Sun. Jan 19th, 2025

Month: May 2021

സംസ്ഥാനത്ത് ഇന്നും മഴ, നാല് ജില്ലകളിൽ യെൽലോ അലർട്ട്; ജില്ല വാർത്തകൾ

ടൗട്ടേക്ക് പിന്നാലെ യാസ്; കേരളത്തില്‍ കനത്തമഴക്ക് സാധ്യത

ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. യാസ് എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെയാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുക.…

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്: പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കാൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സർക്കാരിൽ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം…

ഖത്തറില്‍ പിസിആര്‍ പരിശോധന നടത്താന്‍ 70 സ്വകാര്യ സ്ഥാപനങ്ങള്‍

ദോഹ: ഖത്തറില്‍ കൊവിഡ് പിസിആര്‍ പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് പിസിആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ…

കേരളത്തിലും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെ മരിച്ച യുവതിക്ക് രോഗം സ്ഥിരീകരിച്ചു. മല്ലപ്പള്ളി സ്വദേശി അനീഷ (32) ആണ് ബ്ലാക്ക്…

കൊവാക്‌സീന്‍ ഉത്പാദനം ഉയര്‍ത്താന്‍ ഭാരത് ബയോടെക്

ന്യൂഡൽഹി: ഉല്‍പാദനം ഉയര്‍ത്താന്‍ തീരുമാനിച്ച് കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങ് എന്ന കമ്പനിയുമായി ചേര്‍ന്ന് വര്‍ഷത്തില്‍…

ഭൂരിപക്ഷത്തിൻ്റെ പിന്തുണയെന്ന് രമേശും സതീശനും; പ്രതിപക്ഷനേതാവിനെ ഇന്നറിയാം

ന്യൂഡൽഹി: കേരളത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതിനെച്ചൊല്ലി കോൺഗ്രസിൽ വടംവലി രൂക്ഷം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ വിഡി സതീശൻ നേതാവായേക്കുമെന്ന സൂചനകൾ ശക്തമായെങ്കിലും ഹൈക്കമാൻഡ് സ്ഥിരീകരിച്ചില്ല. രമേശ് ചെന്നിത്തലയെ…

ഗാസയിൽ വെടിനിർത്തൽ തീരുമാനം; ഈജിപ്തിൻ്റെ മധ്യസ്ഥത

ഗാസ സിറ്റി: 11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട് ഗാസയിൽ വെടിനിർത്താൻ ഇസ്രയേലും പലസ്തീനും തീരുമാനിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും  നേതൃത്വത്തിൽ‍ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്.…

പി ടി എ റഹീം പ്രൊ ടേം സ്പീക്കർ, കെ ഗോപാലകൃഷ്ണ കുറുപ്പ് എ ജി, വി കെ രാമചന്ദ്രൻ പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിൽ പ്രോ ടേം സ്പീക്കറായി കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെ നിയമിക്കാൻ ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭായോ​ഗം ശുപാർശ ചെയ്തു. അഡ്വ കെ…

സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന്…

രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

സര്‍ക്കാര്‍ സേവനം വീട്ടുപടിക്കല്‍, ജപ്തി നടപടികള്‍ക്ക് ശാശ്വത പരിഹാരം; ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ യോഗം കൈക്കൊണ്ട ആദ്യ തീരുമാനങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിയണറായി വിജയന്‍. അതിദാരിദ്ര്യ ലഘൂകരണം, ജപ്തി നടപടികള്‍ ഒഴിവാക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് എടുത്ത സുപ്രധാന തീരുമാനങ്ങള്‍…