Sun. Jan 19th, 2025

Month: May 2021

സിപിഎം മന്ത്രിമാര്‍: ഓഫിസുകളിൽ പാർട്ടി പിടിമുറുക്കുന്നു

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫിസുകളിൽ പാർട്ടി നിയന്ത്രണം ശക്തമാക്കാൻ സിപിഎം. പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നോമിനിമാരെത്തന്നെ നിയമിക്കും. സർക്കാർ സർവീസിൽ നിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരുടെ പ്രായപരിധി പരമാവധി 51…

‘പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല’; വിമർശനങ്ങൾക്ക്​ മറുപടിയുമായി ഉമ്മൻചാണ്ടി

കോട്ടയം: സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെയുണ്ടായ കോൺഗ്രസ്​ പ്രവർത്തകരുടെ വിമർശന പ്രവാഹത്തിന്​ മറുപടിയുമായി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്​ക്കുന്നതാണ്​ വിമർശനത്തിനിടയാക്കിയത്​.…

മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ ആ​ഗോള ടെണ്ടർ വിളിച്ച് കേരളം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനത്തിൽ നിർണായക ചുവടുവയ്പ്പുമായി കേരളം. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം ആഗോള ടെണ്ടർ വിളിച്ചു. ടെണ്ടർ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്.…

എയര്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം; യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

ന്യൂഡൽഹി: എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 45 ല​ക്ഷം ഡാ​റ്റ…

ലോക്ഡൗൺ 30 വരെ; 3 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി, മലപ്പുറത്ത് തുടരും

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഈ മാസം 30 വരെ നീട്ടി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഇന്നു രാവിലെ മുതൽ ട്രിപ്പിൾ…

Stranded passengers in Nepal including Keralites reach Riyadh

നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ റിയാദിലെത്തി

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ റിയാദിലെത്തി 2 ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിൽ പ്രവേശിക്കാൻ റസിഡന്റ് വീസ നിർബന്ധം 3…

സത്യപ്രതിജ്ഞ വേദിയില്‍ വാക്സിനേഷന്‍ തുടങ്ങി; ഇന്ന് 150 പേര്‍ക്ക്

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള…

സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍, തുടര്‍ച്ചയായ മൂന്നാം ദിവസവും 100 കടന്ന് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് മരണ നിരക്ക് 142 ആയി ഉയര്‍ന്നു. 41032 പേരാണ് രോഗമുക്തരായത്. 22.22 ശതമാനമാണ് സംസ്ഥാനത്തെ…

സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടിയിൽ നിന്ന്; സ്റ്റാഫ് എണ്ണം 25 തന്നെ തുടരും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ തന്നെ നിയമിക്കാൻ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും.…

പിറന്നാള്‍ ദിനത്തില്‍ മരയ്ക്കാറിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍

തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന…