന്‍ദാസ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഇളയ മകള്‍ ബിന്ദു ബാലകൃഷ്ണന്‍. വില്‍പത്രം അച്ഛന്‍റെ സ്വന്തം ഇഷ്ടപ്രകാരം…

രാജ്യത്ത്​ കൊവിഡ് മരണം 4500 കടന്നു; 2.67 ലക്ഷം രോഗികൾ

ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വർദ്ധനവ്. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കൊവിഡ് ബാധിച്ച്​ മരിച്ചത്​. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം​…